Widgets Magazine
26
Sep / 2018
Wednesday
Forex Rates:

1 aed = 19.91 inr 1 aud = 52.99 inr 1 eur = 86.04 inr 1 gbp = 96.38 inr 1 kwd = 241.57 inr 1 qar = 20.08 inr 1 sar = 19.50 inr 1 usd = 73.12 inr

EDITOR'S PICK


രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ


കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല


ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍


വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം


പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ച് വോട്ട് സമ്പാദിക്കുന്നു... ഒപ്പം മത്സരിക്കുന്നവരെ പെങ്ങളും കാമുകിയും സഹോദരനുമൊക്കെ ആക്കി ഗെയിം തന്ത്രം; ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച് ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന ദീപന്‍...

പാലിൽ മായം ചേർക്കുന്നു അത് തിരിച്ചറിയാൻ .....

16 APRIL 2018 04:18 PM IST
മലയാളി വാര്‍ത്ത

പാൽ നമ്മുടെ ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല. ഇപ്പോൾ നമുക്ക് ലഭിക്കുന്ന പാലിൽ യാതൊരുവിധ മായവും കലരാതെ അതേ പോഷകങ്ങളോടെയാണ് നമുക്ക് ലഭിക്കുന്നതെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ സാധിക്കാറില്ല. കൊഴുപ്പ് കൂടാനായി വിലകുറഞ്ഞ പാല്‍പ്പൊടി, സോപ്പ് പൗഡര്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്‌ എന്നിവ പാലില്‍ ചേര്‍ക്കാറുണ്ട്. എന്നാൽ ഇനിമുതൽ നമുക്കെ ലഭിക്കുന്ന പാലിലെ കൃത്രിമത്വം കണ്ടെത്താനുള്ള ചില മാർഗങ്ങൾ..

തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേർ്ട്ടിട്ടുണ്ടെന്നു സംശയിക്കാം. കൃത്രിമ പാൽ വിരലുകൾക്കിടയിൽ വച്ച് ഉരച്ചുനോക്കിയാൽ സോപ്പിന്റെ വഴുവഴുപ്പ് ഉണ്ടാകും. കൃത്രിമ പാൽ ചൂടാക്കുമ്പോൾ‌ മഞ്ഞനിറമായി മാറും. അൽപം രുചിച്ചുനോക്കിയാൽ അതിന് നേരിയ കയ്പു രുചിയും അറിയാം.

സോപ്പുപൊടി തിരിച്ചറിയാൻ 5-10 മില്ലിലീറ്റർ പാലിൽ അതേ അളവിൽ വെള്ളം ചേർത്തു നല്ലവണ്ണം കുലുക്കുക. നല്ല പതയുണ്ടാകുകയാണെങ്കിൽ പാലിൽ സോപ്പുപൊടി ചേർത്തു എന്നു മനസ്സിലാക്കാം.

പാലിൽ വെള്ളം ചേർത്താൽ ഒരു തുള്ളി പാൽ മിനുസമുള്ള ചരിഞ്ഞ പ്രതലത്തിൽ വയ്ക്കുക. ശുദ്ധമായ പാൽ താഴോട്ട് സാവധാനം ഒഴുകും. ഒഴുകിയ പാൽ ഒരു വെള്ള വരെ പോലെ കാണും. എന്നാൽ വെള്ളം ചേർത്ത പാൽ പെട്ടെന്ന് ഒഴുകും, വെളുത്ത വരെ കാണില്ല.

ഒരു സ്പൂൺ പാൽ ഒരു ടെസ്റ്റ് ട്യൂബിൽ എടുത്തശേഷം പകുതി സ്പൂൺ സോയാബീൻ പൗഡർ അതിൽ ചേർക്കുക. ഇവ തമ്മിൽ നല്ലവണ്ണം കലർത്തുക. അഞ്ചു മിനിറ്റ് കഴിഞ്ഞശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയായി മാറുകയാണെങ്കിൽ പാലിന്റെ കട്ടി കൂടാനായി യൂറിയ ചേർത്തു എന്നു മനസ്സിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഖചികിത്സ തേടിപോകുന്നവര്‍ക്ക് പുത്തന്‍ 'നൂറു മസാജ്'  (5 hours ago)

രാഖി സാവന്തിന്റെ പുതിയ പ്രസ്താവനയില്‍ ഞെട്ടി സോഷ്യല്‍ മീഡിയ  (5 hours ago)

കാമുകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല  (6 hours ago)

ദുശ്മന്‍ ആദ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി കജോള്‍  (6 hours ago)

വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം  (6 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം  (6 hours ago)

മെര്‍സലിലെ പ്രകടനത്തിനു ഇളയദളപതിക്ക് മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്  (6 hours ago)

അന്യമതത്തിൽ നിന്നും പങ്കാളിയെ തിരഞ്ഞെടുത്തതിന് വിദ്യാർത്ഥിയ്ക്ക് വ​നി​താ കോ​ണ്‍​സ്റ്റ​ബിളുടെ ക്രൂര മർദ്ദനം; ല​വ്ജി​ഹാ​ദ് ആ​രോ​പി​ച്ച്‌ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യേ​യും പോ​ലീ​സ് സ്റ്റേ  (7 hours ago)

ജയിലിലുള്ള ഫ്രാങ്കോയെ കാണാൻ ജേക്കബ് മുരിക്കലിനൊപ്പം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും എത്തിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; സംഭവങ്ങളുടെ സത്യാവസ്ഥ ഇങ്ങനെ...  (7 hours ago)

ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി പാലാ ബിഷപ്പ് പതിനഞ്ച് മിനിറ്റ് കൂടിക്കാഴ്ച നടത്തി...  (8 hours ago)

പ്രധാമന്ത്രിയുടെ പിഎംജെഎ ആദ്യ ഗുണഭോക്താവായി ജാര്‍ഖണ്ഡിലെ നവജാത പെണ്‍ശിശു  (8 hours ago)

കർത്താവിന്റെ മണവാട്ടികൾക്ക് ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാൻ അനുവാദമില്ല... ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ!!  (8 hours ago)

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉയര്‍ത്തിയ കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ചു ; പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി  (9 hours ago)

ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ സൈനികന് വീര മൃത്യു; അപ്രതീക്ഷിത വിടവാങ്ങലിൽ ആദരമർപ്പിച്ച് രാജ്യം  (9 hours ago)

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയത് മരട് സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ സഹല്‍, ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, രാജ്  (9 hours ago)

Malayali Vartha Recommends