Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പേരയില ചായ കുടിക്കും മുൻപ് നിങ്ങൾ അറിയേണ്ടത്

18 APRIL 2018 01:36 PM IST
മലയാളി വാര്‍ത്ത

നമ്മൾ നിത്യേന കാണാറുണ്ടെങ്കിലും അത്ര പരിചിതമല്ലാത്ത ഒന്നാണ് പേരയിലയുടെ ഗുണങ്ങൾ. പേരയില ഒരു അമൂല്യ ഔഷധം ആണെന്നതിനെക്കുറിച്ച അധികമാരും ബോധവാന്മാരല്ല. പേരക്കയെ പോലെ തന്നെ ഇലയും ചില്ലറക്കാരനല്ല. പേരയുടെ തളിരില നുള്ളി വൃത്തിയാക്കിയ ശേഷം ചൂടു ചായയിൽ ഇട്ടു തിളപ്പിച്ചു കുടിക്കാം. പേരും കൊടുക്കാം പേരയില ചായ. ഗ്രീൻ ടീ, ജിൻജർ ടീ, ലെമൺ ടീ എന്നിവയെക്കാളൊക്കെ ഫലപ്രദമാണ് പേരയില ചായ. സ്വയം ഉപയോഗിച്ച് ബോധ്യപ്പെട്ടോളൂ; മിക്കവാറും വീടുകളിൽ പേര മരം ഉണ്ടാകും. അതുകൊണ്ടു തന്നെ കാശും ചിലവാക്കണ്ട.

ഉണക്കി പൊടിച്ച പേരയില തിളപ്പിച്ച വെളളത്തിലിട്ട് കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും കാരണം ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പേരയില. നമ്മൾ നിസ്സാരമായി കാണുന്ന ഈ പേരയില തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും വളരെ മുൻപ് തന്നെ പാരമ്പര്യ വൈദ്യത്തിൽ ഇടം പിടിച്ച ഒന്നാണ് ഇത്.

ദന്ത സംബന്ധമായ പലവിധ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാണ് പേരയില. ഒരു പക്ഷെ നമുക്ക് മുൻപുണ്ടായിരുന്നവർ ഇതൊക്കെ അറിഞ്ഞിട്ടാകാം വീടുകളിൽ പേര മരം നട്ടു വളർത്തിയത്. ബ്രസീലിലെ സാവോ പോളയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നത് ഡയറിയക്ക് പറ്റിയ ഒരു നല്ല ഔഷധമാണ് പേരയില എന്നാണ്. എന്തെന്നാൽ പേരയിലയിലെ ആന്റി ഓക്സിഡന്റുകൾ ഡയറിയക്ക് കാരണമായ ബാക്ടീരിയയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു. ഇനിയെങ്കിലും ഈ കാര്യങ്ങൾ ഓർമയിൽ വെച്ച് കൊള്ളൂ.

ശരീരത്തിലെ ചീത്ത കൊളെസ്റ്ററോൾ കുറയ്ക്കാൻ ഏകദേശം രണ്ടു മാസം വരെ തുടർച്ചയായി പേരയിലായിട്ട ചായ കുടിച്ചാൽ മതി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹം ഉള്ളവർ പേരയിലായിട്ട വെള്ളം കുടിക്കണം. എന്തെന്നാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യുകയും സുക്രോസ്, മാൾട്ടോസ് എന്നിവയുടെ ആഗിരണം തടയുകയും ചെയ്യും. തൻമൂലം പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ കഴിയും.
അമിത വണ്ണം കുറയ്ക്കാനും പേരയില തന്നെയാണ് പ്രകൃതിദത്തമായ ഔഷധം. ഇത് എങ്ങനെ എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ കാര്ബോഹൈഡ്രേറ്റ് ഷുഗർ ആയി മാറുന്നത് തടയാൻ പേരയിലക്ക് കഴിയും. തൻമൂലം അമിത വണ്ണം കുറയുന്നു.

പേരയിലയിലെ ലൈക്കോപീൻ ആന്റി ഓക്സിഡന്റുകൾക്ക് ബ്രസ്റ്റ്, വായ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാന്സറിനെ വരെ ഒരു പരിധി വരെ തടയാനാകും എന്ന് കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ? എന്നാൽ അത് സത്യമാണ്. മോണയിലെ പഴുപ്പ്, ദുർഗന്ധം എന്നിവ തടയാനും പേരയില കേമൻ തന്നെ.

മുടി കൊഴിച്ചിൽ തടയാനും ഉറക്കത്തെ ക്രമീകരിക്കാനും പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. കുളിക്കുന്ന വെള്ളത്തിലും പേരയില ഇട്ടു കുളിക്കാവുന്നതാണ്. പേരയിലയിലടങ്ങിയ വൈറ്റമിന്‍ ബിയാണ് മുടികൊഴിച്ചില്‍ തടയുന്നത്. ചുരുക്കി പറഞ്ഞാൽ പേരയില വേറെ ലെവലാണ്. ക്യാഷ് ചിലവില്ലാതെ പാർശ്വഫലങ്ങളില്ലാതെ നമ്മുടെ തൊടിയിൽ കിട്ടുന്ന ഈ ഔഷധ കലവറ ഇനിയെങ്കിലും നാം തിരിച്ചറിയണ്ടേ? വെറുതെ വാടി വീണു പോകേണ്ടതാണോ പേരയില എന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (16 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (36 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (45 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends