Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

പഞ്ചസാര അമിതമായാൽ ഏറ്റവും അവസാനം വരുന്ന രോഗമാണ് പ്രമേഹം. മറ്റ് അസുഖങ്ങൾ അതിനും മുൻപ് തന്നെ ശരീരത്തിൽ കൂടു കൂട്ടിക്കഴിഞ്ഞിരിക്കും

18 APRIL 2018 03:41 PM IST
മലയാളി വാര്‍ത്ത

മധുരം ഇഷ്ടമില്ലാത്തവർ ഇല്ല . രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പഞ്ചസാര ചേർത്ത ചായയോ കാപ്പിയോ കുടിച്ചാണ് നമ്മുടെ ദിവസം ആരംഭിക്കുന്നത് . പഞ്ചസാര അധികമായി കഴിച്ചാല്‍ പ്രമേഹം ഉണ്ടാകുമെന്നാണ് പൊതുവെയുളള ധാരണ. എന്നാല്‍ പാചകത്തിനും മറ്റും പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ ഗുരുതരായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.

പഞ്ചസാര കഴിച്ചാൽ ഹൃദ്രോഗ സാധ്യത വർധിക്കുമെന്ന് എത്ര പേർക്ക് അറിയാം? പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ഗ്ലൂക്കോസ് 6-ഫോസ്‌ഫേറ്റ് എന്ന തന്മാത്ര ഹൃദയപേശികളെ നശിപ്പിക്കും. ഇതുവഴി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ദുര്‍ബലമാകും. ഗുരുതരമായ ഹൃദ്രോഗമാണ് പഞ്ചസാരയുടെ അമിത ഉപയോഗം വഴി ഉണ്ടാകുന്നത്

പഞ്ചസാരയുടെ അമിത ഉപയോഗം മൂലം കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാകുകയും, ക്യാന്‍സര്‍ സെല്ലുകള്‍ വളരുകയും ചെയ്യും .

അലസത , ഭക്ഷണത്തോടുള്ള ആർത്തി എന്നിവയും പഞ്ചസാരയുടെ പാർശ്വഫലങ്ങളിൽ ഒന്നാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിച്ച് അമിതമായ തോതില്‍ മുഖക്കുരു ഉണ്ടാകുന്നതും പഞ്ചസാര അധികമായതുകൊണ്ടു തന്നെയാണ്. ശരീര ഭാരം വർദ്ധിക്കുന്നതിനും ഒരു പരിധി വരെ കാരണം പഞ്ചസാരയുടെ അമിത ഉപയോഗമാണ്. ഉയർന്ന രക്ത സമ്മർദ്ദവും പഞ്ചസാരയുടെ സൃഷ്ട്ടി തന്നെയാണ്.

ചുരുക്കത്തിൽ പഞ്ചസാര അമിതമായാൽ ഏറ്റവും അവസാനം വരുന്ന രോഗമാണ് പ്രമേഹം. മറ്റ് അസുഖങ്ങൾ അതിനും മുൻപ് തന്നെ ശരീരത്തിൽ കൂടു കൂട്ടിക്കഴിഞ്ഞിട്ടുണ്ടാകുമെന്നു സാരം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (7 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (7 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (7 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (9 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (9 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (9 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (9 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (10 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (10 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (11 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (11 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (12 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (12 hours ago)

Malayali Vartha Recommends