Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തക്കാളി അവല്‍ പായസം തയ്യാറാക്കാം 

11 SEPTEMBER 2018 12:36 PM IST
മലയാളി വാര്‍ത്ത

മലയാളികളെ സംബന്ധിച്ചിടത്തോളം പായസമെന്നാല്‍ വിശേഷാവസരത്തിലുള്ള വിഭവമാണ്. എന്നാലും ഇവിടെ ഒരു വ്യത്യസ്തമായ പായസം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 

തക്കാളി :നാല് (ഇടത്തരം)
അവല്‍ :അരകപ്പ്
അരിപ്പൊടി :ഒരു ടേബിള്‍സ്പൂണ്‍
ചൗവ്വരി :ഒന്നര ടേബിള്‍ സ്പൂണ്‍
ശര്‍ക്കര (കട്ടിപാനി) :ഒന്നര കപ്പ്
തേങ്ങാപ്പാല് (ഒന്നാംപാല്):മുക്കാല്‍കപ്പ്
തേങ്ങാപ്പാല് (രണ്ടാംപാല്):മൂന്ന് കപ്പ്
നെയ്യ് :മൂന്ന് ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് :പത്ത്, പന്ത്രണ്ട്
ചുക്കുപൊടി :ഒരു നുള്ള്
ഏലയ്ക്കാപ്പൊടി :കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
തക്കാളി തിളയ്ക്കുന്ന വെള്ളത്തിലിട്ട് രണ്ടുമിനിട്ടിനുശേഷം എടുക്കുക. തണുത്ത ശേഷം തൊലിയും കുരുവും മാറ്റി മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു സ്പൂണ്‍ നെയ്യില്‍ അവല്‍ വഴറ്റി എടുക്കുക. ചൗവ്വരി കുതിര്‍ത്ത് വേവിച്ചുവയ്ക്കുക. ശര്‍ക്കര പാനിയില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് തിളയ്ക്കുമ്പോള്‍ തക്കാളിയും അവലും ചേര്‍ത്ത് വരട്ടുക. ഇതിലേക്ക് രണ്ടാംപാലില്‍ അരിപ്പൊടി കലക്കി ഒഴിക്കുക. വേവിച്ച ചൗവ്വരിയും ചേര്‍ക്കുക. കുറുകി പാകമാകുമ്പോള്‍ ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ഒന്നാം പാലില്‍ കലക്കി ഒഴിച്ച് വാങ്ങുക. നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും ഇടുക. പായസം റെഡിയായി കഴിഞ്ഞു . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (48 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (52 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (59 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends