Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ഒറ്റ നോട്ടത്തിൽ ഉപ്പായിട്ട് തോന്നുമെങ്കിലും ഇത് ശുദ്ധമായ ഉപ്പല്ല ; മാരകമായ വിഷമാണ്

23 APRIL 2018 12:03 PM IST
മലയാളി വാര്‍ത്ത

ഇന്ന് പാക്കേജ് ഫുഡുകളെ ആശ്രയിക്കുന്നവരാണല്ലോ നമ്മൾ ഏവരും. ഗുണത്തേക്കാളേറെ ദോഷം ആണ് ഇതുവഴി നമുക് കിട്ടുന്നത് എന്ന് എല്ലാവർക്കും അറിയാമെങ്കിലും നാടോടുമ്പോൾ നടുവേ ഓടുക എന്ന പഴഞ്ചാല്ലു അന്വർത്ഥമാക്കുകയാണ്നമ്മൾ ചെയ്യുന്നത്. ആബാലവൃദ്ധം ജനങ്ങൾക്കും പാക്കറ്റ് ഫുഡ് ഇഷ്ടമാണ്. എന്നാൽ പാക്കറ്റ് രൂപത്തിലെത്തുന്ന ആഹാരസാധനങ്ങളിലെ ഉപ്പില്‍ കൂടുതലും അടങ്ങിയിരിക്കുന്നത് മോണാസോഡിയം ഗ്ലൂട്ടാമേറ്റോ എന്ന രാസവസ്തു ആണ്.

ഇത് ഒറ്റനോട്ടത്തിൽ ഉപ്പായിട്ട് തോന്നുമെങ്കിലും ഇതിന്റെ അളവ് കൂടിയാലോ, നിരന്തരമായ ഉപയോഗം കൊണ്ടോ മാരകമായ പല രോഗങ്ങൾക്കും എന്തിനു മരണം വരെ സംഭവിക്കാവുന്ന വിഷം ആണ്. ഇതില്‍ മോണാസോഡിയം ഗ്ലൂട്ടാമേറ്റ് രുചി കൂട്ടാന്‍ കൂടി സഹായിക്കുന്ന ഒരു പദാര്‍ഥമാണ്. ഹോട്ടൽ ഭക്ഷണത്തിനു സ്വാദ് വർധിക്കുന്നത് എങ്ങനെ എന്ന് മനസിലായില്ലേ. എന്നാൽ രുചി കൂട്ടുക മാത്രമല്ല ഉപയോഗിക്കുന്നവരിൽ വിശപ്പ് ഉണ്ടാക്കുവാനും ഇവൻ വിരുതൻ തന്നെ. ഇത് നമ്മെ കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് അമിതവണ്ണത്തിലേക്ക് നമ്മെ നയിക്കുന്നു.

ചിലർക്കെങ്കിലും പുറത്തുനിന്നും ഫുഡ് കഴിക്കുമ്പോൾ ഉണ്ടാകുന്ന വയറുവേദന അലർജി എന്നിവക്ക് കാരണം മോണാസോഡിയം ഗ്ലൂട്ടാമേറ്റ് ആണ്. അതുകൊണ്ട് പാക്കെറ്റ് ഭക്ഷണങ്ങള്‍ വാങ്ങുന്നവര്‍ അതില്‍മോണാസോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ MSG അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇതിന്റെ അമിതമായ ഉപഭോഗം മൈഗ്രേന്‍, തലകറക്കം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹോര്‍മോണ്‍ വ്യതിയാനം എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇനി ചിന്തിക്കൂ അല്പം സ്വാദ് കുറഞ്ഞാലും ബുദ്ധിമുട്ടിയാലും വീട്ടിലെ ഭക്ഷണമല്ലേ ആരോഗ്യകരം എന്ന്. രോഗങ്ങൾ കാശു കൊടുത്തു വാങ്ങണോ? എന്ന് കൂടി ചിന്തിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (18 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (38 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (47 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends