Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ചോളം കഴിക്കാത്തവരുണ്ടോ? ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതൊന്നു വായിക്കൂ

24 APRIL 2018 05:40 PM IST
മലയാളി വാര്‍ത്ത

ചോളം കഴിക്കാത്തവരുണ്ടോ? ഉണ്ടെങ്കിൽ ഇനിയെങ്കിലും കഴിച്ചു തുടങ്ങണം. എന്തെന്നാൽ സ്വാദ് മാത്രമല്ല അതിലുപരി ചോളത്തിനു ധാരാളം ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ പോഷക സമൃദ്ധമായ ഇതിനെ എന്തിനു ആഹരിക്കാൻ മടിക്കണം. പ്രോ​ട്ടീ​നും കാർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടു തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും കാഴ്ച ശക്തി വർധിപ്പിക്കാനും ഇതിനു കഴിയും. നാം കഴിക്കുന്ന ചോളത്തിന്റെ വി​ത്തു​ക​ളിൽ അ​രി​റ്റ​നോ​യി​ഡു​കൾ ധാരാളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ അ​രി​റ്റ​നോ​യി​ഡു​ക​ളാ​ണ് കാ​ഴ്ച്ച​ക്കു​റ​വ് പരിഹരിക്കുന്നത്. ഇതിൽ ധാരാളം കലോറിയും കാര്‍ബ്യുറേറ്ററുകളും അടങ്ങിയിട്ടുള്ളതിനാൽ മെലിഞ്ഞുണങ്ങിയവർക്ക് ഇത് ധാരാളമായി കഴിക്കാവുന്നതാണ്. കാരണം ചോളം ശരീരം പുഷ്യപ്പെടുത്താൻ വളരെ ഫലപ്രദമാണ്.

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഇതില്‍ കൊഴുപ്പ് വളരെ കുറവാണ്. അതിനാൽ മലബന്ധത്തെ തടയാനും ദഹനം കാര്യക്ഷമമാക്കാനും ചോളം നമ്മെ സഹായിക്കുന്നു. നമുക്കറിയാം ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്. എന്നാൽ ഗർഭകാലത്തുണ്ടാകുന്ന മിക്കവാറും എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കാൻ ചോളത്തിനു കഴിയും എന്നതിനാൽ ഗർഭിണികൾക്ക് കഴിക്കാവുന്ന ഒരു ഉത്തമാഹാരമായി ഇതിനെ കണക്കാക്കാം. ഡോക്ടർമാരും ഇത് ഉപദേശിച്ചു കാണാറുണ്ട്.

ചര്മരോഗങ്ങൾക്ക് പ്രതിവിധിയായും ചോളം ഉപയോഗിക്കുന്നു. മാത്രവുമല്ല സൗന്ദര്യ വർധക വസ്തുക്കളുടെ നിർമ്മാണത്തിലും അസംസ്‌കൃത വസ്തുവായിട്ട് ചോളം ചേർക്കാറുണ്ട്. എന്തിനേറെ പറയുന്നു അസ്ഥികളുടെ വളർച്ചക്കും ഇത് സഹായിക്കുന്നു. ഇപ്പോൾ മനസിലായില്ലേ നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമായ ഒന്നാണ് ചോളം എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (19 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (39 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (48 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends