Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐഎസ്‌ഐ എതിര്‍ത്തുവത്രെ... പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; എല്ലാം ചൈനയുടെ അറിവോടെ, ഐഎസ്‌ഐ എതിര്‍ത്തു


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...

ചായയോടും കാപ്പിയോടുമുള്ള പ്രിയം അധികമായാൽ

26 APRIL 2018 02:25 PM IST
മലയാളി വാര്‍ത്ത

ചായയും കാപ്പിയും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ. ചിലര്‍ക്ക് ചായയോടാണ് പ്രിയമെങ്കില്‍ മറ്റു ചിലര്‍ക്ക് കാപ്പിയാണ് പ്രിയങ്കരം.
രാവിലെ ഉറക്കമുണർന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാറില്ല .രാവിലെ ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ ക്ഷീണവും അസ്വസ്തതയും എന്തിന് തലവേദന വരെ വരുന്നവരുണ്ട്.

കാപ്പിയിലും ചായയിലും അടങ്ങിയ കഫീൻ ശരീരത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.

കഫീൻ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളിൽ ഉപയോഗിച്ചോ ശീലമായാൽ അതിന് അടിമപ്പെടും. കഫീനും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്
കഫീൻ കുടിക്കുമ്പോൽ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാൽ കഫീനിന് അടിമപ്പെടുന്നത് മൂലം സമ്മർദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് തെളിഞ്ഞിട്ടുള്ളത്.

കാപ്പി, ചായ, ചോക്ലേറ്റ്, ശീതളപാനീയങ്ങൾ തുടങ്ങി നമ്മുൾ സ്ഥിരമായി ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളിലെല്ലാം കഫീൻ അടങ്ങിയിട്ടുണ്ട്. ഉപയോഗിക്കുന്നയാൾക്ക് ഹൃദയമിടിപ്പ് കൂടുക(സത്വരമായ നെഞ്ചിടിപ്പ്), വിറയൽ , അമിതമായ ഉത്കണ്ഠ തുടങ്ങിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുക ൾ ഉണ്ടാകും

രാവിലെ ചായയ്ക്കും കാപ്പിക്കും പകരം സ്മൂത്തിയും ഷേക്കുകളും ശീലമാക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഫാറ്റ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ,പഴം, പച്ചക്കറി ജ്യൂസുകൾ ഓട്ട്സ്, ഭക്ഷ്യധാന്യങ്ങൾ , ഉണക്കപ്പഴങ്ങൾ , കായ്കൾ ; തുടങ്ങിയവയുടെ മിശ്രിതം, സ്മൂത്തീസ്, പഴങ്ങൾ എന്നിവ ചേർത്തതും അല്ലാത്തതുമായ ഷേക്കുകൾ എന്നിവയെല്ലാം ഉപയോഗിക്കാം.

ഇതിനു പുറമെ നിങ്ങളുടെ ശരീരത്തിനെ വിഷമുക്തമാക്കുന്ന പാനീയങ്ങളും കുടിക്കാം. ചെറുനാരങ്ങ, ഓറഞ്ച്, പുതിനയില, പഴങ്ങൾ ഒരു കഷ്ണം ഇഞ്ചി എന്നിവയെല്ലാം ഒരു ബോട്ടിലിൽ നിറച്ച് വെള്ളമെടുത്ത് അതിൽ ഇട്ട് ദിവസം മുഴുവൻ കുടിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു  (12 minutes ago)

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍...  (14 minutes ago)

കാഴ്ച കാണാനായി പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍  (21 minutes ago)

പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും  (1 hour ago)

പിണറായി ദൈവമോ? വാസവനെ ബേബി തൂക്കി തറയിലടിച്ചു. വിശദീകരണം നൽകണം സഖാവേ  (1 hour ago)

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ സാറേ...! DR കാർത്തിക പരമ നാറിയെന്ന് കസ്റ്റഡിയിൽ കൂട്ട നിലവിളി  (1 hour ago)

ഒന്‍പതു വയസുകാരിക്ക് ദാരുണാന്ത്യം....  (1 hour ago)

നങ്കൂരമിട്ട ഉരുവിന് മുകളില്‍ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു...  (1 hour ago)

മെയ് ആറിന് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍....  (1 hour ago)

27 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന പോലിസുകാരന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്  (2 hours ago)

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകര്‍ന്ന സാക്ഷതരാ പ്രവര്‍ത്തകയായ റാബിയയ്ക്ക്.....  (2 hours ago)

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് മികച്ച ലാഭം ഉണ്ടാക്കിത്തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്  (2 hours ago)

ഹൃദയാഘാതം മൂലം വടകര പുതുപ്പണം സ്വദേശി മരിച്ചു  (2 hours ago)

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് സൈനിക മേധാവിയെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  (2 hours ago)

വൃന്ദാവന്‍ ഗാര്‍ഡനില്‍ പ്രവേശനനിരക്കില്‍ വര്‍ദ്ധനവ്  (2 hours ago)

Malayali Vartha Recommends