Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

എരിവും മധുരവും ഒത്തിണങ്ങുന്ന അപൂര്‍വ്വ രുചിക്കൂട്ട്; സ്‌പൈസി സ്വീറ്റ് പൊട്ടറ്റോ

04 MAY 2018 03:03 PM IST
മലയാളി വാര്‍ത്ത

മധുരക്കിഴങ്ങ് എന്ന പേരിൽ തന്നെയുണ്ട് അതിലെ മധുരം അല്ലെ. അന്നജത്തിന് പുറമെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. പേരിൽ മധുരം ഉണ്ടെങ്കിലും പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് മധുരക്കിഴങ്. സാധാരണ നമ്മൾ ഇത് പുഴുങ്ങിയാണ് കഴിക്കാറ്. അതുകൊണ്ടു തന്നെ മധുരം ഇഷ്ടമില്ലാത്തവർ ഇതിനെ അധികം മൈൻഡ് ചെയ്യാറില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായൊരു രുചിക്കൂട്ട് നമുക് തയ്യാറാക്കിയാലോ? എരിവ് ഇഷ്ടപെടുന്നവരെക്കൂടി കണക്കിലെടുത്തു ഇത്തിരി മധുരവും എരിവും കൂട്ടി കലർത്താം നമുക്ക്.

ചേരുവകള്‍

മധുരക്കിഴങ്ങ്- 1 വലുത്
സവാള- 1 വലുത്
മുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പെടി- 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍
കടുക്- 2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
വെളുത്തുള്ളി -1 ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാൻ ചൂടാക്കുക. ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,സവാള എന്നിവ ചേര്‍ക്കുക. ഇവ വരണ്ടു കഴിയുമ്പോൾ ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ഉഴുന്ന് പരിപ്പും കൂടി ചേര്‍ക്കുക. സവാളയുടെ പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് മുളക് പൊടികൂടി ചേര്‍ക്കാം. ഇത് സവാളയുമായി യോജിച്ച് വരുമ്പോള്‍ വേവിച്ച് അരിഞ്ഞ് വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇതിലേക്ക് ചേർക്കാവുന്നതാണ്. അൽപ സമയം കഴിയുമ്പോൾ ഇതിലേക്ക്കറിവേപ്പിലയും കൂടി ചേര്‍ത്ത് നന്നായൊന്ന് ഇളക്കിയാല്‍ സ്‌പൈസി സ്വീറ്റ് പൊട്ടറ്റോ റെഡി. കട്ടൻ ചായയോടൊപ്പം കഴിക്കാം. ചപ്പാത്തിക്ക് കറിയായും ഇത് ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (15 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (35 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (44 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends