Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

പ്ലാസ്റ്റിക്കിനെ വെല്ലുന്ന അലുമിനിയം ഫോയില്‍

10 MAY 2018 01:05 PM IST
മലയാളി വാര്‍ത്ത

ഫാസ്റ്റ് ഫുഡിന്റെ കാലമാണല്ലോ ഇത്. ഫാസ്റ്റ് ഫുഡ് തിരഞ്ഞെടുക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാരണം നല്ല ചൂടുള്ള ഭക്ഷണം ലഭ്യമാകും എന്നതാണ്. എന്നാൽ അറിയുക നമ്മൾ പാഴ്‌സൽ ഫുഡ് വാങ്ങുമ്പോൾ ചൂട് നിലനിർത്താൻ ഉപയോഗിക്കുന്ന അലൂമിനിയം ഫോയിൽ അത്യന്തം അപകടകാരിയാണ്. അലുമിനിയം ഫോയില്‍ ചൂട് നിലനിര്‍ത്തുമെങ്കിലും മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ ബാക്ടീരിയ പെരുകുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഒരു രീതിയിൽ പറഞ്ഞാൽ പ്ലാസ്റ്റിക്കിന് പകരം കടകളും ഭക്ഷണശാലകളും ഉപയോഗിക്കുന്ന ഈ അലൂമിനിയം പ്ലാസ്റ്റിക്കിനെക്കാൾ അപകടകാരിയാണ്.

ഈ അലുമിനിയം ഫോയില്‍ കത്തിക്കാനുമാവില്ല മണ്ണിലലിഞ്ഞു ചേരുകയുമില്ല. പോളിപ്രൊപ്പിലിന്റെ മുഖം മിനുക്കിയ രൂപമാണ് ഇത്. ഇനി ഇത് കത്തിക്കാൻ ശ്രമിച്ചാല്‍ ഡയോക്‌സിന്‍ എന്ന വിഷ വാതകമായിരിക്കും പുറത്തുവരിക. ഹോ ഭയങ്കരം അല്ലെ. അച്ചാറുകളിൽ ആസിഡിന്റെ അംശം ഉള്ളതിനാൽ ഫോയില്‍ പൗച്ചില്‍ പാക്ക് ചെയ്യുന്നത് കൂടുതല്‍ ദോഷം ചെയ്യും. പ്ലാസ്റ്റിക്ക് ഉരുകി കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരുമെന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ ചൂടോടെ പൗച്ചില്‍ നിറയ്ക്കുന്നതും ദോഷമാണ്.

ഭക്ഷണത്തില്‍ കലര്‍ന്ന് നമ്മുടെ ശരീരത്തിൽ എത്തുന്ന അലൂമിനിയം എല്ലുകളിലും തലച്ചോറിലും നിക്ഷേപിക്കപ്പെടുകയും തൻമൂലം എല്ലുകളിൽ കാൽസ്യം നിക്ഷേപിക്കുന്നതിനെ തടയുകയും ചെയ്യുന്നു. സമൂഹത്തിനു നാശം വിതയ്ക്കുന്ന ഇത്തരം വസ്തുക്കൾ ഉൻമൂലനം ചെയ്യുകയും ബദൽ സംവിധാനം കൊണ്ടുവരികയും ആണ് ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (9 minutes ago)

സഞ്ജു സാംസണിനെ ആദരിച്ച് ഗവര്‍ണര്‍  (16 minutes ago)

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീല്‍ നല്‍കി വെള്ളാപ്പള്ളി നടേശന്‍  (24 minutes ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (32 minutes ago)

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു  (36 minutes ago)

പത്തനാപുരത്ത് തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗണേഷ് കുമാര്‍  (41 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്  (2 hours ago)

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (2 hours ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (2 hours ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (3 hours ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (3 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (3 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (3 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (3 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (3 hours ago)

Malayali Vartha Recommends