Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രക്തശുദ്ധികരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കു .........

22 MAY 2018 10:48 AM IST
മലയാളി വാര്‍ത്ത

രക്തശുദ്ധീകരണം ശരീരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് രക്തശുദ്ധീകരണം. കാരണം അത് പല വിധത്തില്‍ നമ്മുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ രക്തശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണ്.

ആയുര്‍വ്വേദത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. എല്ലാ വിധത്തിലും ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു ചികിത്സാ രീതിയാണ് ആയുര്‍വ്വേദം. വയറു കുറക്കുമെന്ന് ഉറപ്പുള്ള പാനീയം പാര്‍ശ്വഫലങ്ങളേതുമില്ലാത്ത ചികിത്സാരീതിയാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ പലപ്പോഴും ആയുര്‍വ്വേദത്തിന്റെ മാഹാത്മ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവുന്നതിനും അപ്പുറമാണ്. രക്തശുദ്ധീകരണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തശുദ്ധിയില്ലെങ്കില്‍ ശരീരത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവും. രക്തശുദ്ധിക്ക് ആയുര്‍വ്വേദത്തില്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഇതെല്ലാം ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.


ആര്യവേപ്പ്

ആര്യവേപ്പ് ആര്യവേപ്പാണ് രക്തശുദ്ധി വരുത്തുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ഇത് ചര്‍മ്മപ്രശ്‌നങ്ങളേയും ആര്‍ത്രൈറ്റിസിനേയും ചെറുക്കുന്നു. മാത്രമല്ല രക്തത്തിലുള്ള ദോഷവശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.


തേൻ


തേന്‍ ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. എത്ര പഴകിയാലും ഇത് യാതൊരു വിധത്തിലും തേന്‍ കേടാവില്ല എന്നതാണ് സത്യം. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തേന്‍. തേനും രക്തശുദ്ധീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകില്ല. തേന്‍ കഴിക്കുന്നത് രക്തം വര്‍ദ്ധിക്കാനും കാരണമാകുന്നു. മാത്രമല്ല രക്ത ശുദ്ധീകരണത്തില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് തേന്‍ ഉപയോഗിക്കാം. ഇത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക നെല്ലിക്ക കേശസംരക്ഷണത്തിനും സൗന്ദര്യത്തിനും ആരോഗ്യത്തിനും എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. ഇരുമ്പ സത്ത് ഏറ്റവും കൂടുതലുള്ള ഒന്നാണ് നെല്ലിക്ക. ഇത് രക്തത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തെ കാക്കുന്നതിനും നെല്ലിക്ക ബെസറ്റാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക.

മൾബറി

നമ്മുടെ നാട്ടിലും മള്‍ബറി ധാരാളമുണ്ട്. ആരോഗ്യ ഗുണത്തിന് ധാരാളം സഹായിക്കുന്ന ഒന്നാണ് മള്‍ബറി. മള്‍ബറി നമ്മുടെ വീടുകളില്‍ ചിലപ്പോള്‍ നട്ടു വളര്‍ത്താറുള്ളതാണ്. മള്‍ബറി കഴിയ്ക്കുന്നതും രക്തത്തെ ക്ലീനാക്കുന്നു. മാത്രമല്ല ഇത് കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാ വിധത്തിലും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നല്ലതാണ് ഇത്.

കാപ്‌സിക്കം

കാപ്‌സിക്കം വിദേശിയാണെങ്കിലും കാപ്‌സിക്കവും രക്തശുദ്ധി വരുത്തുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നതാണ്. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്കും കാപ്‌സിക്കം കഴിയ്ക്കാവുന്നതാണ്. ആയുര്‍വ്വേദ മാര്‍ഗ്ഗമല്ലെങ്കില്‍ പോലും കാപ്‌സിക്കം ഉപയോഗിക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു. പലപ്പോഴും ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തീര്‍ച്ചയായും ഉപയോഗിക്കാവുന്നതാണ്.

മരച്ചീനി


മരച്ചീനി നമ്മുടെ ചുറ്റും ധാരാളം ലഭിക്കുന്ന ഒന്നാണ് മരച്ചീനി. രക്തശുദ്ധീകരണത്തിന് ഇത് വളരെയധികം സഹായിക്കുന്നു. പല വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മരച്ചീനി. ഏറ്റവും വിലകുറവും ആരോഗ്യം കൂടുതലും എന്നാണ് മരച്ചീനിയുടെ പ്രത്യേകതയും. രക്തത്തിലെ ദോഷങ്ങളെല്ലാം മാറ്റുന്ന കാര്യത്തില്‍ മരച്ചീനി മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മരച്ചീനി. എന്നാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

മാതളനാരങ്ങ


മാതള നാരങ്ങ എന്നത് തന്നെ രക്തശുദ്ധീകണത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നിലാണ് മാതളനാരങ്ങ. രക്തം ഉണ്ടാവാനും അശുദ്ധ രക്തത്തെ ഇല്ലാതാക്കാനും മാതള നാരങ്ങ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മാതള നാരങ്ങ ജ്യൂസ് സ്ഥിരമായ കഴിയ്ക്കുന്നതും നല്ലതാണ്.

l

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends