Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

തന്റെ പുരുഷന്‍ എങ്ങനെയാകണമെന്ന് സ്ത്രീകള്‍ പറയുന്നു; അവര്‍ ആഗ്രഹിക്കുന്ന പത്തുകാര്യങ്ങള്‍ ഇതാ

05 NOVEMBER 2014 01:31 PM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി

ആധുനിക സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഒരു മടിയുമില്ല. സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇന്നത്തെ സ്ത്രീ ധൈര്യപ്പെടുന്നുണ്ട്. തന്റെ പുരുഷനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തൊക്കെയെന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. ഒരു ജനപ്രിയ മാരേജ്‌സൈറ്റ് നടത്തിയ സര്‍വെയിലാണ് സെക്‌സ് ഉള്‍പ്പെടെ തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ വ്യക്തമാക്കിയത്.
ഉയരവും നിറവുമുളള സുന്ദരനേയാണ് പണ്ടുകാലത്ത് സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇന്നിപ്പോള്‍ സമവാക്യങ്ങളൊക്കെ മാറി. സൗന്ദര്യമുള്ള പുരുഷനെക്കാള്‍ വിവേകമുള്ള പുരുഷനെയാണ് പുതുതലമുറയിലെ സ്ത്രീ ആഗ്രഹിക്കുന്നത്. പരസ്പരം മനസിലാക്കാന്‍ കഴിവുള്ളയാള്‍ സുന്ദരനെക്കാള്‍ കേമനെന്ന് സ്ത്രീകള്‍ പറുന്നു. തന്റെ പങ്കാളി പാചകം കുറച്ചൊക്കെ അറിയുന്നയാളാകണം എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു.
സര്‍വെയില്‍ ഒന്നാം സ്ഥാനത്തെ ആവശ്യവും പാചകമറിയുന്ന ഭര്‍ത്താവിനെ വേണം എന്നതു തന്നെയാണ്. ജോലിക്കു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. \'ഞങ്ങളും ജോലിചെയ്യുന്നവരല്ലേ, ഞങ്ങളുടെ തൊഴിലിലും ടെന്‍ഷനുകളില്ലേ\' എന്നാണവര്‍ ചോദിക്കുന്നത്.പാചകം അറിയുന്ന പങ്കാളിയില്‍ നിന്ന് സഹായമാണ് സ്ത്രീ ചോദിക്കുന്നത്. വീട്ടുകാര്യങ്ങളില്‍ ഭര്‍ത്താവ് നിര്‍ബന്ധമായും സ്വന്തം പങ്കു നിര്‍വ്വഹിക്കണം എന്നതായിരുന്നു രണ്ടാം സ്ഥാനത്തെത്തിയ ആവശ്യം.
വിവാഹത്തിന് മുന്‍പ്, പങ്കാളി എച്ച്‌ഐവി പരിശോധനയ്ക്കും വന്ധ്യതാ പരിശോധനയ്ക്കും വിധേയനാകണുമെന്ന ആവശ്യം സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തി. സെക്ഷ്വലി ട്രാന്‍സിമിറ്റഡ് ഡിസീസ് സര്‍വസാധാരണമായതിനാലാണ് വിവാഹത്തിനു മുന്‍പ് പരിശോധന ആവശ്യമായി വരുന്നതെന്ന വിശദീകരണവും അവര്‍ നിരത്തി.
ശാരീരിക ബന്ധത്തിലെ സംതൃപ്തിയെയും അസംതൃപ്തിയേയും കുറിച്ചൊക്കെ തുറന്നും സംസാരിക്കുന്നയാളായിരിക്കണമെന്നും അതില്‍ പരീക്ഷണങ്ങള്‍ക്ക തയ്യാറുളളയാളായിരിക്കണം ഭര്‍ത്താവെന്നും തുറന്നു പറയാന്‍ സര്‍വെയില്‍ പങ്കെടുത്ത സ്ത്രീകള്‍ മടികാണിച്ചില്ല. സെക്‌സില്‍ പുരുഷന്റെ താത്പര്യങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനും അവര്‍ മടി കാണിച്ചു.
കടബാധ്യതയുടേയും നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ ഭാര്യമാരെ അറിയിക്കണമെന്നും ഭാര്യമാര്‍ നന്നായി സമ്പാദിക്കുന്നുണ്ടെങ്കില്‍ ഈഗോ ഒന്നും വിചാരിക്കാതെ,നമ്മുടെ ജീവിതം സുരക്ഷിതമാണല്ലോ എന്നു സമ്മതിക്കാനുളള മനസ്സുളളയാളായിരിക്കണം തങ്ങളുടെ പുരുഷന്‍ എന്നാണ് സ്ത്രീകള്‍ പറയുന്നത്. സ്ത്രീധനത്തിനെതിരായ ശക്തമായ നിലപാടുകളുളളയാളായിരിക്കണം പുരുഷന്‍ എന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. കണക്കു പറഞ്ഞു വാങ്ങാന്‍ വില്‍പ്പന ചരക്കുകളല്ല ഞങ്ങള്‍ എന്ന് തന്റേടത്തോടെ പറയാന്‍ പേടിയുമില്ല.
ഭാര്യയ്ക്കായി സമയം നീക്കിവയ്ക്കാന്‍ പിശുക്ക് കാണിക്കാത്ത ഭര്‍ത്താവിനെയാണ് ഇന്നത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. തന്റെ അമ്മയുമായി ഭാര്യയെ താരതമ്യപ്പെടുത്തുന്നത് ഒരു സ്ത്രീയും സഹിക്കില്ല. അമ്മ സ്‌നേഹിക്കുന്നതു പോലെയല്ല, ഭാര്യയുടെ സ്‌നേഹം അപ്പോള്‍ പിന്നെ അതു രണ്ടും എന്തിനു കൂട്ടിക്കുഴയ്ക്കണം എന്നാണ് ചോദ്യം.
വിശേഷം ഒന്നും ആയില്ലേ എന്നുള്ള \'അഭ്യുതയകാംഷികളുടെ\' ചോദ്യം വിവാഹിതരായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒന്നാണ്. മറുപടി പറഞ്ഞ് പെണ്‍കുട്ടികള്‍ മടുക്കും. എന്നാല്‍ അക്കാര്യത്തിലുമുണ്ട് ഇന്നത്തെ സ്ത്രീക്ക് ഡിമാന്‍ഡ്. ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പിന് കുഞ്ഞുങ്ങള്‍ അത്യാവശ്യമാണെങ്കിലും അതിനു വേണ്ടി സ്ത്രീയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പുരുഷനെ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല. രണ്ടുപേരുടേയും കൂട്ടായ തീരുമാനമായിരിക്കണം കുഞ്ഞിന്റെ ജനനം എന്നു പറയുമ്പോള്‍ അതിനായുള്ള സ്ത്രീയുടെ മനസ്സൊരുക്കത്തേയും പരിഗണിക്കണമെന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നത്.
ജോലി ഉപേക്ഷിച്ച് കുടുംബജീവിതത്തിലേയ്ക്ക് മാത്രമായി ഒതുങ്ങിക്കൂടാന്‍ പറയുന്ന പുരുഷന്‍മാരെ ഇന്നത്തെ സ്ത്രീകള്‍ക്ക് തീര്‍ത്തും വേണ്ട. ഒരു തരത്തിലും അക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാന്‍ തങ്ങളില്ലെന്നും അവര്‍ തുറന്നടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (34 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (43 minutes ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (55 minutes ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (1 hour ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (2 hours ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (2 hours ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (2 hours ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (2 hours ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (2 hours ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (2 hours ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (2 hours ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (2 hours ago)

Malayali Vartha Recommends