Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

യോഗയിലൂടെ വെരിക്കോസ് വെയിന്‍ നിയന്ത്രിക്കാം

01 NOVEMBER 2018 02:52 PM IST
മലയാളി വാര്‍ത്ത

ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍ അഥവാ സിരാവീക്കം. കാലുകളിലാണ് വെരിക്കോസ് വെയിന്‍ കൂടുതലായി കാണപ്പെടുന്നത്. നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലുകളിലാകുന്നതിനിലാണ് ഈ സിരകള്‍ പെട്ടെന്ന് രോഗബാധിതമാകുന്നത്.. പല ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. മരുന്നിലൂടെ മാത്രമല്ല യോഗയിലൂടെയും വെരിക്കോസ് വെയിന്‍ നിയന്ത്രിക്കാം.
വീരഭദ്രാസനം ചെയ്യുന്നതുമൂലം വെരിക്കോസ് വെയിനിനെ നിയന്ത്രിക്കാനാകും. ബാലന്‍സും ശാന്തതയും ഊര്‍ജവും തരുന്ന ആസനമാണ്.
ഇതു ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
ആദ്യം നിവര്‍ന്നുനില്‍ക്കുക, കാലുകള്‍ അകത്തുക. നാല് നാലര അടി അകലം കൈകള്‍ ഭൂമിക്കു സമാന്തരമായി ചുമലുകള്‍ക്കു നേരെ വലിച്ചുപിടിക്കുക. വലതുകാല്‍പ്പത്തി വലത്തോട്ട് തിരിയുക. കൈകള്‍ മുന്നില്‍ ഭൂമിക്കു സമാന്തരമായി നെഞ്ചിനു നേരെ കൂപ്പിയ നിലയില്‍ മുന്നോട്ടു (വലതു ഭാഗത്ത്) കുനിയുക. ഇടതുകാല്‍ പിന്നില്‍ ഉയര്‍ത്തുക. രണ്ടു കാലുകളും മുട്ടു മടങ്ങാതെയിരിക്കും. ഇപ്പോള്‍ ഇടതുകാലും ശരീരവും കൈകള്‍ ഒരേ നേര്‍രേഖയില്‍ ഭൂമിക്കു സമാന്തരമായിരിക്കും. ദൃഷ്ടി മുന്നോട്ട് മൊത്തം ഒരു ആകൃതി. തിരിച്ചുവന്ന് ഇടത്തോട്ട് ആവര്‍ത്തിക്കുക.
ഇതു ചെയ്യുന്നതിലൂടെ കാലിലെ പേശികള്‍ക്ക് ആകൃതി ലഭിക്കും. വയറിലെ പേശികള്‍ സുന്ദരമാവും. വെരിക്കോസ് വെയിന്‍ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും ഈ ആസനത്തിലൂടെ സാധിക്കും. അരയും നിതംബവും ഒതുക്കമുള്ളതാവാനും ഈ ആസനത്തിലൂടെ സാധിക്കും
തുടയിലെ ദുര്‍മേദസ് കുറഞ്ഞുകിട്ടുന്നു. പുറത്തെയും കഴുത്തിലെയും കൈകളിലെയും പേശികള്‍ ദൃഢമാക്കാനും ഈ യോഗാഭ്യാസത്തിന് സാധിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends