Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

അധികമായാല്‍ മരുന്നും വിഷം... കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍

02 NOVEMBER 2018 02:31 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരല്പം അശ്രദ്ധയായാല്‍ വലിയ ആപത്താകുമുണ്ടാകുക.അളവ് അധികമായാല്‍ മരുന്നും വിഷമാണ്. മരുന്നുകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അളവുകള്‍ കൃത്യം

അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ പലപ്പോഴും ഡോക്ടര്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ മരുന്ന് കുഞ്ഞിന്റെ ഉള്ളില്‍ എത്തുന്നുണ്ട്. മരുന്ന് കൊടുക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് സ്പൂണിന്റെ അളവില്‍ നിന്ന് മൂന്ന് ശതമാനം വ്യത്യാസം മറ്റ് സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ ഉണ്ടാകും. കഴിവതും മരുന്നിനോടൊപ്പം തന്നെ അളക്കാനുള്ള ഉപകരണവും വാങ്ങുക.

മറക്കാതെ ഓര്‍മ്മിപ്പിക്കുക

ഒരു തവണ തരുന്ന സപ്പഌമെന്റിന്റെ കുറിപ്പ് അടുത്ത തവണ ഡോക്ടറിനെ കാണാന്‍ പോകുമ്പോള്‍ ഒപ്പം കൂടെ കൊണ്ടുപോകുക. കുട്ടിക്ക് അലര്‍ജിയുള്ള മരുന്നുകള്‍ ഏതൊക്കെയാണെന്നും ഡോക്ടറോട് കൃത്യമായ് പറയാന്‍ മറക്കരുത്

നിര്‍ദ്ദേശങ്ങള്‍ വളച്ചൊടിക്കാതെ

ദിവസവും മൂന്ന് നേരം കഴിക്കേണ്ട പനിയുടെ മരുന്ന് പനി മാറിയെന്നു തോന്നുമ്പോള്‍ നിര്‍ത്തുന്ന രീതി തെറ്റാണ്. ഡോക്ടര്‍ പറയുന്ന ഡോസില്‍ ആന്റിബയോട്ടിക് നിര്‍ത്തുമ്പോള്‍ ബാക്റ്റീരിയ കൂടാന്‍ കാരണമാകുന്നു.



സ്വയം ഡോക്ടറാകരുത്

പണിയും ചുമയും വരുമ്പോള്‍ ഡോക്ടറിന്റെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങി കൊടുക്കുന്നതിലും അപകടമുണ്ട്. ചുമ മാറാന്‍ കൊടുക്കുന്ന കഫ് സിറാഫുകളില്‍ പാരസെറ്റാമോളിന്റെ അംശമുണ്ട്. പനിക്കുള്ള മരുന്നിനു പുറമെ ഇത്തരം കഫ്‌സിറപ്പുകള്‍ നല്‍കുമ്പോള്‍ ഉള്ളില്‍ ചെല്ലുന്ന മരുന്നിന്റ അളവില്‍ മാറ്റം വരും. ഇത് കൂടുതല്‍ അപകടം വരുത്തിവയ്ക്കും.


മിഠായിയല്ല മരുന്ന്

യാത്രക്ക് പോകുംമുമ്പ് കുട്ടിയെ ഉറക്കാന്‍ കഫ്‌സിറപ്പുകള്‍ കൊടുക്കുന്നവരുണ്ട്. ഉറക്കാനായി നല്‍കുന്ന മരുന്ന് കുട്ടിയെ ഹൈപ്പര്‍ ആക്റ്റീവാക്കി മാറ്റുന്ന അവസ്ഥവരെയുണ്ട്.


വയസിനൊത്തുമാത്രമല്ല മരുന്ന്

പലപ്പോഴും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുന്നതില്‍ വരുത്തുന്ന തെറ്റാണു വയസുനോക്കി മരുന്ന് കൊടുക്കുന്നത്. മരുന്നിന്റ കാര്യത്തില്‍ പ്രായത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശരീര ഭാരം. ശരീര ഭാരം എന്നിവയ്ക്കനുസരിച്ച് അളവിലും മറ്റും വ്യത്യാസം വരും. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ മരുന്ന് കൊടുക്കുന്നത് 
ശരിയല്ല

.

നിസ്സാരക്കാരനല്ല ലേബല്‍

ഡോക്ടറുടെ കയ്യെഴുത്ത് വായിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കരുതി വഴങ്ങുന്ന പേരുപറഞ്ഞു മരുന്ന് വാങ്ങാന്‍ ഒരിക്കലും ശ്രമിക്കരുത്.

രീതികള്‍ പലതരം

കുട്ടിയെ കരയിപ്പിച്ചു മരുന്ന് കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൊച്ചു കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ തല പൊക്കിവച്ചു കൊടുക്കാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ മെല്ലെ എഴുന്നേല്‍പ്പിച്ചു സമയത്തിന് തന്നെ മരുന്ന് കൊടുക്കണം.

മരുന്ന് കുപ്പിയില്‍ മരുന്ന് മാത്രം

മരുന്നിന്റെ കുപ്പിയില്‍ മറ്റൊന്നും ഒഴിച്ചുവയ്ക്കരുത് . അതുമാത്രം പോരാ അവ സുരക്ഷിതമായി പൂട്ടി താക്കോല്‍ മാറ്റി വയ്ക്കുക .


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends