Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

പല്ലുകളുടെ സംരക്ഷണത്തിന് റൂട്ട് കനാല്‍ ചികിത്സ അവശ്യ ചികിത്സയോ?

05 NOVEMBER 2018 03:10 PM IST
മലയാളി വാര്‍ത്ത

പല്ലിനു പോട് ഉണ്ടാകാതിരിക്കാനായി ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളില്‍ നടത്തേണ്ടത് അത്യാവശ്യമാണ് . പോട് ഉണ്ടെങ്കില്‍ അത് അടയ്ക്കാന്‍ ശ്രദ്ധിക്കുക. പല്ലുകളുടെ ഉപരിതലത്തില്‍ ഉള്ള ഇനാമല്‍ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാര്‍ഥമാണ്. ദിനവും ഭക്ഷണം ചവച്ചരയ്ക്കാന്‍ പല്ലുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു മനുഷ്യായസു മുഴുവന്‍ പല്ലുകള്‍ ആവശ്യമാണ്. ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികള്‍ ഉള്ള രൂപത്തില്‍ പല്ലുകള്‍ ഉണ്ടാകുന്നു.
പുറകിലേക്കുള്ള അണപ്പല്ലുകള്‍ ആണ് പ്രധാനമായും ഭക്ഷണം ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്ചയ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു. ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ശരീരത്തിലെ ഒരു അവയവമായി പല്ലുകളെ പരിഗണിക്കണം. പോട് വന്ന് അത് ആഴത്തില്‍ ബാധിച്ച് പല്ലിന്റെ ഉള്ളില്‍ രക്തക്കുഴലുകളും ഞരന്പുകളും അടങ്ങുന്ന പള്‍പ്പില്‍ എത്തുന്‌പോഴാണ് റൂട്ട് കനാല്‍ ചികിത്സ നടത്തേണ്ടതായി വരുന്നത്.

ഇനാമലിന്റെയും ഡെന്റയിന്റെയും കട്ടി കുറഞ്ഞ് പള്‍പ്പുമായി അടുത്തു നില്‍ക്കുന്ന സാഹചര്യങ്ങളിലും റൂട്ട് കനാല്‍ നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.
പോടിന്റെ വിവിധ ഘട്ടങ്ങളും ചികിത്സയും:
ഒന്നാംഘട്ടം:

പോട് ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ ചികിത്സകന്‍ ആവശ്യാനുസരണം നടത്തുക. ഇതില്‍ പിറ്റ് ആന്‍ഡ് ഫിഷര്‍ ചികിത്സ, ഫഌറ്റെഡ് ആപ്ലിക്കേഷന്‍ എന്നിവ കുട്ടികളില്‍ നിര്‍ബന്ധമായും നടത്തണം.വര്‍ഷത്തില്‍ രണ്ടു തവണ ദന്ത ഡോക്ടറെ കണ്ട് വായ പരിശോധിപ്പിക്കുക. തുടക്കത്തില്‍ പോട് കണ്ടുപിടിക്കാന്‍ പരിശോധന പ്രയോജനം ചെയ്യും.

രണ്ടാംഘട്ടം
പോട് ഉണ്ട് എന്നു മനസിലായാല്‍ ഉടന്‍തന്നെ ചികിത്സ നടത്തി അടയ്ക്കാന്‍ ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ഫില്ലിംഗ് മെറ്റീരിയല്‍സ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് തെരഞ്ഞെടുക്കുക. പ്രാരംഭഘട്ടത്തില്‍ ചികിത്സ ലഭിച്ചാല്‍ സങ്കീര്‍ണമായ ചികിത്സകളില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കും. ചെലവും കുറയ്ക്കാം.

മൂന്നാംഘട്ടം:
പോടിന് ആഴം കൂടുതല്‍ ആണെങ്കില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തേണ്ടതായി വരും. ഈ ഘട്ടത്തിലാണ് ദന്ത പരിശോധയ്ക്കായി സമയം കണ്ടെത്തുന്നത്.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends