Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഭാരം കുറയ്ക്കുന്നവര്‍ ശ്രദ്ധിക്കാന്‍...

14 NOVEMBER 2018 02:25 PM IST
മലയാളി വാര്‍ത്ത

മിക്കവാറും പേര്‍ ഇപ്പോള്‍ ഭാരം കുറക്കാനും സീറോ സൈസാകാനും ആഗ്രഹിക്കുന്നവരാണ് . അതിനുവേണ്ടി പട്ടിണി കിടന്നും പലവിധ ഡയറ്റുകള്‍ പരീക്ഷിച്ചും വലഞ്ഞവരായിരിക്കും പലരും. എന്നാല്‍ ഭാരം കുറക്കാന്‍ ചെയ്യുന്ന കാര്യങ്ങളിലെ സത്യവും മിഥ്യയും ഒന്നു നോക്കാം...

അമിതഭാരം കുറക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കണമെന്നാണ് എല്ലാവരുടെയും ചിന്ത. ഇതിനായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണവും ഒഴിവാക്കി ഊര്‍ജം നഷ്ടപ്പെട്ട അവസ്ഥയിലെത്തുകയാണ് ജനങ്ങള്‍. എന്നാല്‍ തന്റെ ഭക്ഷണത്തില്‍ എന്ത് കാര്‍ബോഹൈഡ്രേറ്റാണ് അടങ്ങിയതെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളായ പൊട്ടറ്റോ ചിപ്‌സ്, ബര്‍ഗര്‍, പിസ്സ, മറ്റ് പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം.
എന്നാല്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ബീന്‍സ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ അടിസ്ഥാനപരമായി ഉള്‍പ്പെടുത്തേണ്ടവയാണ്.

ഭാരം കുറക്കാനുള്ളതിന്റെ ആദ്യത്തെതും അടിസ്ഥാനപരവുമായ നിയമം ഒരിക്കലും ഭക്ഷണം ഒഴിവാക്കരുതെന്നാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരം മെറ്റാബോളിസം സാവധാനമാക്കി ഊര്‍ജ്ജം സംഭരിച്ചുവെക്കാന്‍ ശ്രമിക്കും. ദിവസത്തിനൊടുവില്‍ ഇത് അമിത ഭക്ഷണം അതും അനാരോഗ്യകരമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

കാര്‍ബോ ഹൈഡ്രേറ്റിന്റെ കാര്യത്തില്‍ എന്നപോലെയാണ് കൊഴുപ്പിലും. എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് കൊഴുപ്പ്. അതിനാല്‍ തന്നെ കൊഴുപ്പിനെ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കരുത്. കൊഴുപ്പ് ഒഴിവാക്കുന്നത് ഭാരം കുറക്കുകയില്ല. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്‌സ്, സീഡ്‌സ്, തൈര്, ഒലീവ് ഓയില്‍, അവകാഡോ, പാല്‍ക്കട്ടി, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടി വരുമെന്നാണ് ഭാരം കുറക്കാന്‍ ഡയറ്റ് തുടങ്ങുന്നവരുടെ ഏറ്റവും വലിയ വിഷമം. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. കലോറി കൂടിയ ഭക്ഷണങ്ങളോടാണ് പ്രിയം കൂടുതലെങ്കില്‍ അത് അളവ് കുറച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കഴിക്കുന്ന ഭക്ഷണത്തിലെ ആകെ കലോറിയുടെ അളവ് കൂടാതിരുന്നാല്‍ മതി. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends