Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പാദങ്ങള്‍ വിണ്ടുകീറാതിരിക്കാന്‍...

23 NOVEMBER 2018 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ചര്‍മത്തിന്റെ വരള്‍ച്ചയാണ് പാദങ്ങള്‍ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം . ഇതിനോടനുബന്ധിച്ചു ചര്‍മത്തിന്റെ കട്ടി വര്‍ധിക്കുകയും ചെയ്യുന്നു. കാല്‍വെള്ളയുടെ നിറം മഞ്ഞകലര്‍ന്നതോ ബ്രൗണ്‍ നിറമായോ മാറുന്നു. പാദങ്ങള്‍ ഭാരം താങ്ങുന്‌പോള്‍ കാല്‍വെള്ളയിലെ കട്ടികൂടിയ ചര്‍മം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. ആരംഭത്തില്‍ ആഴം കുറഞ്ഞവയാണെങ്കില്‍ പിന്നീടതിന്റെ ആഴം വര്‍ധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോള്‍ വിണ്ടുകീറിയ പാദത്തില്‍നിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലില്‍ അണുബാധ ഉണ്ടാവുകയും അതില്‍ പഴുപ്പ് നിറയുകയും ചെയ്യും.

വരണ്ട ചര്‍മത്തിന്റെ പുറമേ താഴെപറയുന്ന ഘടകങ്ങളും പാദം വിണ്ടുകീറുന്നതിനു കാരണമാകാറുണ്ട്

അമിതഭാരം , തുടര്‍ച്ചയായി നിന്നുകൊണ്ടു ജോലിചെയ്യുക , നഗ്‌നപാദരായി നടക്കല്‍, പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകള്‍ ഉപയോഗിക്കുന്നതുമൂലം ചില പ്രത്യേക ചര്‍മ്മരോഗങ്ങളുള്ളവരില്‍ പാദം വിണ്ടുകീറല്‍ സാധാരണമാണ്. അവ താഴെപറയുന്നവയാണ് എട്ടോപ്പിക് ഡെര്‍മറ്റൈറ്റിസ് ജുവനൈല്‍ പ്ലാന്റാര്‍ ഡെര്‍മറ്റോസസ് *സോറിയാസിസ് ,പ്ലാന്റാര്‍ കെരാറ്റോഡെര്‍മ , പ്രമേഹം , ഹൈപോതൈറോയിഡിസം.

പാദങ്ങള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. അണുബാധയുണ്ടെങ്കില്‍ ആന്റീബയോട്ടിക്കുകള്‍ ഉപയോഗിക്കണം. പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിബിലിക് ആസിഡ് എന്നിവ ഇവയില്‍ ചിലതാണ്. ഇവ പലവീര്യങ്ങളില്‍ ലഭ്യമാണ്. പാദചര്‍മത്തിന്റെ കട്ടിയനുസരിച്ച് ഉപോഗിക്കേണ്ട ലേപനത്തിന്റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും. ഉപ്പുചേര്‍ത്ത തണുത്തവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നതു നല്ലതാണ്. എങ്ങനെ പ്രതിരോധിക്കാം

വരണ്ട ചര്‍മ്മമുള്ളവര്‍ എന്നും രാത്രി തണുത്ത വെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കണം. അതിനു ശേഷം എണ്ണമയം പ്രധാനംചെയ്യുന്ന ലേപനങ്ങള്‍ പുരട്ടണം. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം എല്ലാദിവസവും രാത്രി കാലുകളില്‍ വ്രണങ്ങളോ, അണുബാധയോ ഉണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കണം. ശരീരഭാരം നിയന്ത്രിക്കണം *ഹൈപോ തൈറോയിഡിസം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (9 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (19 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (28 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (47 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (57 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (2 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (4 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends