Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

കുളിര്‍മയേകുന്ന ആരോഗ്യപാനീയമുണ്ടാക്കാന്‍ കറ്റാര്‍വാഴ

30 NOVEMBER 2018 01:11 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യ വര്‍ദ്ധക ലേപനങ്ങളിലും കേശസംരക്ഷണ തൈലങ്ങളിലും പ്രചാരത്തിലുളള കറ്റാര്‍വാഴ ഭക്ഷ്യയോഗ്യവുമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയ ഇവയുടെ ഇലകള്‍ മറുനാട്ടിലെ നാട്ടുചന്തകളില്‍ സുലഭമായിക്കഴിഞ്ഞു. പൂന്തോട്ടങ്ങളിലെ അലങ്കാരപ്പാറകള്‍ക്കിടയില്‍ അഴകേകാനും അനുയോജ്യമാണിവ.
ദഹന സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, വാതം, കഫം, ചര്‍മ്മരോഗങ്ങള്‍, തീപൊളളിയ വ്രണങ്ങള്‍ എന്നിവയ്‌ക്കെല്ലാം തന്നെ കറ്റാര്‍വാഴ ഔഷധമാണ്. കറ്റാര്‍വാഴ ഇലകളുടെ തൊലി നീക്കി ഉളളിലുളള നേര്‍ത്ത മാംസളമായ ഭാഗമാണ് ഉപയോഗയോഗ്യമായത്. ഇത് ജ്യൂസിനും അച്ചാറിനും ചമ്മന്തിയ്ക്കും വരെ ഉപയോഗിക്കാം. കറ്റാര്‍വാഴയുടെ ഇലപ്പോളകള്‍ പുറന്തൊലി നീക്കി എടുക്കുന്ന മാംസളമായ ഐസ് കട്ടകളോട് സമാനമായ ഭാഗമാണ് ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ നീരും നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത ജ്യൂസും സ്‌ക്വാഷും കുളിര്‍മയേകുന്ന ആരോഗ്യ പാനീയങ്ങള്‍ തന്നെയാണ്.

ഏതുതരം മണ്ണിലും വളരെ പരിമിതമായ പരിചരണത്തില്‍ കറ്റാര്‍വാഴ വളര്‍ത്തിയെടുക്കാം. വേരുപടലം ഉപരിതലത്തിലായതിനാല്‍ നീര്‍വാര്‍ച്ച ഉറപ്പാക്കേണ്ടതാണ്. തണലില്‍ വളരുന്നവയാണെങ്കില്‍ പോലും നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളില്‍ ആണ് മെച്ചപ്പെട്ട വളര്‍ച്ച കാണാറുളളത്. കറ്റാര്‍വാഴയുടെ ചിനപ്പുകള്‍ അഥവാ ഇളപ്പുകള്‍ ആണ് നടാന്‍ ഉപയോഗിക്കുന്നത്.
 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (27 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends