Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ ശ്രദ്ധിക്കാതെ പോകരുത്.. അവ ചിലപ്പോള്‍ ഗുരുതര പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം...

15 DECEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചര്‍മ്മത്തിന് പുറത്തുണ്ടാകുന്ന കുരുക്കള്‍ മിക്കവാറും പേര്‍ക്ക് വലിയൊരു പ്രശ്‌നമാണ്. സൗന്ദര്യ പ്രശ്‌നത്തിനേക്കാളുപരി അത് പലതരം ക്യാന്‍സര്‍ കുരുക്കളുമാകാം. അതിനാല്‍ നിറത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. സ്രവങ്ങള്‍ ഒലിക്കുന്ന തരത്തിലുള്ള ചര്‍മ്മത്തിലെ പാടുകളോ കുരുക്കളോ ആണെങ്കിലും ഡോക്ടറെ കാണിച്ച് ക്യാന്‍സര്‍ അല്ലെന്ന് ഉറപ്പു വരുത്തണം. കാരണം ചര്‍മത്തിലുണ്ടാവുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, ബേസല്‍ സെല്‍ കാര്‍സിനോമ എന്ന ക്യാന്‍സര്‍ കുരുക്കളുടെ രൂപത്തിലാണ് പ്രകടമാവുന്നത്.
സ്‌ക്വാമസ് സെല്‍ കാര്‍സിനോമ ക്യാന്‍സര്‍ ചര്‍മ്മത്തിന്റെ ഏറ്റവും പുറമെയുള്ള പാളിയെയാണ് ബാധിക്കുന്നത്. സ്‌കിന്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ചര്‍മ്മ ക്യാന്‍സറുകളില്‍ രണ്ടാമത്തേതാണിത്. മുഖം, ചെവി, മൂക്ക്, ചുണ്ടുകള്‍ തുടങ്ങി സൂര്യപ്രകാശവുമായി സമ്പര്‍ക്കത്തിലാവുന്ന ചര്‍മ്മഭാഗങ്ങളെയാണ് കൂടുതലായും സ്‌ക്വാമസ് സെല്‍ ക്യാന്‍സര്‍ (എസ്.സി.സി) ബാധിക്കുന്നത്.സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് സാധാരണ എസ്.സി.സി കാരണമാവുന്നത്.
ചര്‍മ്മത്തിന്റെ പുറംപാളിയിലെ ലോലമായ സ്‌ക്വാമസ് കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന തകരാറുകള്‍ മൂലമാണ് എസ്.സി.സി ഉണ്ടാകുന്നത്. വെളുത്ത നിറം, (ഇത്തരം ചര്‍മ്മത്തില്‍ മെലാനിന്റെ അംശം കുറവായിരിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള സംരക്ഷണം ലഭിക്കാതെവരികയും ചെയ്യും) ടാനിംഗ് ബെഡുകളുടെ ഉപയോഗം, സണ്‍ബേണുകള്‍, കുറഞ്ഞ പ്രതിരോധശക്തി തുടങ്ങിയവയാണ് എസ്.സി.സിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
എസ്.സി.സി പ്രത്യക്ഷപ്പെടുന്നത് ചുവന്ന പാടുകളായിട്ടാണ്്. ഇവ പൊറ്റപിടിച്ചതോ രക്തമൊലിക്കുന്നതോ ആവാം. ഇവ ഭേദമാകാത്ത മുറിവുകളായും അരിമ്പാറ പോലെയുള്ള വളര്‍ച്ചകളായും കുരുക്കളായും കാണപ്പെടാം. ഇവ ഏതാനും ആഴ്ചകള്‍കൊണ്ട് ഭേദമാകാത്തതോ കാലക്രമേണ വലിപ്പം കൂടുന്നവയോ ആണെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. മുഖത്തെ കുരു, തടിപ്പ്, മുഴ മുറിച്ചു നീക്കല്‍, മോഹ്‌സ് ശസ്ത്രക്രിയ, ക്രയോസര്‍ജറി, മരുന്നുകള്‍, ലേസര്‍ ശസ്ത്രക്രിയ, റേഡിയേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ എസ്.സി.സി ചികിത്സിക്കാം. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (7 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (8 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (8 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (10 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends