Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

എനിക്ക് സംഭവിച്ചത് ഇനി മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ!! തന്റെ മൂന്ന് കുട്ടികൾക്കും സംഭവിച്ച ദുരന്തം ഇപ്പോഴും ഞങ്ങളെ വേട്ടയാടുന്നു... അടുത്തബന്ധുക്കള്‍ തമ്മില്‍ വിവാഹിതരായാൽ സംഭവിക്കുന്നതെന്താണെന്ന് വെളിപ്പെടുത്തി യുവതി...

22 DECEMBER 2018 02:51 PM IST
മലയാളി വാര്‍ത്ത

എനിക്ക് സംഭവിച്ചത് ഇനി മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ!! തന്റെ മൂന്ന് കുട്ടികൾക്കും സംഭവിച്ച ദുരന്തം ഇപ്പോഴും ഞങ്ങളെ വേട്ടയാടുകയാണ്. അടുത്തബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ചില വൈകല്യങ്ങള്‍ ഉണ്ടാകും എന്ന് പറയപ്പെടാറുണ്ട്. എന്നിരുന്നാലും പലരും അതൊന്നും വകവെക്കാതെ സ്വത്ത് കൈവിട്ട് പോകാതിരിക്കാനും മറ്റും രക്തബന്ധത്തില്‍ നിന്ന് തന്നെ കെട്ടാറുണ്ട്.

ഇപ്പോള്‍ അങ്ങനെ ഒരു ദുരനുഭവത്തിന് ഇരകളായി മാറിയ ദമ്പതികളാണ് അവർക്കുണ്ടായ അനുഭവം തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുന്നത്. റൂബ ബിബിയും സാദിക്ക് മെഹ്മൂദുമാണ് ആ ദമ്പതികൾ. ഇത് വെറും കെട്ടുകഥയല്ല, ശാസ്ത്ര സത്യമാണ്. റൂബയും സാദിക്കും അടുത്ത ബന്ധുക്കളാണ്. റൂബയ്ക്ക് 17വയസ്സുള്ളപ്പോഴായിരുന്നു സാദിക്കുമായുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ തനിക്ക് തുടര്‍ന്ന് പഠിക്കണമെന്ന് റൂബ വീട്ടുകാരോട് പറഞ്ഞെങ്കിലും സ്‌കൂള്‍ പഠനം മാത്രം മതിയെന്ന് പിതാവ് പറഞ്ഞു. അങ്ങനെ ഇരുവരും വിവാഹിതരായി. രണ്ടു മാസങ്ങള്‍ക്ക് ശേഷം റൂബ ഗര്‍ഭിണിയാകുകയും ചെയ്തു. അങ്ങനെ 2007 ല്‍ റൂബ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ സാധാരണ മക്കളെക്കാള്‍ ഹാസിമിന് ഭയങ്കര വാശി, ഭക്ഷം കഴിക്കില്ല, ഉറക്കമില്ല.. പക്ഷെ വീട്ടുകാര്‍ ഇതൊന്നും കാര്യമാക്കിയില്ല, എന്നാല്‍ ഓരോ ദിവസം ചെല്ലും തോറും കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുന്നതായി കണ്ടു. വൈകാതെ കുട്ടിക്ക് ചില ജനതികപ്രശ്‌നങ്ങള്‍ ഉണ്ടെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുമ്ബോള്‍ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടിക്ക് ലഭിക്കുന്ന ജനിതകരോഗമായിരുന്നു ഹാസിമിനെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ തലയുടെ വലിപ്പം കൂടുകയും തുടര്‍ച്ചയായി ചെസ്റ്റ് ഇന്‍ഫെക്ഷന്‍ കൂടുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

വൈകാതെ കുഞ്ഞ് മരണത്തിനു കീഴടങ്ങി. റൂബ യുകെയിലും ഭര്‍ത്താവ് പാക്കിസ്ഥാനിലുമായിരുന്നു അപ്പോള്‍. വൈകാതെ അദ്ദേഹം റൂബയ്ക്ക് അരികിലെത്തി. ശേഷം 2010 ല്‍ ഇവര്‍ക്ക് ഒരു മകള്‍ കൂടി ജനിച്ചു. പക്ഷെ വിധി അവിടേയും വില്ലനായി ഈ കുട്ടിക്കും മൂത്തകുട്ടിയുടെ പോലെ തന്നെ I-cell രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഈ കുട്ടിയും മരണത്തിനു കീഴടങ്ങി. ശേഷം ഡോക്ടര്‍മാര്‍ ഉപദേശിച്ചു ഇനിയൊരു കുട്ടി ഉണ്ടായാലും ആ കുഞ്ഞിനും മറ്റു കുട്ടികളുടേതു പോലെ സമാനരോഗങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ അവര്‍ തയായറായില്ല റൂബ മൂന്നാമതും ഗര്‍ഭിണിയായി.

ഡോക്ടര്‍മാര്‍ പലവട്ടം പറഞ്ഞിട്ടും റൂബ കൂടുതല്‍ പരിശോധനകള്‍ക്ക് ഇക്കുറി വിധേയയായില്ല. എന്നാല്‍ അടുത്ത പെണ്‍കുഞ്ഞും രോഗിയായാണ് ജനിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ഈ കുഞ്ഞും മരിച്ചു. തന്റെ 3 മക്കളുടെ മരണം ഈ ദമ്ബതികളെ മാനസീകമായി തളര്‍ത്തി. കൂടാതെ റൂബയ്ക്ക് 6 തവണ ഗര്‍ഭം അലസി. അതിനുശേഷം അടുത്ത ബന്ധുവുമായുള്ള വിവാഹവും കുട്ടികളുടെ രോഗവും തമ്മില്‍ ബന്ധമുണ്ട് എന്ന് റൂബ തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ പലരും റൂബയും സാദിക്കും വിവാഹമോചിതരാകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിനു സാധ്യമല്ല എന്ന് ഇരുവരും പറഞ്ഞു. ഇപ്പോള്‍ പത്തുവര്‍ഷം കഴിയുമ്ബോള്‍ മറ്റൊരു കുഞ്ഞ് ജനിക്കാന്‍ കാത്തിരിക്കുകയാണ് ഈ ദമ്ബതികള്‍. മാത്രമല്ല തങ്ങളുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകാന്‍ ഇവര്‍ സമ്മതിക്കാറില്ല. ഇനി IVF ചികിത്സ നടത്തിയാലോ എന്ന ആലോചനയിലാണ് ഇവര്‍. അതും എത്രത്തോളം വിജയകരമാകും എന്ന് ഇവര്‍ക്ക് അറിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (8 minutes ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (13 minutes ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (17 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (21 minutes ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (21 minutes ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (24 minutes ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (3 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (3 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (3 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (4 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (4 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends