Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ചെയ്ഞ്ചിന് സെക്‌സ് ബാത്ത് റൂമിലായാലോ?

23 FEBRUARY 2019 11:11 PM IST
മലയാളി വാര്‍ത്ത

ദമ്പതികള്‍ എന്ന് ഒരേ റൂമില്‍ തന്നെ ആകുമ്പോള്‍ സെക്‌സിന് ഒരു പുതുമയും തോന്നില്ല. അതുകൊണ്ട് തന്നെ സെക്‌സിനോട് വിരക്തിയും ഉണ്ടാകും. എന്നാല്‍ വീട്ടില്‍ തന്നെ മറ്റ് പല സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കാം.ഒരു ചെയ്ഞ്ചിന് ബാത്‌റൂം ഒന്നു പരീക്ഷിക്കാം.

തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കുമത്. പക്ഷേ ഷവറിന് താഴെ നില്‍ക്കുന്നത് ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും.അങ്ങനെ വരുമ്പോള്‍ തറയില്‍ ഇരുന്നുകൊണ്ടാകാം പരിപാടി. ബാത് ടബാണെങ്കില്‍ ഏറെ നല്ലതാണ്.

ഇണകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഡോഗ് സ്‌റ്റൈല്‍ രീതിയും ബാത്ടബ്ബിലോ തറയിലോ പരീക്ഷിക്കാന്‍ എളുപ്പമാണ്. ആമുഖലീലകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുവെന്നതും ബാത്‌റൂം സെക്‌സിന്റെ പ്രത്യേകതയാണ്.ശരീരത്തില്‍ നല്ലതുപോലെ എണ്ണതേച്ചുകൊണ്ടു തന്നെയായി കൊള്ളട്ടെ തുടക്കം.

അതിനുശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാം. ഇനിയും ആമുഖ ലീലകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടു പേരും പരസ്പരം സോപ്പ് തേച്ച് കൊടുക്കുന്നതും നന്നായിരിക്കും. എന്തിനേറെ കുളിയ്ക്കാന്‍ പരിപൂര്‍ണമായും രണ്ടു പേരും പരസ്പരം സഹായിക്കുന്നതോടെ വേറിട്ടൊരു ലൈംഗികബന്ധമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (8 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (9 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (9 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (9 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (11 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (12 hours ago)

Malayali Vartha Recommends