Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ഇവൻ സാധാരണക്കാരനല്ല ! ; 'വെളുത്തുള്ളി' യുടെ ഗുണങ്ങൾ അറിയാതെ പോകരുതേ

06 MAY 2019 07:21 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളില്‍ ഒഴിച്ച് കൂട്ടാന്‍ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഒട്ടേറെ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വെളുത്തുള്ളി. എക്കാലത്തെയും ഔഷധി ആണ് വെളുത്തുള്ളി. പല കറികളിലും സ്റ്റൂകളിലും സൂപ്പുകളിലും ചേര്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. രോഗാണുക്കള്‍ക്കും ഫങ്കലിനുമെതിരെ വെളുത്തുള്ളി പ്രവര്‍ത്തിക്കുന്നു. ഫോസ്ഫറസ് കാല്‍സ്യം പൊട്ടാസ്യം അയണ്‍ കോപ്പര്‍ എന്നിവയുടെ കലവറയാണ് വെളുത്തുള്ളി. അതില്‍ കൂടുതല്‍ ആരോഗ്യപരമായ നേട്ടവും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന സല്‍ഫറസ് ഇല്‍ നിന്നാണ്.

അതിന്റെ മണവും രുചിയും നല്‍കുന്നത് അല്ലിസിന്‍ ആണ്.രോഗപ്രധിരോധശക്തിയ്ക് ഏറ്റവും ഉത്തമമാണ് വെളുത്തുള്ളി അതുപോലെ തന്നെ ദഹനം നേരെ നടക്കുവാനും ആരോഗ്യത്തില്‍ നല്ല നേട്ടം വരുവാനും ഏറ്റവും മികച്ചതാണ് വെളുത്തുള്ളി. ഹൃദയസംരക്ഷണത്തിനും രക്തസമ്മര്‍ദ്ദത്തിനെ ശരിയായ അളവില്‍ കൊണ്ടുപോകാനും വെളുത്തുള്ളി ശീലമാക്കുക. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ശരിയായി നിയന്ത്രിക്കുവാന്‍ വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് കഴിയുന്നു.

പ്രമേഹരോഗികളുടെ ഭക്ഷണക്രമീകരണത്തില്‍ നുട്രീഷനിസ്‌റ് എപ്പോഴും ശുപാര്‍ശ ചെയുന്ന ഒന്നാണ് വെളുത്തുള്ളി. ഇന്‍സുലിന്റെ അഭാവം കൊണ്ടോ അല്ലെങ്കില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്ന അവസ്ഥയിലോ ഇന്‍സുലിന്‍ കൂടുന്ന അവസരത്തിലോ ഉള്ള ആളെ പ്രേമേഹരോഗി എന്ന പറയാം.പ്രമേഹത്തിനെ ശരിയായ അളവില്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോയാല്‍ പൊണ്ണത്തടി ഹൃദയസംബന്ധമായ രോഗങ്ങള്‍ കിഡ്‌നി തകരാറുകള്‍ എന്നിവ സംഭവിക്കാം. അതിനെ നിയന്ത്രിച്ചു ശരിയായ അളവില്‍ കൊണ്ടുപോകാന്‍ നിരവധി വഴികളുണ്ട്.അതിനെ മറികടക്കാന്‍ സഹായിക്കുന്ന ഔഷധഗുണമുള്ള ഒന്നാണ് വെളുത്തുള്ളി.

കാലറികളില്‍ വളരെ ചെറിയ തോതില്‍ നില്‍ക്കുന്നവയാണിവ.കാര്‍ബോഹൈഡ്രേറ്‌സ്‌കളുടെ അളവും വളരെ കുറവാണു അതുകൊണ്ട് തന്നെ പ്രമേഹത്തിനെ നല്ല അളവില്‍ നിയന്ത്രിക്കുന്നു.വിറ്റാമിന്‍ ബി കാര്‍ബോഹൈഡ്രേറ്റുകളുടെ മെറ്റാബോളിസത്തിനെ കൂറ്റന്‍ സഹായിക്കുന്നു. വെളുത്തുള്ളിയിലിവ നല്ല രീതീയില്‍ അടങ്ങിയിട്ടുണ്ട്.

ജേര്‍ണല്‍ മൗറിഷ്യസ്സ് പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത് നിയന്ത്രീതമല്ലാത്ത ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനെ തടുക്കാന്‍ 12 ആഴ്ച വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍ മതിയാകും. അത്ഭുതകരമായ ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഇവ ശീലമാക്കിയാല്‍ എത്ര വല്യ പ്രമേഹത്തിനെയും നിയന്ത്രിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (8 minutes ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (19 minutes ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (26 minutes ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (45 minutes ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (57 minutes ago)

യുവാവ് വെടിയേറ്റു മരിച്ചു...  (1 hour ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (1 hour ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (1 hour ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (1 hour ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

ദേവരഥസംഗമം....  (1 hour ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (2 hours ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (2 hours ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (2 hours ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (2 hours ago)

Malayali Vartha Recommends