Widgets Magazine
26
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല; അങ്ങനെ ആയിരുന്നു... പ്രാര്‍ഥനയും വഴിപാടുമെല്ലാമായി ദിവസങ്ങൾ കടന്നു പോയി!! സിനിമകള്‍ ചെയ്തു കഴിഞ്ഞ് രണ്ടു മൂന്ന് വർഷത്തിന് ശേഷമാണ് എനിക്ക് ആ രോഗം പിടിപെട്ടത്... മനസ് തുറന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സീത


സ്വര്‍ണ്ണക്കടക്കാര്‍ക്ക് മുട്ടൻ പണി... ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണങ്ങളുമായി സ്വര്‍ണ്ണക്കടക്കാര്‍ വില്‍പ്പനയ്ക്കായി ഓടേണ്ട!! കർശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍


എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല... ആരാധകരോട് ലെന പറയുന്നത് ഇങ്ങനെ


വിമര്‍ശകര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി


തന്റെ ഇഷ്ടത്തിന് കറങ്ങി നടക്കും... നമിത പ്രമോദ് പറയുന്നത് ഇങ്ങനെ

അനേകം രോഗങ്ങൾക്ക് ഇന്ത്യന്‍ ലൈലാക് എന്ന ഒറ്റമൂലി

11 JUNE 2019 03:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി ഇന്ത്യക്കാര്‍ക്ക് വേപ്പ് എന്ന് വിളിക്കുന്ന ഈ പുണ്യ വൃക്ഷം അനേകം രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി ആയിരുന്നു. വേപ്പിന്‍ ഇലകള്‍ ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് നിരവധി രോഗങ്ങളുടെ ശമനത്തിന് കാരണമാകുന്നു എന്നത് അത്ഭുതകരമായ ഒന്ന് തന്നെയാണ്.

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട്, കുളിക്കുന്ന വെള്ളത്തിലേക്ക് ഇത് കൂട്ടിച്ചേര്‍ക്കുന്നത് ജലദോഷം വ്രണങ്ങള്‍ അരിമ്പാറ പോലെയുള്ള അവസ്ഥകള്‍ക്ക് വിരാമം നല്‍കും. വേപ്പിന്റെ ആന്റി-മൈക്രോബിയല്‍ സവിശേഷതകള്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറച്ചുകൊണ്ട് വീക്കം ശമിപ്പിക്കുന്നു.

സോറിയാസിസ്, എക്സിമ പോലെയുള്ള പകരാത്ത ഓട്ടോഇമ്യൂണ്‍ ചര്‍മ്മരോഗങ്ങളിലും വേപ്പ് കലര്‍ത്തിയ വെള്ളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റുവാന്‍ നിങ്ങളെ സഹായിക്കുന്നു അതിന്റെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ക്കാണ് നമ്മൾ നന്ദി പറയേണ്ടത്. മുഖക്കുരുവിനാല്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ ഒഴിവാക്കുവാനും ഇത് മികച്ചതാണ്. കുളി അവസാനിക്കുമ്പോൾ മുഖത്ത് വേപ്പിന്‍ വെള്ളം തളിക്കുക - ഇത് ചര്‍മ്മത്തിന്റെ കാന്തി വര്‍ദ്ധിപ്പിക്കുകയും പിഗ്മെന്റേഷനിലും ബ്ലാക്ക് ഹെഡ്സിലും നിന്ന് സംരക്ഷിക്കുന്നതും മറ്റൊരു പ്രേത്യേകതയാണ്.

അതേസമയം ഷാംപൂ ചെയ്ത് കഴുകിയ ശേഷം വേപ്പിന്‍ വെള്ളം കൊണ്ട് മുടി പിഴിഞ്ഞെടുക്കുന്നത് വരണ്ട ശിരോചര്‍മ്മം സുഖപ്പെടുത്തുകയും, മുടി കൊഴിച്ചില്‍ തടയുകയും താരനെതിരെ പൊരുതുകയും ചെയ്യുന്നു. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാനും അതിനെ മുറുക്കുവാനുമുള്ള വേപ്പിന്റെ കഴിവ്, മുടി താരനില്ലാത്തതാക്കുക മാത്രമല്ല, തിളങ്ങുന്നതും മിനുസമാര്‍ന്നതുമായ മുടി നല്‍കുകയും ചെയ്യുന്നു.

ചിക്കന്‍ പോക്സ് ബാധിച്ച രോഗിയുടെ ചര്‍മ്മത്തെ സുഖപ്പെടുത്തുവാന്‍ കാലം തെളിയിച്ച ചികിത്സയാണ് വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത്. ഇത് അണുബാധ കൂടുതലായി പടരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

വേപ്പിലെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ ചര്‍മ്മത്തെ വേഗത്തില്‍ സുഖപ്പെടുത്തുവാന്‍ സഹായിക്കുകയും ബാധിക്കപ്പെട്ട പ്രദേശത്തെ അലര്‍ജിയും അണുബാധയിലും നിന്നും സംരക്ഷിക്കുകയും ചെയ്യുന്നതിനാല്‍ വേപ്പിന്‍ വെള്ളത്തില്‍ കുളിക്കുന്നത് പൊള്ളല്‍ പരിക്കുകളെ വേഗത്തില്‍ സുഖപ്പെടുത്തും.

കണ്‍ജങ്ക്റ്റിവിറ്റീസ് കൂടാതെ സ്റ്റിസ്, ബോയില്‍സ് തുടങ്ങിയ മറ്റ് കണ്ണിലെ ചെറിയ അണുബാധകള്‍ എനിവയുടെ അസ്വസ്ഥതകളില്‍ നിന്നുള്ള ശമനത്തിന് വേപ്പിന്‍ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നത് ഒരു മികച്ച മാര്‍ഗ്ഗമാണ്. ശരീരത്തിന്റെ കഴപ്പിനും വേദനയ്ക്കും ആശ്വാസം പകരുവാന്‍ വേപ്പ് കഠിനാധ്വാനം ചെയ്യുന്ന വേളയില്‍ മറ്റ് ഗുണങ്ങളും ഉണ്ട്- വേപ്പിന്‍ വെള്ളം ചര്‍മ്മത്തെ പോഷിപ്പിക്കുകയും, ഒരു ആന്റി-ഏജിങ്ങ് ഏജന്റ് ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം നല്‍കും.

വേപ്പിന്റെ നേട്ടങ്ങള്‍ പെട്ടെന്നുതന്നെ പ്രാപ്യമാക്കുവാന്‍, ഹമാം പോലുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക, ഇതില്‍ തുളസി, കറ്റാര്‍ വാഴ എന്നിവയോടൊപ്പം 100 ശതമാനം വേപ്പിന്‍ എണ്ണയും ചേര്‍ന്നിരിക്കുന്നു, ഇത് വര്‍ഷം മുഴുവനും ചര്‍മ്മ സംബന്ധമായ എല്ലാ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല; അങ്ങനെ ആയിരുന്നു... പ്രാര്‍ഥനയും വഴിപാടുമെല്ലാമായി ദിവസങ്ങൾ കടന്നു പോയി!! സിനിമകള്‍ ചെയ്തു കഴിഞ്ഞ് രണ്ടു മൂന്ന് വർഷത്തിന് ശേഷമാണ് എനിക്ക് ആ രോഗം  (7 minutes ago)

കരുണാനിധിയ്ക്കായി തമിഴ്‌നാട്ടിലെ നാമയ്ക്കലില്‍ ക്ഷേത്രം ഒരുങ്ങുന്നു...  (8 minutes ago)

സ്വര്‍ണ്ണക്കടക്കാര്‍ക്ക് മുട്ടൻ പണി... ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണങ്ങളുമായി സ്വര്‍ണ്ണക്കടക്കാര്‍ വില്‍പ്പനയ്ക്കായി ഓടേണ്ട!! കർശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍  (15 minutes ago)

സൗദി അറേബ്യയിലെ ജീസാനിലേക്ക് ഹൂതികള്‍ നടത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; ജിസാനിലെ ജനവാസമേഖലകള്‍ ലക്ഷ്യമാക്കിയുള്ളളതായിരുന്നു ആക്രമണം; സൗദി അതീവ ജാഗ്രതയില്‍  (17 minutes ago)

ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്നു മരണം.... തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്  (52 minutes ago)

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ തെളിവില്ലെന്നും ക  (1 hour ago)

മംഗളൂരു ബെംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു...  (1 hour ago)

ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (1 hour ago)

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി  (1 hour ago)

സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും.... തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്, പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്  (1 hour ago)

മകന്റെ വിയോഗം അറിയാതെ അച്ഛനും യാത്രയായി.... ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ പിതാവ് അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില  (1 hour ago)

മകളെ കാണാനെത്തിയ അച്ഛനെ മകനും കൂട്ടരും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചു... ഒടുവില്‍...  (1 hour ago)

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം... മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്, മൂന്ന് വീടുകള്‍ അഗ്നിക്കിരയായി  (2 hours ago)

ജി7 ഉച്ചകോടി... യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി  (2 hours ago)

ആദ്യത്തെ പോണ്‍ സ്‌കൂള്‍ സൂപ്പര്‍ ഹിറ്റിലേക്ക്...  (11 hours ago)

Malayali Vartha Recommends