Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്


നാല്‍പ്പതിനായിരും രൂപയും പത്ത് പവനും കൈക്കലാക്കാൻ അരുംകൊലപാതകം; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ പൊ​ന്ന​മ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍


ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്; ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും!! ആട്ടും തുപ്പും പലവിധ ജാഡകളും സഹിച്ച് നിർമാതാക്കൾ സിനിമയെടുക്കുന്നത് പണം ഉണ്ടാക്കുന്നതിന് വേണ്ടിയല്ല- മമ്മൂട്ടി


പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...


ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; ഇനിയും ഈ നാണക്കേട് സഹിക്കാനാവില്ല!! പരക്കുനി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതി ഒത്തുതീർപ്പിൽ

'നാവ്' നോക്കി ആരോഗ്യം തിരിച്ചറിയാം; വൃത്തിയാക്കേണ്ടത് അനിവാര്യമോ ?

22 JUNE 2019 04:12 PM IST
മലയാളി വാര്‍ത്ത

ദിവസവും രണ്ടു നേരം പല്ലു തേക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും. പല്ലുകൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ നാവും വൃത്തിയായിരിക്കണം. അണുക്കൾക്ക് ഒളിച്ചിരിക്കാൻ കൂടുതൽ സാധ്യതകളുള്ള സ്ഥലമാണ് നാവ്. നാവിലെ അണുക്കൾ പല്ല് കേടാക്കുക മാത്രമല്ല, വായ്നാറ്റമുണ്ടാക്കുന്നതിനും ഇടയാക്കും.

വായ വൃത്തിയായി സൂക്ഷിക്കുന്നത് വായുടെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്. പല ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ സൂചനകള്‍ നല്കുന്നത് നാവായിരിക്കും. അത് ശരിയായ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും വേണം. നാവില്‍ നോക്കിയാല്‍ ശരീരത്തിന്‍റെ മൊത്തത്തിലുളള ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ ലഭിക്കും. നാവിന്‍റെ തുമ്പ് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും അവസ്ഥ കാണിക്കുമ്പോള്‍ വശങ്ങള്‍ കരളിന്‍റെയും വൃക്കയുടെയും സ്ഥിതി വെളിപ്പെടുത്തും. നാവിന്‍റെ മധ്യഭാഗത്ത് നോക്കിയാല്‍ വയറിന്‍റെ അവസ്ഥ മനസിലാക്കാനും, നാവിന്‍റെ ഏറ്റവും പിന്നില്‍ നോക്കിയാല്‍ കുടലിന്‍റെ അടിഭാഗത്തെപ്പറ്റിയും മനസിലാക്കാനാവും. എന്നാൽ നാവ് എങ്ങനെ വൃത്തിയാക്കണം എന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം.

നാവ് വൃത്തിയാക്കുന്നതിന് ഏറ്റവും സാധാരണയായി ചെയ്ത് വരുന്ന രീതിയാണ് നാവ് വടിക്കല്‍. ഇതിനായി പ്ലാസ്റ്റിക്,അല്ലെങ്കില്‍ ലോഹം കൊണ്ടുള്ള സ്ക്രാപ്പര്‍ ഉപയോഗിക്കാം. എന്നാല്‍ നാവ് വടിക്കുന്ന സമയത്ത് അധികം മര്‍ദ്ദം ചെലുത്തിയാല്‍ ചോര വരാനിടയാകും.

ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതിനൊപ്പം തന്നെ നാവും വൃത്തിയാക്കണം. വൃത്തിയാക്കല്‍ ശരിയായില്ലെങ്കില്‍ നാവില്‍ പൂപ്പല്‍ ബാധ ഉണ്ടാകാം. ഇത് വായിലെ ദുര്‍ഗന്ധത്തിന് കാരണമാകും. പല്ല് വൃത്തിയാക്കുന്നതിനൊപ്പം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്. ചില ബ്രഷുകളുടെ പിറകിലുള്ള നാവ് വൃത്തിയാക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ടങ് ക്ലീനര്‍ ഉപയോഗിച്ച് ശക്തമായി നാവ് വൃത്തിയാക്കുമ്പോള്‍ നാവിലെ രസമുകിളങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ചില സാഹചര്യങ്ങളില്‍ നാവില്‍ മുറിവുണ്ടായേക്കാം. ടങ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ സാവധാനം സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ വേണം ഉപയോഗിക്കാന്‍. സ്റ്റീലിനേക്കാള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

നാവ് ക്ലീന്‍ ചെയ്യുമ്പോള്‍ പല തവണ വടിക്കേണ്ട കാര്യമില്ല. പകരം ഒന്നോ രണ്ടോ തവണ മൃദുവായി വടിച്ചാല്‍ മതിയാകും. ഈര്‍ക്കിലി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് മൂന്നുവയസുവരെ നാവ് വടിക്കേണ്ട കാര്യമില്ല. മൂന്നുവയസിനു ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എഫ്‌ഐക്കെതിരെ എ.കെ ആന്റണി... സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സംഭവമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായത്  (5 minutes ago)

സംഘടനയെ തകര്‍ക്കാന്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്: കണ്ടെടുത്തത് റൂമില്‍ ഇല്ലാതിരുന്ന വസ്തുക്കള്‍  (18 minutes ago)

പോക്സോ കേസിലെ പ്രതിയെ കേരള പൊലീസ് സംഘം റിയാദിലെത്തി അറസ്റ്റ് ചെയ്തു  (46 minutes ago)

ആൺ ഡോക്ടറായി വേഷം കെട്ടി തട്ടിപ്പു നടത്തിയ യുവതി പോലീസ് പിടിയിലായി; ആൾ മാറാട്ടവും പണം തട്ടലുമൊക്കെ എന്തിനായിരുന്നു എന്നറിഞ്ഞ പോലീസ് ഞെട്ടി  (2 hours ago)

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ  (2 hours ago)

യൂണിവേഴ്സിറ്റി കോളേജ് മോഡൽ സർക്കാർ ഓഫീസുകളിലും; യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം  (2 hours ago)

പോലീസ് ചെലവിൽ ക്രിമിനൽ സഖാക്കൾക്ക് കായികക്ഷമതാ പരീക്ഷ; യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ നസീമിനും ശിവരഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമ  (2 hours ago)

നല്ല എസ്എഫ്‌ഐ ,ചീത്ത എസ്എഫ്‌ഐ എന്ന ഒന്നില്ല; യുണിവേഴ്‌സിറ്റിയിലെ കത്തികുത്ത് സംഭവത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്  (2 hours ago)

എസ്.എസ്.ഐക്കാര്‍ തമ്മില്‍ തല്ലി കത്തിക്കുത്ത് ഉണ്ടാക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറാകുന്നു  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു... ഇതിന് മുന്നോടിയായി മറ്റന്നാള്‍ മുതല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

എല്ലാം കൊണ്ടും അടിതെറ്റിയ ആനയുടെ അവസ്ഥയിലാണ് സി.പി.എം സംസ്ഥാന നേതൃത്വം, മറ്റ് സംസ്ഥാനങ്ങളിലെല്ലാം എരിഞ്ഞടങ്ങിയ പാര്‍ട്ടി അറബിക്കടലിന്റെ തീരത്ത് അസ്തമിക്കും എന്ന എതിരാളികളുടെ പ്രചരണം ശരിവയ്ക്കുന്ന രീത  (2 hours ago)

അച്ഛന്റെ ചികിത്സക്കായി പണം മോഷണം; മോഷ്ടിച്ചത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും; യുവാവ് പോലീസ് പിടിയിൽ  (2 hours ago)

കാലുമാറിയ ദീപാ നിശാന്തിനെ ട്രോളി ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന് ടീച്ചറും  (2 hours ago)

ക്രമക്കേടുകള്‍ അന്വേഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ചാകുമെന്ന് കെ എസ് യു നേതാക്കൾ  (3 hours ago)

ഓൺ ഡിമാൻഡ് ഗാർഹിക സേവനങ്ങളുമായി അസ്റ്റ്യുട്ട് ഔട്ട്സോഴ്സിംഗ് കേരളത്തിൽ  (3 hours ago)

Malayali Vartha Recommends