Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

തൊണ്ട വേദനയാണോ ? ഈ ഒറ്റ മൂലികൾ പരീക്ഷിക്കൂ

11 JULY 2019 11:08 AM IST
മലയാളി വാര്‍ത്ത

സംസാരിക്കാനും പാടാനും കുടിക്കാനും കഴിക്കാനുമൊക്കെ നമ്മെ സഹായിക്കുന്ന ഒന്നുണ്ട്. തൊണ്ട! ആ തൊണ്ടയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ബുദ്ധിമുട്ടു തന്നെയാണ് അല്ലേ ? തൊണ്ടക്കു പെട്ടന്നുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് പ്രയോഗിക്കാവുന്ന ഒറ്റ മൂലികൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം;

* ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂൺ ഉപ്പും ചേർത്ത് കവിൾ കൊണ്ടാൽ
തൊണ്ട വേദന മാറി കിട്ടും.

*തൊണ്ട വേദനയെടുക്കുമ്പോൾ വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ട കുഴിയിൽ പുരട്ടുക.

*ഒരു ചെറിയ കഷ്ണം വയമ്പ് അരച്ച് ദിവസം മൂന്നു തവണ തൊണ്ടയിൽ പുരട്ടിയാൽ തൊണ്ട വേദന ഒച്ചയടപ്പ് എന്നിവ മാറിക്കിട്ടും.

*ഒരു സ്പൂൺ ഉപ്പു ചേർത്ത ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ചൂടാക്കി ഇളം ചൂടോടെ കവിൾ കൊണ്ടാൽ തൊണ്ട വേദനയെ അകറ്റാവുന്നതാണ്.

*ഒരു ഗ്ലാസ് കട്ടൻ ചായയിൽ അര മുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറു ചൂടോടെ തൊണ്ടയിൽ കൊള്ളുക.
ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ തൊണ്ട വേദനയ്ക്ക് ശമനം വരും.

*ചുക്ക്,കുരുമുളകു, തിപ്പലി ഇവ സമം ചേർത്തു അത് ചാലിച്ച് കഴിച്ചാലും തൊണ്ട വേദനയെ അകറ്റാം.

*ഇരട്ടി മധുരം, ജാതിക്ക ഇവ സമം എടുത്തു അതിൽ തേൻ ചേർത്ത് ചാലിച്ചു കഴിച്ചാലും തൊണ്ട വേദനയെ
അകറ്റാം.

*മുയൽ ചെവി അരച്ചത് തൊണ്ടയിൽ പുറമെ പുരട്ടാം. മുയൽ ചെവി അരച്ചത് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്തു ഒരു സ്പൂൺ ഉപ്പിട്ട ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുമിളിക്കുക. തൊണ്ട വേദനയെ മാറ്റാം.


ഇനി തൊണ്ട വേദന വന്നാൽ ഇവയിൽ ഏതെങ്കിലും ഒറ്റ മൂലി ചെയ്യൂ. തൊണ്ട വേദന അകറ്റൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (1 minute ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (9 minutes ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (14 minutes ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (18 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (22 minutes ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (22 minutes ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (25 minutes ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (3 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (3 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (3 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (4 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (4 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (5 hours ago)

Malayali Vartha Recommends