Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..


അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട്.. പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി..


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

പങ്കാളിയെ സന്തോഷിപ്പിക്കാന്‍...

07 AUGUST 2019 12:33 PM IST
മലയാളി വാര്‍ത്ത

പങ്കാളിയുടെ ലൈംഗിക ഉത്തേജനത്തിന് സ്പര്‍ശനത്തിനേക്കാള്‍ അഭികാമ്യമായ മറ്റൊന്നുമില്ലായെന്നാണ് പറയപ്പെടുന്നത്. പങ്കാളിക്ക് ടെന്‍ഷനുണ്ടെന്ന് തോന്നിയാല്‍ പങ്കാളിയെ ലൈംഗികമായി സന്തോഷിപ്പിക്കാന്‍ അല്‍പ്പം ഇറോട്ടിക് മസാജ് ആകാം. ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ടെന്‍ഷനുകള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ് മസ്സാജിങ്. ടെന്‍ഷനുകള്‍ അകറ്റാനും ലൈംഗികതയില്‍ ആനന്ദം ഉണര്‍ത്താനും ഇത് സഹായകമാകും.

ടെന്‍ഷന്‍ മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാവുന്നവര്‍ക്ക് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇത്തരത്തിലുള്‌ല മസാജിങ് കൊണ്ട് കഴിയും. ഇറോട്ടിക് മസാജിന് പ്രത്യേകിച്ച് ചിട്ടവട്ടങ്ങളോ രീതിശാസ്ത്രങ്ങളോ ഒന്നുമില്ല. സ്വാഭാവികമായുണ്ടാകുന്ന വിനോദവും സന്തോഷവും അതു പോലെ നില നിര്‍ത്തുക എന്നതാണ് ഇതിന്റെ രീതി. മനസ്സിന് സമാധാനവും സുരക്ഷാബോധവും കുളിര്‍മയും പകരുന്ന നല്ലൊരു മുറിയാണ് ഏറ്റവും പ്രധാനം. പാദങ്ങള്‍ കൈയിലെടുത്ത് ഉള്ളം കാല്‍ അമര്‍ത്തി തലോടുന്നത് ആഹ്ലാദദായകമാണ്.

പങ്കാളി കസേരയിലോ സ്റ്റൂളിലോ ഇരിക്കുമ്പോള്‍ അടുത്ത് പിന്നിലായി നിന്ന് ചെവികളില്‍ തുടങ്ങി വശങ്ങളിലൂടെ താഴേക്ക് ചുമലുകള്‍ വരെ തലോടുക. നെറ്റിയും മുഖവും, കഴുത്തും എല്ലാം സമ്മര്‍ദ്ദമില്ലാതെ തടവാവുന്നതാണ്. മസ്സാജിനു ശേഷം അതിന്റെ തന്നെ ഭാഗമാണ് കുളിയും. ഇതും ഒരു വിനോദമായിക്കണ്ടു തന്നെ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (17 minutes ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (22 minutes ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (38 minutes ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (49 minutes ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (52 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (4 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (4 hours ago)

Malayali Vartha Recommends