Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..


അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട്.. പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി..


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

വേദന കുറയ്ക്കാന്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അനുഭവമാകുന്നു

13 AUGUST 2019 08:47 PM IST
മലയാളി വാര്‍ത്ത

പ്രസവ വേദന ഒരു അനുഭവം തന്നെയാണ്. പ്രസവവേദനയുടെ തീവ്രത കുറയ്ക്കാന്‍ പുതിയ മാര്‍ഗവുമായി എത്തുകയാണ് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍. കാര്‍ഡിഫിലെ വെയില്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് വെര്‍ച്വല്‍ റിയാലിറ്റിയുടെ അനുഭൂതിയുളവാക്കുന്ന ഹെഡ്‌സെറ്റ് കിറ്റ് പ്രസവവേദനയുടെ തീവ്രത കുറയ്ക്കാനായി ഉപയോഗപ്പെടുത്തിയത്. ഹന്ന ലേലി എന്ന ഗര്‍ഭിണിയിലാണ് പുതിയ പരീക്ഷണം ആദ്യമായി നടത്തിയത്.

ഡിഗ്രിയില്‍ കാഴ്ചയും കേള്‍വിയും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഹെഡ്‌സെറ്റിന്റെ രൂപകല്‍പന. വശങ്ങളിലും പിറകിലുമുള്ള കാഴ്ചകള്‍ കാണുന്ന അനുഭൂതിയാണുണ്ടാകുന്നത്. വേദനയും ആകാംക്ഷയും ഉല്‍കണ്ഠയും അകറ്റി ആശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹെഡ്‌സെറ്റിനു കഴിയുന്നുണ്ടെന്നാണ് ഹന്ന പറയുന്നത്. തനിക്ക് മികച്ച ആനുഭവമാണ് ഹെഡ്‌സെറ്റ് പ്രദാനം ചെയ്തതെന്നും ഹന്ന സാക്ഷ്യപ്പെടുത്തുന്നു. വെര്‍ച്വല്‍ ഹെഡ്‌സെറ്റ് എന്ന ആശയം ലോകത്ത് ഇത് ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ഗര്‍ഭിണികളിലും ഹെഡ് സെറ്റ് നിര്‍ബന്ധമായി ഉപയോഗിക്കാനുള്ള പദ്ധതിയില്ല. ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രമായി ഉപയോഗം പരിമിതപ്പെടുത്താനാണ് തീരുമാനം. പരീക്ഷണം നടത്തിയതിനു ശേഷം പ്രതികരണം ലഭിക്കാന്‍ ഗര്‍ഭിണികളായിരുന്ന വരെ ഒന്നിച്ചു വിളിച്ചുകൂട്ടി ചര്‍ച്ച നടത്താനും ആരോഗ്യവിഭാഗം ആലോചിക്കുന്നുണ്ട്. വേദനയ്ക്ക് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സൈറ്റ് മികച്ചൊരു പ്രതിരോധ മാര്‍ഗമാണെന്നാണ് ആശുപത്രിയിലെ മിഡ് വൈഫ് സൂസന്‍ ഹാര്‍ഡ്‌കെയര്‍ പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (17 minutes ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (22 minutes ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (38 minutes ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (49 minutes ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (52 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (4 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (4 hours ago)

Malayali Vartha Recommends