Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

ഇരട്ടക്കുട്ടികൾ വേണോ ? ഈ ആഹാരങ്ങൾ ശീലമാക്കൂ

21 AUGUST 2019 04:23 PM IST
മലയാളി വാര്‍ത്ത

ഒരു അമ്മയാകുക എന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. വിവാഹം കഴിഞ്ഞു ഒരു മാസം ആകാറാകുമ്പോൾ തന്നെ ഓരോ സ്ത്രീയും നേരിടുന്ന ഒരു ചോദ്യമാണ് വിശേഷമില്ലേ ? എന്ന ചോദ്യം. നമ്മുടെ ഉദരത്തിൽ ഒരു കുഞ്ഞു ഉണ്ടാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ചിലർക്ക് ഇരട്ട കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹം ഉണ്ടാകാറുണ്ട്. നമ്മുടെ നാട്ടിൽ ഇരട്ട പഴം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാകും എന്ന് സാധാരണ പറയാറുണ്ട്. ഇരട്ടക്കുട്ടികള്‍ ദൈവം തരുന്ന ഭാഗ്യമായും ചിലരെങ്കിലും നിര്‍ഭാഗ്യമായും കണക്കാക്കാറുണ്ട് . ഇരട്ടക്കുട്ടികളുണ്ടാകാന്‍ ആഗ്രഹിച്ചിരിയ്ക്കുന്ന ധാരാളം പേരുണ്ട്. ഇത്തരം സാധ്യത വര്‍ദ്ധിപ്പിയ്ക്കാന്‍ സയന്‍സ് വിശദീകരിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരു പോലെയുള്ള രണ്ട് കുരുന്നുകൾ ഉണ്ടാകണമെന്ന് അതിയായ ആഗ്രഹം ഉള്ളവർ ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ. 

പാലുല്‍പന്നങ്ങള്‍ സ്ത്രീകള്‍ കൂടുതല്‍ കഴിച്ചാൽ അവർക്ക് ഇരട്ടക്കുട്ടികലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നു വേണം, പറയുവാന്‍. ഇതിലുള്ള പ്രത്യേക പ്രോട്ടീന്‍ ഒന്നില്‍ കൂടുതല്‍ ഓവം പുറപ്പെടുവിയ്ക്കാന്‍ സഹായിക്കുന്നതാണ് കാരണമായി സയന്‍സ് വിശദമാകുന്നത്. ചേന കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികൾക്കുള്ള സാധ്യത ഉണ്ടാക്കുമെന്ന് പറയുന്നു. നൈജീരിയയിലെ യൊറൂബ എന്ന ട്രൈബില്‍ ഇരട്ടക്കുട്ടികളുണ്ടാകുന്നതിന്റെ കാരണത്തെക്കുറിച്ചു ഗവേഷണം നടത്തിയപ്പോഴാണ് ചേനയുടെ പ്രാധാന്യം തെളിഞ്ഞെന്നാണ് വിവരം. ഇവിടെയുള്ളവർ ചേന കൂടുതല്‍ ഉപയോഗിയ്ക്കുന്നവരാണ്. ഇതില്‍ ധാരാളം ഫൈറ്റോ ഈസ്ട്രജനുകളും, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ ഹൈപ്പര്‍ ഓവുലേഷന് വഴിയൊരുക്കുന്നു. ഇതാകും, കാരണമെന്നാണ് സയന്‍സ് പറയുന്നത്. നമ്മുടെ നാട്ടിൻ പുറത്തു സമൃദ്ധമായി കിട്ടുന്ന കപ്പ അല്ലെങ്കിൽ മരച്ചീനിയും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഉണ്ടാകാനുള്ള ഒരു ആഹാര വസ്തുവാണ്. സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഓവുലേഷന്‍ സമയത്ത് ഒരു അണ്ഡമാണ് ഉല്‍പാദിപ്പിയ്ക്കുക. എന്നാല്‍ ചില സ്ത്രീകളില്‍ രണ്ട് അണ്ഡം അഥവാ ഓവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. കപ്പ കഴിയ്ക്കുന്നത് സ്ത്രീകളില്‍ ഒന്നിലേറ അണ്ഡോല്‍പാദനത്തിനു കാരണമാകുന്നതായി ചില പഠനങ്ങള്‍ പറയുകയാണ് . എന്നാല്‍ ഇതിലൂടെയുണ്ടാകുന്ന കുട്ടികള്‍ കാഴ്ചയില്‍ ഒരേ പോലെയാകില്ലെന്നും പഠനങ്ങള് പറയുന്നു.


ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ പ്രധാനമായും കഴിച്ചിരിക്കണം. കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്. ഗര്‍ഭധാരണത്തിന് മുന്‍പു തന്നെ ഫോളിക് ആസിഡ് കഴിയ്ക്കണമെന്നാണു പറയുക. ചീര, ബ്രൊക്കോളി, ശതാവരി എന്നിവയിലെല്ലാം ഫോളിക് ആസിഡ് അട ങ്ങിങ്ങിയിരിക്കുന്നു. കൂടിയ അളവില്‍ ഫോളിക് ആസിഡ് കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ പില്‍സ് കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയുവാന്‍. ബീന്‍സ്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കുഞ്ഞിനുണ്ടാകുന്ന തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും നല്ലതാണ്. ഇവയെല്ലാം കഴിച്ചാൽ ഇരട്ട കുട്ടികൾ ഉണ്ടാകും എന്ന സാധ്യതയാണ് പറയുന്നത്. ഒരു കാര്യം ഓർക്കുക കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണ്. നാം എന്തൊക്കെ ചെയ്താലും നമ്മുക്ക് കിട്ടേണ്ടുന്നത് മാത്രമേ കിട്ടുകയുള്ളൂ എന്ന് ഓർമ്മിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends