Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

പ്രമേഹ രോഗികൾ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

22 AUGUST 2019 06:04 PM IST
മലയാളി വാര്‍ത്ത

പ്രമേഹം പലരെയും അലട്ടുന്ന ഒരു രോഗമാണ്. പ്രമേഹം നമ്മുടെ ശരീരത്തിൽ പിടിപ്പെട്ട് കഴിഞ്ഞാൽ അതിന് പിന്നാലെ ഒരു കൂട്ടം രോഗങ്ങൾ നമ്മുടെ പിന്നാലെ വരും. ചികിത്സയ്ക്കൊപ്പം ഡോക്ടറുടെ ഉപദേശവും പ്രമേഹരോഗികള്‍ക്ക് ആവശ്യമാണ്. അതോടൊപ്പം ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധക്കൂടി വേണം. പ്രമേഹം ബാധിച്ചവര്‍ നിര്‍ബ്ബന്ധമായും വ്യായാമം ചെയ്യുക. ഇതുവഴി ക്ഷീണം കുറയുന്നതിനും പ്രമേഹം ഇല്ലാതാക്കാനും കഴിയുന്നതാണ്. എന്നാല്‍, പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന സ്\ചില കാര്യങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഷുഗര്‍ എത്രയുണ്ടെന്ന് പരിശോധിച്ച ശേഷം മാത്രമേ വ്യായാമം ആരംഭിക്കാൻ പാടുള്ളൂ. ഇതിനായി വിദഗ്ധരുടെയോ ഡോക്ടര്‍മാരുടെയോ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. വെറും വയറ്റില്‍ കടുത്ത വ്യായാമങ്ങള്‍ ചെയ്യാന്‍ പാടില്ല. അത് കൊണ്ട് ആഹാരം കഴിച്ച ശേഷമേ വ്യായാമം തുടങ്ങാവൂ. വ്യായാമം ചെയ്യുമ്പോൾ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് കൂടുതലായി കുടിക്കേണ്ടുന്നത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സ് വ്യായമസമയതെന്നല്ല ഒരിക്കലും പ്രമേഹ രോഗികൾ കഴിക്കാതിരിക്കുക ഒഴിവാക്കുക.

പ്രമേഹ രോഗികൾ വ്യയാമത്തിലേർപ്പെടുന്നതിനു മുമ്പ് ഡോക്ടറെ കണ്ട് ചെയ്ത് ആവശ്യമെങ്കിൽ ടി.എം.ടി പോലുള്ള ചെക്കപ്പുകൾ ചെ‍‍യ്യുന്നതു നന്നായിരിക്കും. വേഗത്തില്‍ നടക്കുകയോ ഓടുകയോ സൈക്കിള്‍ ചവിട്ടുന്നതോ ഒക്കെയാണ് പ്രമേഹരോഗികള്‍ പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍. ഷുഗര്‍നില അപ്രതീക്ഷിതമായി താഴ്ന്നു പോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ സമയങ്ങള്‍ രോഗി ഒരു എമര്‍ജന്‍സി കിറ്റ് കരുതുന്നത് നല്ലതാണ്.ആ കിറ്റില്‍ വെള്ളം, ഗ്ലൂക്കോസ്, മിഠായി, മരുന്നുകള്‍ എന്നിവ തീര്‍ച്ചയായും ഉണ്ടാകണം. ക്ഷീണം താങ്ങാന്‍ സാധിക്കില്ലെന്ന് വ്യക്തമായാല്‍ വിശ്രമിക്കുകയോ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യണം. തനിച്ചുള്ള വ്യായാമം ഒഴിവാക്കുന്നതാകും നല്ലത്. ശരീരത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന വ്യായാമം പാടില്ല. പാദങ്ങളുടെ സുരക്ഷ എപ്പോഴും ശ്രദ്ധിക്കണം. മുറിവുകള്‍ ഉണ്ടായാല്‍ അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പാദങ്ങളുടെ സുരക്ഷയ്ക്കായി ഷൂസും സോക്‌സും ധരിക്കുകയും വേണം. വ്യായാമം ചെയ്യുന്ന സമയം മുറിവുകൾ ഒന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണെങ്കിൽ ഇവ ഉപയോഗിച്ച ഉടനെ വ്യായമത്തിൽ ഏർപ്പെടാതിരിക്കുക . വ്യായാമത്തിനു മുമ്പ് ബ്ലഡ് ഷുഗർ നില കുറവാണെങ്കിൽ 15 ഗ്രാം കാർബോ ഹൈഡ്രേറ്റ് അടങ്ങുന്ന ലഘുഭക്ഷണം കഴിച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വ്യായാമത്തിലേർപ്പെടുകയായിരിക്കും നല്ലത്. ഒട്ടും വ്യായാമം ചെയ്യാത്തവരോ ദീർഘനാളായി വ്യായാമം നിർ‍ത്തിവച്ചവരോ ആണെങ്കിൽ വളരെ ചെറിയ ര‍‍ീതിയിൽ തുടങ്ങി പതിയെ കടുത്ത രീതിയിലുള്ള വ്യായമത്തിലേക്കു കടക്കുക. വ്യായാമത്തിന് മുമ്പ് ഒരു വാം അപും ശേഷം ഒരു കൂൾഡൗണും നി‍ർബന്ധമായും ചെയ്തിരിക്കണം. ജിം പോലുള്ള സ്ഥലങ്ങളിലാണു വ്യായാമം ചെയ്യുന്നതെങ്കിൽ. ഡയബറ്റിസ് ഐഡന്റിറ്റി കാർഡ് ഉള്ള ടാഗ് ധരിക്കാം. വ്യായാമസമയത്ത് ഷുഗർ താഴ്ന്ന് ബോധക്ഷയമോ മറ്റോ ഉണ്ടായാൽ സമീപത്തുള്ളവർക്ക് തിര‍ിച്ചറിയാനും ഉടനെ കുറച്ചു മധുരം നൽകാനായാൽ രോഗിയെ വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാകും. പ്രമേഹരോഗികളിൽ കോശനഷ്ടസാധ്യത വളരെ കൂടുതലായതുകൊണ്ടു വ്യായാമത്തിനും മുമ്പും ശേഷവും പ്രോട്ടീൻ കൂടുതലായുള്ള ആഹാരപദാർഥങ്ങൾ കഴിക്കുക. വ്യായാമഫലം വർധിപ്പിക്കാനും പേശ‍ിനഷ്ടം തടയാനുമാകും. ബ്ലഡ് ഷുഗർ ലവലും അനിയന്ത്രിതമാകില്ല ഏർപ്പെടരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends