Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കീരിയും പാമ്പുമാണോ ? ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ബെഡ്‌റൂമിൽ തന്നെ ; ഇതൊക്കെയൊന്ന് പരീക്ഷിച്ചു നോക്കൂ

20 SEPTEMBER 2019 04:50 PM IST
മലയാളി വാര്‍ത്ത

ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന് പറയുന്നത് പോലെയാണ് ദാമ്പത്യ ജീവിതത്തിലെ പല സന്ദർഭങ്ങളും. തട്ടുന്നതിനും മുട്ടുന്നതിനുമൊന്നും കുഴപ്പമില്ല. പക്ഷേ കാര്യങ്ങൾ ചീറ്റലിലേക്ക് പോകുമ്പോഴാണ് പ്രശ്നങ്ങൾ മാറി മറയുന്നത്. കല്യാണം കഴിഞ്ഞു ആദ്യം ഉണ്ടായിരിക്കുന്ന അതേ സ്നേഹം ജീവിതത്തിന്റെ ദൂരങ്ങൾ താണ്ടുമ്പോൾ അത് പോലെ തന്നെ ഉണ്ടായെന്ന് വരില്ല. ദാമ്പത്യ ജീവതത്തിന്റെ പകുതി എത്തുമ്പോൾ തന്നെ ഇണക്കുരുവികളിൽ പലരും കീരിയും പാമ്പുമായി മാറി കഴിഞ്ഞിരിക്കും. എന്നാൽ ഭാര്യ ഭർത്താക്കന്മാരിൽ ഉണ്ടാകുന്ന പല വഴക്കുകളും ബെഡ്‌റൂമിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കാനാകും. ഇത്തരം വഴക്കുകള്‍ക്കു പ്രധാനപ്പെട്ട ഒരു കാരണം ബെഡ്‌റൂമാണ്. ചില ബെഡ്‌റൂം ശീലങ്ങള്‍, ചില ബെഡ്‌റൂം കാര്യങ്ങള്‍ ഇത്തരത്തിലെ വഴക്കുകള്‍ക്കു കാരണമാകുന്നുണ്ട് എന്ന കാര്യം പലരുംസമ്മതിക്കും അല്ലേ ? . . എന്തൊക്കെ കാര്യങ്ങൾ ബെഡ്‌റൂമിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളെ അകറ്റാം എന്ന് നോക്കാം.


ബെഡ്‌റൂമില്‍ വയ്ക്കുന്ന ചില ചിത്രങ്ങള്‍ ഇത്തരം വഴക്കിനും കണ്ണുനീരിനും കാരണമാകുന്നു. എന്നാല്‍ കരയുന്ന കുഞ്ഞിന്റെ ചിത്രം ബെഡ്‌റൂമിൽ വയ്ക്കരുത് കേട്ടോ . അത് പോലെ തന്നെ മൃഗങ്ങളുടെ ചിത്രം വേണ്ട. ആയുധ പോലുള്ളവയും കിടപ്പു മുറിയില്‍ വേണ്ട. ഇതെല്ലാം കലഹത്തിലേക്ക് നയിക്കും . പകരം പ്രണയം നിറയുന്ന ചിത്രങ്ങള്‍ മുറിയിൽ നിറയ്ക്കുക. ഇളം നിറത്തിലുള്ള ബെഡ്ഷീറ്റുകളാണ് ബെഡ്‌റൂമിന് നല്ലത്. നല്ല ഉറക്കം കിട്ടാനും ഇത് നല്ലതാണ്. കിടപ്പു മുറി ഇപ്പോഴും വൃത്തിയും വെടിപ്പുമുള്ളതാകണം.
രാവിലെ എഴുന്നേറ്റാല്‍ ഉടൻ തന്നെ കിടപ്പുമുറി വൃത്തിയാക്കി വയ്ക്കുക. കിടക്കയൊക്കെ തട്ടിക്കുടഞ്ഞ് വൃത്തിയായി വിരിയ്ക്കുക. പൊട്ടിയ സാധനങ്ങള്‍, പ്രത്യേകിച്ചും കണ്ണാടി പോലുള്ളവ പൊട്ടിയത് മുറിയിൽ വയ്ക്കരുത്. മുറിവുകൾ ഉണ്ടാകാൻ കാരണമാകും.ബെഡ്‌റൂമിൽ അലമാര ഇപ്പോഴും പൂട്ടി വയ്ക്കണം. അത് തുറന്നിടരുത്. .അലമാര തട്ടുകയോ മുട്ടുകയോ ചെയ്‌താൽ പിന്നെ ഈ ശീലം വഴക്കിനു കാരണമാകും കേട്ടോ.
കിടപ്പുമുറിയില്‍ വേറൊരാളെ കിടത്തുകയോ കയറ്റുകയോ ചെയ്യരുത് . ഇത് നെഗറ്റീവ് ഊര്‍ജത്തിലേക്ക് നയിക്കും . ദമ്പതിമാര്‍ തങ്ങളുടെ ബെഡ്‌റൂമില്‍ ആരേയും കിടത്തരുത്. ഇതു പോലെ നനച്ച തുണി ബെഡ്‌റൂമില്‍ ഇടുന്നത് ഒഴിവാക്കണം . ഇതെല്ലാം തന്നെ നെഗറ്റീവ് ഊര്‍ജം വരുത്തുന്നവയാണ്. വേസ്റ്റ് പോലുള്ള കാര്യങ്ങളും ബെഡ്‌റൂമില്‍ പാടില്ല.

ഈ കാര്യങ്ങളൊക്കെ ബെഡ്‌റൂമിൽ പരീക്ഷിച്ചു നോക്കൂ. മാറ്റം അനുഭവിച്ചറിയാം. പിന്നെ ഒരു കാര്യം ഓർക്കുക. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഭാര്യയെയോ ഭർത്താവിനെയോ അല്ല. നിങ്ങൾ ഭാവിയിൽ വഴക്കു കൂടും എന്ന കാര്യമൊന്നും അറിയാതെ ഭൂമിയിലേക്ക് വന്ന നിങ്ങളുടെ തന്നെ നിഷ്കളങ്കരായ മക്കളെയാണ്. നിങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കുട്ടികൾ പെട്ടു പോകുകയാണ്. അത് കൊണ്ട് തന്നെ മക്കളെ ഓർത്ത് ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകുക.ആത്‌മസംയമനം പാലിച്ച് കഴിവതും പ്രശ്നങ്ങളെ അകറ്റി നിർത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (18 minutes ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (30 minutes ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (57 minutes ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (1 hour ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (1 hour ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (1 hour ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends