Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കഴിച്ച പാത്രം കഴുകാതെ ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരുന്നോളു... സംഭവിക്കാൻ പോകുന്നത്?

26 SEPTEMBER 2019 03:28 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കഴിച്ച പാത്രം കഴുകാതെ ഉറങ്ങുന്നവരാണോ നിങ്ങൾ എങ്കിൽ കരുതിയിരുന്നോളു കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. വീടിന് ഇത്തരം ശീലം ദുരിതം വരുത്തുമെന്നാണ് പറയുക. ഇത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കില്ല. അത്താഴം മുടക്കുവാന്‍ ഇത്തരം എച്ചില്‍ പാത്ര ശീലം വഴി വയ്ക്കുമെന്നു പറയാം. കുടുംബത്തിലെ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകണമെങ്കില്‍ ഇത്തരം അടുക്കള ശീലങ്ങള്‍ സ്ത്രീകള്‍ ഒഴിവാക്കുക. ആരോഗ്യപരമായും ഇതു നല്ലതല്ല. എച്ചില്‍ പാത്രങ്ങള്‍ കൂട്ടിയിടുന്നത് പാറ്റ പോലുള്ള ക്ഷുദ്ര ജീവികള്‍ക്കു വളരാനും വസിയ്ക്കാനുമുള്ള ഇടം നല്‍കുന്നു. ഇവയ്ക്കിടയില്‍ രോഗാതുരമായ ബാക്ടീരിയകള്‍ വളരുകയും ചെയ്യുന്നു. അടുക്കളയെ വൃത്തിഹീനമാക്കുന്ന ഒരു ശീലമാണിതെന്നു വേണം, പറയുവാന്‍. ദിവസവും രാത്രി കിടക്കും മുന്‍പ് എച്ചില്‍പാത്രം വൃത്തിയാക്കി അടുക്കളയും വൃത്തിയാക്കി കിടന്നുറങ്ങുന്നതാണ് വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിന് നല്ലതെന്നു വേണം, പറയുവാന്‍.

ഇത്തരം ശീലങ്ങള്‍ വീടിന് ആകെ ഐശ്വര്യം നല്‍കും. മാത്രമല്ല ഇത്തരം സ്ഥലങ്ങളില്‍ നല്ലതല്ലാത്ത ആത്മാക്കള്‍, പ്രത്യേകിച്ചും ദുര്‍മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ വാഴുമെന്നും ഇത്തരം എച്ചില്‍ കൂമ്ബാരത്തല്‍ ഭക്ഷണത്തിനായി കയ്യിട്ടു വാരുമെന്നാണ് വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ എച്ചില്‍പാത്രങ്ങള്‍ കൂട്ടിയിട്ടുറങ്ങുന്ന വീട്ടില്‍ നല്ലതല്ലാത്ത ശക്തികള്‍ വന്നു കയറുമെന്നും ഇതു വഴി നെഗറ്റീവ് എനര്‍ജി വരുമെന്നും പറയാം. വീട്ടില്‍ അത്താഴ ശേഷം എച്ചില്‍പാത്രങ്ങള്‍ പിറ്റേന്നെയ്ക്കു കഴുകാന്‍ മാറ്റി വയ്ക്കുന്ന സ്ത്രീകളുണ്ട്. ചിലര്‍ ഇതു മുഴുവന്‍ കഴുകി അടുക്കള വൃത്തിയാക്കിയേ കിടക്കൂ. രണ്ടാമത്തേതു തന്നെയാണ് ആരോഗ്യപരമായും വിശ്വാസ സംബന്ധമായും നല്ല കാര്യം എന്നു വേണം, പറയുവാന്‍. എച്ചില്‍ പാത്രങ്ങള്‍ കഴുകി വച്ചു കിടന്നില്ലെങ്കില്‍ ഇവിടെ യോഗമുണ്ടെങ്കില്‍ പോലും ആഗ്രഹിയ്ക്കുന്ന സമയത്തു ഭക്ഷണം കഴിയ്ക്കാന്‍ യോഗമുണ്ടെങ്കില്‍ പോലും ഭക്ഷണം കഴിയ്ക്കാന്‍ സാധിയ്ക്കില്ലെന്നു വേണം, പറയുവാന്‍. ദാരിദ്ര്യ ദുഖം ഇവിടെ ഫലമായി വരുമെന്നു പറയാം. ഇതുപോലെ എച്ചില്‍ പാത്രങ്ങള്‍ കഴുകി വയ്ക്കാത്ത കുടുംബത്തില്‍ ഐക്യം കുറയുമെന്നും വിശ്വാസമുണ്ട്. കുടുംബത്തിന്റെ ഐക്യം എന്നു പറയുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം എന്നു തന്നെ വേണം, പറയുവാന്‍. മാത്രമല്ല, ഇത്തരം കുടുംബത്തില്‍ ലക്ഷ്മീ ദേവിയ്ക്കു പകരം ചേട്ടാ ഭഗവതി വാഴുമെന്നും വിശ്വാസം. അതായത് ഐശ്വര്യക്കേടാണ് ലക്ഷണമായി പറയുന്നത്.

വീട്ടിലെ സ്ത്രീ നന്നായാല്‍ കുടുംബം നന്നാകും എന്നു പറയും. വീട്ടിലെ നിലവിളക്കാകണം സ്ത്രീ എന്നു വേണം പറയുവാന്‍. ഇതു പോലെ സ്ത്രീയ്ക്ക് സ്ഥാനം നല്‍കാത്ത, സ്ത്രീയെ ബഹുമാനിയ്ക്കാത്ത വീട് വീടല്ലെന്നും ഉയര്‍ച്ചയില്ലാതാകും എന്നു പറയും. അടുക്കളയിലെ റാണി സ്ത്രീയാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. സ്ത്രീയുടെ അടുക്കള ശീലങ്ങള്‍ വീടിനും വീട്ടിലുള്ളവര്‍ക്കും ഐശ്വര്യദായകമാകുമെന്നാണ് പറയുന്നത്. വീട്ടിലെ സ്ത്രീയുടെ ചില ശീലങ്ങള്‍ വീടിന് നല്ലതും മറ്റു ചിലത് ദോഷവും ചെയ്യുന്നതുമാണ്. ഇതു പോലെയുള്ള ഒന്നാണ് വീട്ടിലെ എച്ചില്‍പാത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends