Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

കുഞ്ഞുങ്ങളെ ചുംബിക്കുന്നവർ ജാഗ്രത!!! നിങ്ങളുടെ ചുംബനം കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചേക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

03 OCTOBER 2019 12:45 PM IST
മലയാളി വാര്‍ത്ത

കൊച്ചരി പല്ലും മോണയും കാട്ടി നമ്മെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞു വാവകളെ നോക്കി നില്ക്കാൻ തോന്നും. പിന്നീട് അവരെ എടുക്കാൻ തോന്നും. എടുത്ത് കഴിഞ്ഞ് കൊഞ്ചിക്കുകയും ലാളിക്കുകയുമായൊക്കെ ചെയ്യന്നതിനിടയ്ക്ക് ആ കൊച്ചിന് ഒരു ഉമ്മ കൊടുക്കാൻ തോന്നാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുഞ്ഞ് ആരുടേതോ ആകട്ടെ അവരെ ഉമ്മ വയ്ക്കുന്ന പലരും നമ്മുക്ക് ഇടയിൽ ഉണ്ട്. എന്നാൽ ഇങ്ങനെ കുഞ്ഞിനെ വാത്സല്യത്തോടെ ഉമ്മ വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ഒരു ഉമ്മ ആ കുഞ്ഞിനെ മരണകരമായ അവസ്ഥയിലേക്ക് തള്ളി വിടാൻ സാധ്യതയേറെയാണ്. ഇങ്ങനെ പറയാൻ കാരണം ഉണ്ട്. ഒരു അമ്മയ്ക്ക് ഉണ്ടായ അനുഭവമാണ് ഈ വിവരത്തിന്റെ അടിസ്ഥാനം.

ന്യൂജഴ്‌സി സ്വദേശിനിയായ അരീന ഡിഗ്രിഗോറിയോയ്ക്ക് ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടു. മകന്‍ അന്റോണിയോയെ Respiratory syncytial virus (RSV) ആണ് ബാധിക്കുകയുണ്ടായി. ചുംബനത്തില്‍ നിന്നുമാണ് ഈ രാഗം പകരുന്നത്. അരീന എന്ന അമ്മയ്ക്ക് തന്റെ മകന്റെ ജീവന്‍ വരെ നഷ്ടമാകുമെന്ന തരത്തിലേക്ക് പോയി. Respiratory syncytial virus (RSV) വൈറസ് മുതിര്‍ന്നവരില്‍ വലിയ ദോഷങ്ങള്‍ ഉണ്ടാക്കാത്തില്ല. പക്ഷേ കുഞ്ഞുങ്ങളില്‍ വലിയ അപകടം ഉണ്ടാക്കുന്ന ഒരു വൈറസ് ആണിത്. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞിന് ഈ രോഗം കണ്ടെത്തിയത്. അരീന കുഞ്ഞിനെ ഡേ കെയറില്‍ ഇടയ്ക്കിടെ കൊണ്ട് വിടാറുണ്ടായിരുന്നു.എന്നാൽ ഡേ കെയറിൽ നിന്നും വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടു വന്നപ്പോള്‍ ആ 'അമ്മ അറിഞ്ഞില്ല തൻറെ മകനെ മാരകമായ രോഗം പിടികൂടിയെന്ന കാര്യം.

രണ്ടു മാസങ്ങള്‍ക്ക് ശേഷമായിരുന്നു കുഞ്ഞില്‍ രോഗലക്ഷണങ്ങൾ ആരംഭിച്ച് തുടങ്ങിയത്. വൈകാതെ കുഞ്ഞിന് രോഗം സ്ഥിരീകരിക്കുകയുണ്ടായി.ഈ രോഗം പകരുന്നത് മുതിര്‍ന്ന ആളുകളുടെ ചുംബനത്തിലൂടെയാണെന്നും കണ്ടെത്തി. ഡേകെയര്‍ നടത്തിപ്പുക്കാരിൽ നിന്നോ സന്ദര്‍ശകരില്‍ നിന്നോ ആയിരിക്കാം കുഞ്ഞിനു രോഗം പടര്‍ന്നത് എന്നാണ് നിഗമനം. രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നുമാണ് രോഗം പടരുന്നത്. ഒരു ചെറിയ ചുംബനം കുഞ്ഞിന് നല്‍കിയാല്‍ പോലും ചിലപ്പോള്‍ രോഗം പകരാനുള്ള സാധ്യത ഏറെയാണ്. ആശുപത്രിയില്‍ ട്യൂബുകള്‍ കൊണ്ട് ചുറ്റപെട്ട് അത്യാസന്നനിലയില്‍ കഴിയുന്ന അന്റോണിയോയുടെ ചിത്രം സഹിതം അരീന പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കുഞ്ഞിന്റെ മുഖം, കൈകൾ, കാലുകൾ എന്നിവയിൽ നിന്ന് നിങ്ങളുടെ വായ / ശ്വാസം അകറ്റി നിർത്തുക. കുഞ്ഞുങ്ങളെ ചുംബിക്കുമ്പോൾ ഈ കാര്യം ഓർമ്മയിൽ വരട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends