Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

ഓമനിച്ച് വീട്ടിൽ വളർത്തുന്ന നായ്ക്കൾ ; നിങ്ങൾക്ക് തിരിച്ച് നൽകുന്നത് എന്താണെന്നോ ? ശാസ്ത്രീയ പഠനം ഞെട്ടിക്കുന്നു

11 OCTOBER 2019 01:15 PM IST
മലയാളി വാര്‍ത്ത

പട്ടികളെ സ്വന്തം വീട്ടിൽ ഓമനിച്ച് വളർത്താത്തവരായി ആരും തന്നെയില്ല. ഭൂരി ഭാഗം ആളുകളുടെ വീടുകളിലും പട്ടികളെ ഓമനിച്ച് വളർത്താറുണ്ട്. എന്തിന് അവയെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ കരുതുന്നവരുമില്ലാതില്ല. ഒരുപാട് പട്ടി സ്നേഹികള്‍ നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പട്ടികളെ താലോലിച്ച് വളര്‍ത്തുന്നവര്‍ക്ക് ആഹ്‌ളാദിക്കാനുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയ പഠനത്തിൽ പറയുന്ന കാര്യം ഇങ്ങേനെയാണ്. പട്ടിയെ വളര്‍ത്തുന്നവരില്‍ നല്ല ഹൃദയാരോഗ്യം ഉണ്ടാകുമെന്നാണ് പഠനത്തിലൂടെ പുറത്ത് വരുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നി രോഗങ്ങൾ പിടിപ്പെട്ടിട്ടുള്ളവർ പട്ടികളെ വളര്‍ത്തുന്നത് അവരുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. അതിനാൽ , ഹൃദ്രോഗികള്‍ വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നത് നല്ലതാണെന്നും പഠനം എടുത്ത് പറയുന്നു.

കാര്‍ഡിയോ വാസ്കുലാര്‍ ക്വാളിറ്റി ആന്‍റ് ഔട്ട്കംസ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാത്രമല്ല നായകളെയും പൂച്ചകളെയും വളര്‍ത്തുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന്‌ മുന്‍പും പല പഠനങ്ങളിലും പറഞ്ഞിട്ടുണ്ടായിരുന്നു.മാത്രമല്ല നായ്ക്കളെ വളര്‍ത്തുന്നത് വിഷാദവും മാനസീക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പഠനത്തിൽ സൂചിപ്പിക്കുന്നു. നായകളെ വളര്‍ത്തുന്ന വീട്ടിലും വ്യക്തിക്കും പോസിറ്റീവായ മനോഭാവം ഉണ്ടാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ വീട്ടില്‍ നായക്കുട്ടികളെ വളര്‍ത്തുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കും. ലാബ്രഡോര്‍, പഗ്ഗ്‌, പോമറേനിയൻ, ഡാൽമേഷ്യൻ , ബോക്സര്‍ അങ്ങനെ നിരവധി തരത്തിലുള്ള പട്ടികളെ നാം വളർത്തുന്നു. നായ വളർത്തൽ ഇന്ന് കേരളത്തിൽ സർവ സാധാരണമായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (31 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (36 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends