Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

പഞ്ചസാര, ഉപ്പ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, വിനാഗിർ ഇവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ ഈസിയായി ഗര്‍ഭധാരണം തിരിച്ചറിയാം!!

17 OCTOBER 2019 11:30 AM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭാവസ്ഥ. ഈ സമയം മുതല്‍ പ്രസവം വരെ സ്ത്രീകള്‍ സൂക്ഷിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭധാരണം നടക്കുന്നതോടെ സ്ത്രീയുടെ ശരീരത്തില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. എന്നാൽ വീട്ടിൽ എപ്പോഴും കാണുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെ ഗര്‍ഭധാരണം തിരിച്ചറിയാമെന്ന് നോക്കാം. ഇത്തരത്തില്‍ മൂത്ര പരിശോധന നടത്തുമ്ബോള്‍ എടുക്കുന്ന മൂത്രമടക്കമുള്ള എല്ലാ ചേരുവകളും ഏറെ വൃത്തിയുള്ളതാകണം. എടുക്കുന്ന ബൗളും വൃത്തിയുള്ളതാകണം. ഇല്ലെങ്കില്‍ പരിശോധനാഫലം കൃത്യമാകണമന്നില്ല.

അടുക്കളയിലെ ഇപ്പോഴും കാണുന്ന ചേരുവയായ ഉപ്പും ഗര്‍ഭ പരിശോധനയ്ക്ക് ഉപയോഗിയ്ക്കാം. ഇതിനും രാവിലെയുളള മൂത്രം തന്നെയെടുക്കുക. നല്ല വൃത്തിയുള്ള ബൗളില്‍ ഉപ്പെടുത്ത് ഇതിലേയ്ക്കു മൂത്രം ചേര്‍ക്കുക. മൂത്രം പതഞ്ഞു വന്ന് പാല്‍നിറത്തിലായി മാറുന്നുവെങ്കില്‍ ഗര്‍ഭപരിശോധനാ ഫലം പൊസറ്റീവെന്നര്‍ത്ഥം. നെഗറ്റീവാണ് ഫലമെങ്കില്‍ മൂത്രത്തിന് നിറവ്യത്യാസമുണ്ടാകില്ല. മൂത്രത്തില്‍ ഉപ്പ് അല്‍പസമയം കഴിഞ്ഞാല്‍ അലിഞ്ഞു ചേരുകയും ചെയ്യും. അതുപോലെ തന്നെയാണ് പഞ്ചസാരയും, നല്ല വൃത്തിയുള്ള ബൗളില്‍ അല്‍പം പഞ്ചസാര ഇടുക. ഇതിലേയ്ക്ക് മൂത്രം ചേര്‍ക്കണം. രാവിലെ ആദ്യമുള്ള മൂത്ര സാമ്ബിളാണ് ഗര്‍ഭപരിശോധനയ്ക്ക് ഏറ്റവും ഉത്തമം. ബൗളിലേയ്ക്ക് ഈ മൂത്രം ചേര്‍ക്കുക. അല്‍പസമയം കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ പഞ്ചസാര മൂത്രത്തില്‍ അലിഞ്ഞു ചേരും. എന്നാല്‍ അലിയാതെ കട്ട പിടിയ്ക്കുകയാണെങ്കില്‍ ഗര്‍ഭപരിശോധന പൊസറ്റീവ് എന്ന ഫലമാണ് പറയുന്നത്. നെഗറ്റീവെങ്കില്‍ മൂത്രത്തില്‍ പഞ്ചസാര അലിഞ്ഞു ചേരും.

പഞ്ചസാര കട്ടിയായി കിടക്കാന്‍ കാരണം ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ രൂപപ്പെടുന്ന എച്ച്‌സിജി എന്ന ഹോര്‍മോണാണ്. ഗര്‍ഭിണിയായി ആദ്യ മൂന്നുമാസം വരെ ഈ ഹോര്‍മോണ്‍ തോതുയരും. ഇതു കുഞ്ഞിന്റെ സുരക്ഷിതത്വം കണക്കാക്കിയാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഗര്‍ഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന മനം പിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതാണ് കാരണമാകുന്നത്. കുഞ്ഞിന്റെ പ്ലാസന്റ രൂപീകരിയ്ക്കാനും ഇതാണ് കാരണമാകുന്നത്. ഈ എച്ച്‌സിജി ഹോര്‍മോണാണ് പഞ്ചസാര മൂത്രത്തില്‍ അലിഞ്ഞു ചേരുന്നതു തടയുന്നത്. രാവിലെ ആദ്യമുള്ള മൂത്രത്തിലാണ് ഈ ഹോര്‍മോണ്‍ അംശം കൂടുതലുള്ളത്. അതു കൊണ്ടാണ് ആദ്യമൂത്രം പരിശോധിയ്ക്കണമെന്നു പറയുന്നത്. സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിവയും വീട്ടില്‍ നടത്തുന്ന ഗര്‍ഭപരിശോധനയ്ക്ക് ഉപയോഗിയ്ക്കാറുണ്ട്. രാവിലെയുള്ള മൂത്രം ഒരു കഷ്ണം സോപ്പില്‍ ചേര്‍ത്താല്‍ ഇതു പതഞ്ഞു വരികയെങ്കില്‍ ഇതിനര്‍ത്ഥം ഗര്‍ഭപരിശോധന പൊസറ്റീവ് എന്നതാണ്. നെഗറ്റീവെങ്കില്‍ പതഞ്ഞു വരില്ല.

ഇതു പോലെ വെളുത്ത നിറത്തിലെ ടൂത്ത് പേസ്റ്റില്‍ അല്‍പം മൂത്ര സാമ്ബിള്‍ ചേര്‍ത്താന്‍ പേസ്റ്റിന്റെ നിറം നീലയായി മാറുന്നുവെങ്കില്‍, ഇതിനൊപ്പം കുമിളകളുണ്ടാകുന്നുവെങ്കില്‍ ഇതിനര്‍ത്ഥം പൊസറ്റീവ് എന്നാണ്. നെഗറ്റീവെങ്കില്‍ ഈ മിശ്രിതത്തിന് മാറ്റമുണ്ടാകില്ല. വിനാഗിരി ഉപയോഗിച്ചും ഈ പരിശോധന നടത്താം. 1 കപ്പ് വിനെഗറില്‍ അര-1 കപ്പ് മൂത്ര സാമ്ബിള്‍ ചേര്‍ക്കുക. ഇത് മിനിററിനു ശേഷം നിറം മാറുന്നുവെങ്കില്‍ പൊസറ്റീവാണ് ഫലം. ഇല്ലെങ്കില്‍ നെഗറ്റീവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (20 minutes ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (32 minutes ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (59 minutes ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (1 hour ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (1 hour ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (1 hour ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (1 hour ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (1 hour ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (1 hour ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (1 hour ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (1 hour ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (1 hour ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (1 hour ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (4 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends