Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മുട്ടകൾ കഴിച്ചയാള്‍ കുഴഞ്ഞു വീണു മരിച്ചു! ഞെട്ടലോടെ മുട്ട പ്രേമികൾ മുട്ട കഴിച്ചാൽ മരണം ? ഈ കാര്യങ്ങൾ അറിയുക

06 NOVEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 മുട്ടകൾ കഴിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവം ഞെട്ടലോടെയാണ് നാം അറിഞ്ഞത്. ഈയൊരു വാർത്ത മുട്ടപ്രേമികളെ ഭയപ്പെടുത്തിയിരിക്കുകയാണ്. നാല്‍പത്തിരണ്ടു വയസ്സുള്ള സുഭാഷ് യാദവ് സുഹൃത്തിനോട് 2000 രൂപയ്ക്ക് പന്തയംവച്ച് മുട്ടകൾ കഴിക്കുകയായിരുന്നു. 42–ാമത്തെ മുട്ട കഴിക്കാൻ തുടങ്ങുവെയായിരുന്നു കുഴഞ്ഞു വീഴുകയും പിന്നാലെ മരിക്കുയും ചെയ്തത്. ഒറ്റ ഇരിപ്പിന് ഇത്രയും മുട്ടകള്‍ അകത്താക്കിയതാകാം മരണകാരണമെന്നാണു സുഭാഷിന്റെ മരണത്തെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞത്. ഈ ക്ര്യത്തെ കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്. മുട്ട പ്രേമികൾ മുട്ട കഴിക്കുന്നതിന് മുൻപായിട്ടും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

കൃത്യമായ മരണകാരണം എന്താണ് എന്ന് മനസിലാക്കുക അസാധ്യമാണ്. എന്നാലും ഇതിന്റെ സാധ്യതകൾ അറിഞ്ഞിരിക്കാം. മുട്ട അമിതമായി കഴിച്ചാൽ ദഹന തടസ്സം ഉണ്ടാകും. നാം കഴിക്കുന്ന എല്ലാ ഭക്ഷണവും അങ്ങനെ തന്നെ ഉൾക്കൊള്ളാൻ ശരീരത്തിന് കഴിഞ്ഞെന്ന് വരില്ല. ഭക്ഷണത്തെ ദഹിപ്പിച്ച ശേഷം അതിനെ വിഘടിച്ച് ഓരോ പോഷകമായിട്ടാണ് ശരീരം അതിനെ ഉൾക്കൊള്ളൂന്നത്. വയർ മുഴുവൻ നിറയ്ക്കാൻ പാടില്ല. മറിച്ച് ആഹാരം പകുതി വയറിൽ കഴിച്ചാലേ ദഹനം പ്രക്രിയ ശരിയായി നടക്കുകയുള്ളൂ.

അങ്ങനത്തെ സാഹചര്യത്തിൽ വയറു നിറച്ചും മുട്ട കഴിച്ചാൽ ദഹന പ്രക്രിയ നടക്കില്ല. ഇത് നമ്മുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ വരെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തിന് ഏറെ പറയുന്ന കാർഡിയാക് അറസ്റ്റ് സംഭവിച്ച് മരണം വരെ സംഭവിക്കാം.  പോഷകങ്ങൾ ധാരാളമുള്ള ഒന്നാണ് മുട്ട എങ്കിലും അത് കൂടുതൽ കഴിച്ചാൽ അപകട സാധ്യത കൂടുതലാണ് . മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളം ഉണ്ടെന്ന കാര്യം നമുക്ക് അറിയാമല്ലോ ?. വളരെ കൂടുതൽ മഞ്ഞക്കരു ശരീരത്തിലെത്തുമ്പോൾ രക്തത്തിലെ കൊളസ്ട്രോൾ നിലവാരം ക്രമാതീതമായി ഉയരുകയും ഹൃദയാഘാതത്തിലേക്കും മറ്റും ഇത് നയിക്കുകയും ചെയ്യും . ഒരു ദിവസം ഒന്നോ രണ്ടോ മുട്ടയിൽ കൂടുതൽ കഴിച്ചാൽ കൊളസ്ട്രോൾ നിലവാരം അപകടകരമായി ഉയരാനുള്ള സാധ്യത തള്ളിക്കളയരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (9 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (21 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (26 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (54 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (57 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends