Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കൊതുക് മാത്രമല്ല ഡെങ്കി പരത്തുന്നത് ; ആ രോഗം ഇങ്ങനെയും വരും; ശാസ്ത്രഞ്ജരുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

11 NOVEMBER 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 3641 പരിശോധനകള്‍, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം

ഹൃദയം വീണ്ടും മിടിച്ചു തുടങ്ങി.... മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...

ഡെങ്കി എന്നത് ഒരു കാലത്ത് നമ്മുടെ നാട്ടിലുള്ളവരുടെ ആരോഗ്യത്തിന്റെ വിലങ്ങ് തടിയായിരുന്നു. മൂളിപ്പാട്ട് പാടി വരുന്ന ഇത്തിരി കുഞ്ഞൻ കൊതുക് നമ്മുടെ ശരീരത്തിൽ കുത്തുന്നത് വഴി ഡെങ്കി നമ്മെ കീഴടക്കിയിരുന്നു. മഴ കാലത്ത് ചിരട്ടകളിലെയും മറ്റിടങ്ങളിലെയും കെട്ടി കിടക്കുന്ന വെള്ളം കൊതുകളെ വളർച്ചയ്ക്ക് കാരണമാകും എന്നതിനാൽ നാം അതിനെ നശിപ്പിക്കാനായി പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ 

ഏവരെയും ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് ശാസ്ത്രഞ്ജര്‍ എത്തിയിരിക്കുന്നത്.  ഡെങ്കിപ്പനി പടർത്തുന്നതിൽ കൊതുക് മാത്രമല്ല കാരണക്കാരൻ . ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരാം എന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരത്തിലെ കേസ് ആദ്യമായി സ്‌പെയിനില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മാഡ്രിഡില്‍ നിന്നുള്ള 41കാരനാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. മാഡ്രിഡ് ഹെല്‍ത്ത് ഓഫീസറെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടു കഴിഞ്ഞിരിക്കുന്നു . കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇയാള്‍ക്ക് ഡങ്കിപ്പനി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തോ ഇടപഴകിയ ചുറ്റുപാടുകളിലോ നേരത്തെ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മാത്രമല്ല രോഗം എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. യാത്രക്കിടയിലോ മറ്റൊ രോഗം ബാധിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍ എത്തിയത്. എന്നാല്‍ രോഗിയുടെ പുരുഷസുഹൃത്തും സമാനമായ രോഗലക്ഷണങ്ങളോ ചികിത്സ തേടിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് രോഗബാധ മനസ്സിലായത്.

ലൈംഗികബന്ധം പുലര്‍ത്തിയതിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു . ശുക്ലത്തിലും വൈറസിന് ജീവിക്കാനാവുമെന്ന പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് വഴി ഡെങ്കി വൈറസ് ബാധയുണ്ടാവാമെന്ന പഠനങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാൽ ആദ്യമായിട്ടാണ് ഇങ്ങനെത്ത കേസ് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അധികൃതരാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വളരെ സാധാരണ കണ്ടുവരുന്ന ഒരു വൈറല്‍ അണുബാധയാണ് ഡെങ്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends