Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കുഞ്ഞുവാവകളുടെ കുഞ്ഞിപ്പല്ല് എങ്ങനെ സംരക്ഷിക്കാം ? അറിയേണ്ടതെല്ലാം .....!

20 NOVEMBER 2019 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം ഒരു വലിയ വെല്ലുവിളി തന്നെയാണ് പലർക്കും . പാല്‍പ്പല്ല് പോയി വരുമ്പോള്‍ മുതലാണ് സാധാരണഗതിയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് തന്നെ. എന്നാല്‍ ജനിച്ച്, മുലപ്പാല്‍ ആദ്യമായി നുണയുന്നത് മുതല്‍ക്ക് ഈ വിഷയത്തില്‍ ശ്രദ്ധ ആരംഭിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാരും പല്ലുകളെ സംബന്ധിച്ച് ആരോഗ്യ വിദഗ്ധരും പറയുന്നത് .

ഏതൊക്കെ രീതയിൽ കുഞ്ഞുങ്ങളുടെ പല്ല് നമുക്ക് സംരക്ഷിക്കാം ,പ്രതേകം ശ്രദ്ധിക്കണ്ട ഒരുകാര്യം എന്താണെന്ന് വെച്ചാൽ , കുഞ്ഞിന് പാല്‍ കൊടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു വൃത്തിയുള്ള കോട്ടണ്‍ തുണി ചൂടുവെള്ളത്തില്‍ മുക്കി മോണകള്‍ തുടച്ചുവൃത്തിയാക്കണം എന്താണ് . കാരണം വായില്‍ അവശേഷിക്കുന്ന പാലിന്റെ അംശം ചെറിയ രീതിയിലുള്ള അണുബാധയുണ്ടാക്കിയേക്കാം. മോണയ്ക്ക് സംഭവിക്കുന്ന ഏത് തകരാറും പിന്നീട് പല്ലുണ്ടാകുമ്പോള്‍ അതിലും പ്രതിഫലിക്കുന്നു.

പല്ലുകള്‍ വന്ന് തുടങ്ങുന്നതോടെ ഫിംഗര്‍ ബ്രഷിംഗ് ആരംഭിക്കാം. രാവിലെയും വൈകീട്ടും മുടങ്ങാതെ കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. തീരെ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ മാത്രമല്ല, മാസങ്ങള്‍ കഴിഞ്ഞാലും പാല്‍ കുടിച്ച ശേഷം മോണ വൃത്തിയാക്കുന്ന കാര്യത്തില്‍ ജാഗ്രത കാണിക്കുക.

മൂന്ന് വയസ് ആകുമ്പോഴേക്കും കുഞ്ഞുങ്ങൾക്ക് ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കാന്‍ തുടങ്ങാം. കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം നിര്‍മ്മിക്കുന്ന ബ്രഷ് തന്നെ വേണം ഇതിന് ഉപയോഗിക്കാന്‍. പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അത് പരിമിതമായ അളവില്‍ മാത്രം ഉപയോഗിച്ച് ശീലിപ്പിക്കുക. ഒരു കാരണവശാലും പേസ്റ്റ് ഉള്ളിലേക്ക് ഇറങ്ങരുത്. ഇക്കാര്യത്തിലും ഒരു കരുതലെടുക്കുക. പേസ്റ്റുപയോഗിച്ച് ബ്രഷ് ചെയ്ത ശേഷം നന്നായി വായ കഴുകിയില്ലെങ്കിലും പ്രശ്‌നമാണ്. അതിനാല്‍ കുട്ടികള്‍ തനിയെ വായ വൃത്തിയായി കഴുകാറാകുന്നത് ആ സമയത്ത് കുട്ടിയോടൊപ്പം നില്‍ക്കുക.

മറ്റൊന്ന് പല്ല് വരുന്ന സമയം തൊട്ട് തന്നെ പീഡിയാട്രിക് ഡെന്റിസ്റ്റുകളുടെ സഹായത്തോടെ ഇടവിട്ടുള്ള പരിശോധനകള്‍ നടത്താം. കാത്സ്യത്തിന്റെ കുറവ്, മറ്റ് കേടുപാടുകള്‍ എന്നിവ പെട്ടെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. ദന്തസംരക്ഷണത്തെ കുറിച്ച് ഡോക്ടര്‍മാരോട് ആദ്യം മുതലേ നിര്‍ദേശങ്ങള്‍ തേടുകയും ആവാം.

ഭക്ഷണാവശിഷ്ടം പല്ലുകളില്‍ തങ്ങിനില്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പാല്‍പ്പല്ല് ആണെന്ന് കരുതി പലപ്പോഴും കുഞ്ഞുങ്ങളുടെ പല്ലുകള്‍ പലരും ശ്രദ്ധിക്കാറില്ല. പക്ഷേ ഈ പാല്‍പ്പല്ലുകള്‍ക്ക് കീഴെ നിന്ന് തന്നെയാണ് സ്ഥിരമായ പല്ലുകള്‍ വരുന്നതെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ പാല്‍പ്പല്ല് എത്രമാത്രം ശ്രദ്ധിക്കുന്നുവോ പല്ലുകളും അത്രമാത്രം ആരോഗ്യമുള്ളതായിരിക്കും. ഇങ്ങനെയൊക്കെ കുഞ്ഞിപ്പല്ലുകൾ നമുക്ക് സംരക്ഷിക്കാം !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (4 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (5 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends