Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഷോക്കേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു! അത് തടയാൻ ഈ കാര്യങ്ങൾ ഓർക്കുക ; വൈദ്യുതാഘാതം ഏറ്റ വ്യക്തിക്ക് നൽകേണ്ടുന്ന പ്രാഥമിക ശുശ്രൂഷകൾ ഇവയാണ്

26 NOVEMBER 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

നമ്മുടെ വീടുകളിലും ഒപ്പം പലയിടങ്ങളിലും സംഭവിക്കാവുന്ന അപകടമാണ് വൈദ്യുതാഘാതം ഏൽക്കൽ. വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്നോ മറ്റുമൊക്കെ വൈദ്യുതാഘാതം എന്ന അപകടം പതിയിരിക്കുന്നുണ്ട്. ചിലപ്പോൾ നമ്മുടെ തന്നെ അശ്രദ്ധകളാണ് ഈ അപകടത്തിലേക്ക് നമ്മെ നയിക്കുന്നത്. വൈദ്യുതാഘാതം ഏൽക്കാതിരിക്കാൻ എടുക്കേണ്ടുന്ന മുൻ കരുതലുകളും ഒപ്പം വൈദ്യുതാഘാതം ഏറ്റ വ്യക്തിക്ക് നൽകേണ്ടുന്ന പ്രാഥമിക ശുശ്രൂഷകളും ഇവയാണ് ദയവായി ഓർത്തിരിക്കുക.

*ഒരിക്കലും വെള്ളവും വൈദ്യുതിയും കലർത്തരുത്. നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ചിടരുത്. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബര്‍ ചെരിപ്പ് ധരിക്കുക. ഇലക്ട്രിക് വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കു.

*മഴക്കാലംത്ത് നടക്കുമ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ (ഉദാഹരണത്തിനു വയലുകള്‍) കഴിവതും ചവിട്ടാതിരിക്കുക. പൊട്ടിക്കിടക്കുന്ന ഹൈവോള്‍ട്ടേജ് വൈദ്യുതിക്കമ്പിക്കു ചുറ്റും ഒരു വൈദ്യുത പ്രഭാവലയം (ആര്‍ക്ക്) ഉണ്ടായിരിക്കും. തന്മൂലം ഇത്തരം കമ്പികളുടെ സമീപത്തു ചെല്ലുന്നതു പോലും ഷോക്കേല്‍ക്കാന്‍ കാരണമാകും. ഇടിയും മിന്നലുമുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കരുത്. ടിവിയുടെ കേബിള്‍ ബന്ധവും വിച്ഛേദിക്കാൻ മറക്കരുത്.

*അപകടത്തില്‍‌പ്പെട്ട ആള്‍ ഏതെങ്കിലും വൈദ്യുത ഉപകരണത്തിനോ കേബിളിനോ അടുത്താണ്‌ അബോധാവസ്ഥയില്‍ കിടക്കുകയാണെങ്കില്‍ അത്‌ വൈദ്യുതാഘാതം മൂലമാണെന്ന് അനുമാനിക്കാം.

*എല്ലായ്പ്പോഴും 3പിന്‍പ്ളഗ് മാത്രം ഉപയോഗിക്കുക. ശരിയായ ആംപിയറിലുള്ള പ്ളഗുകളും എക്സ്റ്റന്‍ഷന്‍ കോഡുകളും ഉപയോഗിക്കുക.

*വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബ്ബര്‍ ചെരിപ്പ് ധരിക്കുക.

*നിങ്ങൾ ശരിയായ വലുപ്പത്തിലുള്ള സർക്യൂട്ട് ബ്രേക്കറുകളും ഫ്യൂസുകളുമാണ് വീട്ടിൽ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.

*

*ഇല്ലാതായ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുക.

*വൈദ്യുതോർജ്ജമുള്ള ഉപകരണങ്ങൾ വെള്ളം നനയാൻ അനുവദിക്കരുത്.

* ഐഡി ഇമിന്നൽ ഉള്ള സമയം വൈദ്യുത ആഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ അതിന്റെ ലക്ഷങ്ങൾ കണ്ടയുടൻ തന്നെ വീട്ടിലെ ടിവി, ഫ്രിഡ്ജ് തുടങ്ങിയവയും വൈദ്യുതിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക.

*വൈദ്യുതാഘാതം ഏറ്റ വ്യക്തിക്ക് നൽകേണ്ടുന്ന പ്രാഥമിക ശുശ്രൂഷകൾ ഇവയാണ്;


500 വോള്‍ട്ടേജില്‍ താഴെയുള്ള വൈദ്യുതിയേറ്റാല്‍ അത് ആന്തരാവയവങ്ങള്‍ക്കു കാര്യമായ തകരാര്‍ ഉണ്ടാക്കാറില്ല. എന്നാല്‍ 500 വോള്‍ട്ടേജിനു മുകളിലുള്ള വൈദ്യുതി ആയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. 220 വോള്‍ട്ടേജിലുള്ള വൈദ്യുതിയാണെങ്കില്‍പോലും അതു കുട്ടികള്‍ക്ക് ഏറ്റാല്‍ ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാകാം.

ഷോക്ക് ഏറ്റവരില്‍ ബാഹ്യമായ പരുക്കുകള്‍ ഒന്നും കണ്ടെന്നു വരില്ല. മറ്റു ചിലപ്പോള്‍ ഗുരുതരമായ പൊള്ളല്‍ ഉണ്ടാകാം. കൈകള്‍, കാല്‍പ്പാദം, തല എന്നിവിടങ്ങളിലാണ് പൊള്ളല്‍ കാണുന്നത്.

∙ ഷോക്കേറ്റ് തെറിച്ചു വീണയാള്‍ക്ക് പെട്ടെന്നുള്ള പേശീസങ്കോചം മൂലം കഴുത്തിലെ കശേരുക്കള്‍, നട്ടെല്ല്, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ എല്ലുകള്‍, എന്നിവയ്ക്ക് വിള്ളലോ ഒടിവോ സംഭവിക്കാം. അതിനാല്‍ സൂക്ഷിച്ചേ ആളെ നീക്കം ചെയ്യാവൂ.

*അപകടത്തിപ്പെട്ട വ്യക്തിയെ സ്പര്‍ശിക്കുന്നതിനു മുന്‍പ്‌ വൈദ്യുത പ്രവാഹം വിച്ഛേദിച്ചു എന്ന് ഉറപ്പാക്കുക
അപകടത്തിലായ ആള്‍ ശ്വസിക്കുന്നുണ്ടെങ്കില്‍, അയാളെ റിക്കവറി പൊസിഷനില്‍ കിടത്തുക
രോഗി ശ്വസിക്കുന്നില്ലെങ്കില്‍ ഉടനടി കൃത്രിമശ്വാസോച്ഛോസം നല്‍കുകയും ഹൃദയ- തിരുമല്‍ ആരംഭിക്കയും ചെയ്യുക. അടിയന്തിരമായി ഡോക്ടറെ വരുത്തുകയോ ആശുപത്രിയിലേക്ക്‌ രോഗിയെ എത്തിക്കയോ ചെയ്യുക.

രോഗി കിടക്കാൻ അനുവദിക്കുക. ഇതാണ് ഏറ്റവും സുഖപ്രദമായ സ്ഥാനം. രോഗിക്ക് വേദനയുണ്ടെങ്കിൽ, അവർക്ക് വിശ്രമം അനുവദിക്കുന്നത് നിർണായകമാണ്.

രോഗിക്ക് രക്തസ്രാവമുണ്ട്, രക്തസ്രാവം നിയന്ത്രിക്കുക, അവന്റെ കാലുകൾ ഉയർത്തുക.കാലുകൾ ഹൃദയത്തിന്റെ തലത്തിന് മുകളിലായിരിക്കണം, തല തറയിൽ പരന്നതായിരിക്കണം. ഇത് ചെയ്യുമ്പോൾ ഷോക്കേറ്റ് വ്യക്തിക്ക്‌ നട്ടെല്ലിന് കുഴപ്പമ്മില്ലെന്ന് ഉറപ്പു വരുത്തുക.


ശരീരം തണുക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ താപ നില നിലനിർത്തുക.

കുടിക്കാനോ കഴിക്കാനോ ഒന്നും നൽകരുത്.

രോഗിയുടെ ഇറുകിയ വസ്ത്രങ്ങൾ അഴിക്കുക

രോഗിയുടെ ശ്വസനം, പൾസ്, ചർമ്മത്തിന്റെ നിറം എന്നിവ നിരീക്ഷിക്കുക

രോഗിക്ക് ഉറപ്പുനൽകുകയും മെഡിക്കകൾ സഹായം വരുന്നതുവരെ അവരെ ആശ്വസിപ്പിക്കുക.


രോഗി ശ്വസനം നിർത്തുകയാണെങ്കിൽ, എയർവേ തുറന്ന് ശ്വസനത്തിനായി പരിശോധിക്കുക. പ്രതികരിക്കാത്ത ഒരാളോട് പെരുമാറാൻ തയ്യാറാകുക. ഏത് നിമിഷവും,

. മെഡിക്കൽ സഹായം വരുന്നതുവരെ അല്ലെങ്കിൽ രോഗി വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നതു വരെ (സി‌പി‌ആർ) അല്ലെങ്കിൽ നെഞ്ചിൽ അമർത്തുന്നത് തുടരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (42 minutes ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (1 hour ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (1 hour ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (1 hour ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (1 hour ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (4 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (4 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (5 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (5 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (5 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (5 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (5 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (5 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (5 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (5 hours ago)

Malayali Vartha Recommends