Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

എന്റമ്മോ ഇതെന്താ ? ഗർഭിണികൾ തല കുത്തി നിൽക്കുന്നു ; ഡാൻസ് കളിക്കുന്നു; തലയിൽ കൈ വച്ച് ഡോക്‌ടർമാർ; സത്യം ഇതാണ്

09 DECEMBER 2020 01:59 PM IST
മലയാളി വാര്‍ത്ത

നിറവയറുമായി തലകുത്തിനിന്ന് യോഗ ചെയ്യുന്ന ബോളിവുഡ് നടി അനുഷ്ക.... നിറവയറുമായി ഡാൻസ് കളിക്കുന്ന മറ്റൊരു മലയാളി നടി.. കുഞ്ഞ് വയറ്റിനുള്ളിൽ കിടക്കവേ ശരീരം ഇത്തരത്തിൽ അനങ്ങുന്നത് തലകുത്തി നിൽക്കുന്നത് ഒക്കെ കാണുമ്പോൾ ആരും ശ്വാസം പിടിച്ചു നോക്കി നിന്നു പോകുന്ന നിമിഷങ്ങൾ.... ഗർഭിണികൾക്ക് ഇത്തരത്തിലുള്ള യോയും പ്രസവത്തിനു മുന്നേ ശരീരം അനക്കി ഡാൻസും കളിക്കാമോ... എല്ലാവരുടെയും മനസ്സിൽ ഈ നാളുകളിൽ ഉയർന്നുവരുന്ന വലിയൊരു സംശയമാണിത്.. പ്രത്യേകിച്ചും നമ്മൾ ആരാധിക്കുന്ന താരങ്ങൾ ഇത്തരത്തിൽ ഒരു മാതൃക മുന്നിൽ വയ്ക്കുമ്പോൾ ചെയ്യാൻ വെമ്പൽ കൊള്ളുന്നവർ ധാരാളമാണ്.. ഗർഭിണികൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമോ ഇതിനെപ്പറ്റിയുള്ള സത്യാവസ്ഥ യിലേക്ക് പോകാം.

ഗർഭിണിയായ അനുഷ്ക തല കുത്തി നിന്ന് യോഗ ചെയ്തതായിരുന്നു ഏവരെയും ഞെട്ടിച്ച ഒന്ന് .അതിന് വിദക്തരായ ഡോക്ട്രമാർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. കുറച്ചു കടുപ്പമായിപ്പോയി ഇവരുടെ പ്രവർത്തി . ചില ആരാധകർ ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ പക്വത കാണിക്കേണ്ടിയിരുന്നു . ഇതിനെ കുറിച്ച്‌ അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോക്കെ പറയുന്നത് . ആരും ഇത്തരത്തിലുള്ള വ്യായാമമുറകള്‍ ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല എന്നാണ് . അതിനര്‍ത്ഥം ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം കോപ്രായങ്ങൾ അല്ല. , മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തില്‍ പെല്‍വിക് ഫ്ലോര്‍ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ചെയ്യാം . ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗര്‍ഭിണികള്‍ ആവശ്യമാണ് . പക്ഷെ അനുഷ്ക ചെയ്യുന്ന തരം വ്യായാമങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീല്‍ ചെയറില്‍ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങള്‍ വേറെയും! സെലിബ്രിറ്റികളുടെ ജീവിതം അപ്പടി പകര്‍ത്തി ജീവിക്കുന്ന പാവം ആരാധകര്‍ക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്.

അതൊന്നും പുറംലോകം അറിയുകയുമില്ല.ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തരുത് ചില ഡോക്ടർമാർ ഗർഭിണികളോടെ നൃത്തം ചെയ്യണമെങ്കില്‍ ചെയ്യാൻ ഉപദേശിക്കാറുണ്ട് . എന്നാൽ തല കുത്തി നിന്നുള്ള വ്യായാമം ഭാര്യയോട് മാത്രമല്ല കുട്ടിയോടും ചെയ്യുന്ന ക്രൂരതയാണ് . ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പാണ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പിലായേക്കാവുന്ന അവസ്ഥ വരെ ഉണ്ടാകാം . കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.അതുകൊണ്ടു ആരും ഈ വ്യായാമം ഒന്നും ചെയ്യരുതേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (49 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (54 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (58 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (3 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends