Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...

കോവിഡ് വാക്സിനെടുത്തവരാണോ ? പാർശ്വഫലങ്ങള്‍ കുറയ്ക്കണ്ടേ? ഇതൊക്കെ കഴിച്ചോളൂ

13 MARCH 2021 04:36 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ കോവിഡ് വാക്സിൻ എടുക്കുന്ന തിരക്കിലാണ് പലരും. വളരെ സുരക്ഷിതവും ഒപ്പം പാർശ്വഫലങ്ങളൊന്നും ഇല്ലാത്തതുമാണ് വാക്സിൻ. എങ്കിലും കോവിഡ് വാക്‌സീൻ എടുത്ത ചിലർക്ക് ചില ചെറിയ പാർശ്വഫലങ്ങളുണ്ടാകാം.

പനി, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ കുറച്ചു നല്ല ആഹാരം കഴിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളെ അതിജീവിക്കാൻ സാധിക്കും. കോവിഡ് വാക്‌സീൻ സ്വീകരിച്ച ചിലർക്ക് പാർശ്വഫലങ്ങളുണ്ടാകാമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിക്കുന്നു.

ശരീരത്തിൽ സംഭവിക്കുന്ന ഇൻഫ്ളമേഷൻ മൂലമാണ് ഈ പാർശ്വഫലങ്ങൾ. സ്പൈക്ക് പ്രോട്ടീനിനോട് ശരീരം പ്രതികരിക്കുന്നു. പ്രതിരോധ സംവിധാനം എന്തിനോടെങ്കിലും പൊരുതുമ്പോൾ പനി, കൈവേദന, ശരീരവേദന തുടങ്ങിയവ ഉണ്ടാകാം. പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രതിരോധശക്തി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കണം.

വാക്‌സീൻ എടുത്ത ശേഷം കഴിക്കാൻ പറ്റിയ മികച്ച വിഭവം ചിക്കൻ സൂപ്പ് ആണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു . സസ്യഭുക്കുകൾ ആണെങ്കിൽ പച്ചക്കറി സൂപ്പ് കുടിക്കാം.

 

 

പ്രത്യേകിച്ചും ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം. കോവിഡ് വാക്‌സീൻ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കണം.ചിക്കൻ, ബീൻസ്, പയർ വർഗങ്ങൾ, ഉരുളക്കിഴങ്ങ്, ബ്രക്കോളി ഇവയുടെയെല്ലാം സൂപ്പ് പ്രതിരോധ ശക്തി വർധിപ്പിക്കും. നോൺവെജ് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, വാക്‌സീൻ എടുത്തശേഷം ചിക്കൻസൂപ്പ് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

ചിക്കൻ സൂപ്പിന് ഔഷധഗുണങ്ങളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ടെന്ന് 'ചെസ്റ്റ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ കാരറ്റ്, സെലറി, ഉപ്പും കുരുമുളകും ഇവയെല്ലാം ഇൻഫ്ളമേഷനെ ചെറുക്കും. മാംസരസത്തിൽ ഗ്ലൈസിൻ , ആർജിനിൻ എന്നീ അമിനോ ആസിഡുകൾ ഉണ്ട്. ഇവയ്ക്ക് ശക്തിയേറിയ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് കോവിഡ് വാക്സീൻ എടുത്ത ശേഷം പച്ചക്കറികളും ഇറച്ചിയും എല്ലാം വേവിച്ചുണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നത് ഏറെ നല്ലതാണ്.

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഭക്ഷണം, വിശ്രമം എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും നന്നായി വെള്ളം കുടിക്കുകയും വേണം. അതോടൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി കാത്തുസൂക്ഷിക്കുന്നതിന് നന്നായി ഉറങ്ങുകയും വേണം. ടെന്‍ഷന്‍, സമ്മര്‍ദ്ദം തുടങ്ങിയവ ഉണ്ടാവാതെ നോക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ കൂര ശിക്ഷ...  (5 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (9 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

Malayali Vartha Recommends