Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

പൊതുചടങ്ങുകളിലും ആള്‍ക്കൂട്ടങ്ങളിലും പോകാതിരിക്കുക.; കല്യാണങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ കുറവാണെങ്കില്‍ പോലും മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുക്കാതിരിക്കുക; .ആരാധനാലയങ്ങളില്‍ പോകുന്നതും ഒഴിവാക്കണം; ന്നു കോവിഡ് രണ്ടാം തരംഗത്തിൽ പ്രായമുള്ള വ്യക്തികൾക്കായി ഈ സംരക്ഷണങ്ങൾ ഒരുക്കുക

03 MAY 2021 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

  പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...

സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...

ശസ്ത്രക്രിയ വേണ്ടി വരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധം... ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം...

പെട്ടെന്നായിരുന്നു കോവിഡ് രണ്ടാം തരംഗം നമ്മുടെ നാടിനെ കീഴടക്കി തുടങ്ങിയത്. കോവിഡിന്റെ ഒന്നാം വരവിൽ പ്രായമുള്ള വ്യക്തികളെ റിവേര്‍സ് ക്വാറന്റീന്‍ വഴി നമ്മള്‍ സംരക്ഷിച്ചിരുന്നു .

ഇപ്പോൾ നിയന്ത്രണങ്ങള്‍ മാറിയതോടെ വാക്സീന്‍ എടുക്കാനും മറ്റു ചികിത്സകള്‍ക്കും പ്രായമായവര്‍ പുറത്തിറങ്ങുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ അവരെ നമ്മള്‍ കൂടുതല്‍ കരുതേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി ചെയ്യേണ്ടുന്നത് ?

 

 

∙ നിലവില്‍ ആദ്യ ഡോസ് വാക്സീന്‍ എടുത്തവര്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി രണ്ടാം ഡോസിന് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം നിശ്ചിത സമയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രണ്ടാം ഡോസ് എടുക്കുക.

∙ കോവിഷീല്‍ഡ് എടുത്തവര്‍ ആറു മുതല്‍ എട്ട് ആഴ്ച വരെയുള്ള കാലയളവിലും കോവാക്സിന്‍ എടുത്തവര്‍ നാലുമുതല്‍ ആറ് ആഴ്ച വരെയുള്ള കാലയളവിലും രണ്ടാം ഡോസ് എടുക്കേണ്ടതാണ്.

∙ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കുക.സാമൂഹിക അകലം പാലിക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക.

∙ വീടുകളില്‍ പുറത്തു പോയി വരുന്നവരുമായി സാധിക്കും വിധം അകലം പാലിക്കുക. സാധ്യമെങ്കില്‍ വീടിനുള്ളിലും മാസ്ക് ധരിക്കുക.

∙ കൂടെ താമസമില്ലാത്ത മക്കള്‍, പേരക്കുട്ടികള്‍, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോട് ഫോണ്‍ വഴി ബന്ധം പുലര്‍ത്തുക, വിഡിയോ കാള്‍ വഴി പരസ്പരം കാണുക, നല്ല കാര്യങ്ങള്‍ സംസാരിക്കുക.

∙ പൊതുചടങ്ങുകളിലും ആള്‍ക്കൂട്ടങ്ങളിലും പോകാതിരിക്കുക. കല്യാണങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ കുറവാണെങ്കില്‍ പോലും മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുക്കാതിരിക്കുന്നതാകും അഭികാമ്യം.
ആരാധനാലയങ്ങളില്‍ പോകുന്നതും ഒഴിവാക്കണം.

∙ ധാരാളം വെള്ളം കുടിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍ വീടിനുള്ളിലും തുടരുക.

∙ മുതിര്‍ന്ന പൗരന്മാരുടെ വാക്സിനേഷന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എങ്കിലും പലരും ഇനിയും വാക്സീന്‍ എടുക്കാനുണ്ട്. അത്തരം ആളുകള്‍ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്നതീയതിയില്‍ ആദ്യ ഡോസ് വാക്സീന്‍ എടുക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​സ​ഹോ​ദ​രി​ ആ​ഴി​ക്കു​ട്ടി​ ​നി​ര്യാ​ത​യാ​യി...  (11 minutes ago)

ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ  (21 minutes ago)

കടൽ ഉൾവലിഞ്ഞു..! വൻ പ്രതിഭാസം ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം..! തെക്ക് മഴ വിഴുങ്ങി..!അവധി..?!  (24 minutes ago)

കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍  (36 minutes ago)

എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം  (51 minutes ago)

ചർച്ച ചെയ്യുന്ന സിനിമ  (56 minutes ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (1 hour ago)

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്  (1 hour ago)

ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ഭാഗമായി 23ന് ...  (1 hour ago)

പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ട  (1 hour ago)

.18 ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് നറുക്കെടുപ്പ്  (1 hour ago)

48 മണിക്കൂർ വെടിനിർത്തൽ  (1 hour ago)

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ ....  (1 hour ago)

രഹസ്യാന്വേഷണ ഏജൻസികൽ അന്വേഷണം തുടങ്ങി  (2 hours ago)

മുഖ്യമന്ത്രി ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി....  (2 hours ago)

Malayali Vartha Recommends