Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ലൈംഗിക താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക; കോവയ്ക്കയുടെ ആരോഗ്യവശങ്ങൾ ഇവയൊക്കെ

05 JULY 2021 01:48 PM IST
മലയാളി വാര്‍ത്ത

കോവയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണ വസ്തുക്കളില്‍ ഒന്നാണ്. ചുരയ്ക്ക. പടവലങ്ങ എന്നിവയുടെ വര്‍ഗത്തില്‍ പെടുന്ന ഈ ഭക്ഷണവസ്തു ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്. പച്ചനിറത്തിലുള്ളതു കൊണ്ടു തന്നെ ആരോഗ്യ ഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും. വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും. ആയുര്‍വേദ പ്രകാരം ലൈംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിത്. കോവയ്ക്കയുടെ ആരോഗ്യവശങ്ങൾ ധാരാളമുണ്ട്.

 

 

കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ പറയാം.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.

അതേസമയം, ലൈംഗികതാത്പര്യങ്ങളും ക്ഷമതയും വർധിപ്പിക്കാൻ പച്ചക്കറികളെക്കൊണ്ടു സാധിക്കും എന്നാണ് പഠനം. പ്രാചീന ഭാരതീയ ഋഷിമാർ അക്കാര്യത്തിൽ മുൻപേ ഗവേഷണതൽപരർ ആയിരുന്നു. അവരുടെ ചിന്താസരണി ഗ്രന്ഥരൂപത്തിലും വെളിച്ചം കണ്ടിട്ടുണ്ട്. അവയിൽ മുഖ്യമായതു ചക്രദത്തം. ഭൈഷജ്യരത്നാവലി, വീരസിംഹാവലോകനം, നാഗരസാരസ്വം, ജ്ഞതംഗരംഗം, കുചിമാരതന്ത്രം, രതിരഹസ്യം തുടങ്ങിയവയാണ്. മനുഷ്യനു മാത്രമല്ല, ലോകത്തിലെ സർവജീവികൾക്കും ഭക്ഷണവും വായുവും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യകതയാണു ലൈംഗികത.

 

 

പുരുഷന്മാരിൽ ശുക്ലാണുക്കൾ ഉണ്ടാകുന്നതു വൃഷ്ണങ്ങളിലാണ്. വൃഷണങ്ങളിലെ ഹോർമോൺ പൗരുഷത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. പുരുഷഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിനു പച്ചക്കറികൾക്കു കഴിയുമെന്നതാണു വാസ്തവം.

എന്നാൽ, ഏതൊക്കെ പച്ചക്കറികൾ ആണ് കൂടുതലായി കഴിക്കേണ്ടതെന്ന് നോക്കാം, കയ്പയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതു പുരുഷനു ലൈംഗികമായ കഴിവു വർധിക്കാൻ വളരെ നല്ലതാണ്. ഇതേ കഴിവു സ്ത്രീക്കു കിട്ടണമെങ്കിൽ ചേന, ചേമ്പ്, ഇലക്കറികൾ, കാരറ്റ്, ബീറ്റ് റൂട്ട് എന്നീ പച്ചക്കറികൾ കഴിച്ചാൽ മതി. കോളിഫ്ളവർ കൊണ്ടുണ്ടാക്കുന്ന ഏതുതരം കറിയും ലൈംഗികോത്തേജനം നൽകും. മാങ്ങയും ചക്കയും ഉരുളക്കിഴങ്ങും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉത്തേജകയോഗ്യമാണ്.

 

 

ചക്കക്കുരു ധാരാളമായി ലഭിക്കുന്ന കാലത്ത് അവയെടുത്ത് ഒരു സ്ഥലത്തു കൂട്ടിവെച്ച് ചളിമണ്ണുകൊണ്ടു മൂടി ഒരു മാസം കഴിഞ്ഞ് ആവശ്യാനുസരണം എടുത്ത് ഉപ്പേരി വച്ചു കഴിച്ചാൽ ലൈംഗിക ബലക്ഷയം മാറും. താമരച്ചക്കയും പ്രത്യേകിച്ചും ഫലം ഉളവാക്കും. തക്കാളി, കോവയ്ക്ക, ഉള്ളിത്തണ്ട്, നേന്ത്രവാഴയുടെ കുടപ്പൻ, കടച്ചക്ക, കാബേജ് ഇവ തോരൻവച്ച് ദിവസവും 180 ഗ്രാം വീതം കഴിച്ചാൽ ഉദ്ധാരണ ശക്തി വർധിക്കുകയും ലൈംഗിക ബലക്ഷയം പരിഹരിക്കപ്പെടുകയും ചെയ്യും. ശീഘ്രസ്ഖലനവും മാറും.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (18 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (51 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends