Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമിതമായാൽ അമൃതും വിഷം:ആരോഗ്യത്തിനു വേണ്ടി കഴിക്കുന്ന പലതും അനാരോഗ്യത്തിലേക്ക് നമ്മെ തള്ളി വിടാം:ഈ ഭക്ഷണങ്ങളെ സൂക്ഷിക്കണേ

06 JULY 2021 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോഗ്യത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ് നമ്മൾ... നല്ല ആഹാരം കഴിക്കും വ്യായാമം ചെയ്യും ആരോഗ്യത്തിന് ഹാനികരമായ ആഹാരങ്ങൾ ഒഴിവാക്കും... അങ്ങനെ അങ്ങനെ എന്തെല്ലാം നാം ചെയ്യുന്നു.... ആരോഗ്യസംരക്ഷണത്തിൽ മലക്കറികൾ ഇലക്കറികൾ പഴങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല,.. അതുകൊണ്ടുതന്നെ അവ കഴിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്... എന്നാൽ നാം ആരോഗ്യത്തിനു വേണ്ടി കഴിക്കുന്ന പലതും അനാരോഗ്യത്തിലേക്ക് നമ്മെ തള്ളി വിടാം...

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ ഉപയോഗപ്രദമാണെങ്കിലും അധികമായാല്‍ ഇവ ആരോഗ്യത്തിന് ഹാനികരമാണ്... അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം... എത്രയൊക്കെ ആരോഗ്യം തരുന്ന ഭക്ഷണമാണെങ്കിലും അവയൊന്നും അമിതമായി കഴിക്കരുത് എന്ന മുന്നറിയിപ്പ് ആരും അവഗണിക്കരുത്. മറ്റുള്ളവയെക്കാള്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലും, അധികമായാല്‍ അവ ശരീരത്തിന് ദോഷം ചെയ്യും. അത്തരത്തില്‍ ഉളളവ ഏതാണെന്ന് നമുക്കൊന്ന് നോക്കാം.

ആന്റിഓക്‌സിഡന്റും ധാരാളം ഔഷധ ഗുണങ്ങളും ഉള്ള ഒന്നാണ് കറുവപ്പട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഹൃദ്രോഗം തടയുന്നതിനും കഴിവുള്ളവയാണ് ആപ്പിള്‍ പൈ സുഗന്ധവ്യഞ്ജനങ്ങള്‍. സുഗന്ധവ്യഞ്ജന കുടുംബത്തിലെ മികച്ച സൂപ്പര്‍ഫുഡുകളിലൊന്നായി ഇവയെ കരുതുന്നു. കറുവപ്പട്ടയുടെ അളവ് മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം ഒരു ടീസ്പൂണ്‍ ആയിരിക്കണം. എന്നാല്‍ കരള്‍ പ്രശ്‌നമുള്ള ആളുകള്‍ക്ക് കൊമറിന്‍ പ്രത്യേകിച്ച് അപകടകരമാണ്, അമിതമായി കഴിക്കുന്നത് കരളിന് കേടുവരുത്തും എന്ന കാര്യം മറക്കരുത്.

ബ്രോക്കോളി അമിതമായി കഴിച്ചാൽ അപകടമാണ്. ഒരു കപ്പ് ബ്രൊക്കോളിയില്‍ 31 കലോറിയും 6 ഗ്രാം കാര്‍ബണും 0.3 ഗ്രാം കൊഴുപ്പും ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാലും, വളരെയധികം ബ്രൊക്കോളിയും മറ്റ് ക്രൂസിഫറസ് പച്ചക്കറികളും കഴിക്കുന്നത് കുടല്‍ പ്രകോപിപ്പിക്കാനോ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രോക്കോളിയും അതിന്റെ ക്രൂസിഫറസ് പച്ചക്കറികളിൽ വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നതിനാല്‍ , രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്ന ആളുകളെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടത്രേ.

ലീന്‍ പ്രോട്ടീന്റെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നല്ല ഉറവിടമാണ്
ചെമ്പല്ലി. എന്നാൽ ഒമേഗ -3 ന്റെ അമിത ഉപഭോഗം നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണത്തെ പ്രതികൂലമായി ബാധിക്കുകയും രക്തത്തെ നേര്‍ത്തതാക്കുകയും ചെയ്യും. മാത്രമല്ല, ചെമ്പല്ലി ഉള്‍പ്പെടെ ധാരാളം മത്സ്യം കഴിക്കുന്നത് രക്തത്തിലെ മെര്‍ക്കുറിയുടെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ഉള്ളതിനാല്‍ ഗ്രീന്‍ ടീ ലോകത്തിലെ ആരോഗ്യകരമായ പാനീയങ്ങളിലൊന്നായി കണക്കാക്കുന്നു. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനും കൊഴുപ്പ് കത്തിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഗ്രീന്‍ ടീയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും , അമിതമായ അളവില്‍ കുടിച്ചാൽപാര്‍ശ്വഫലങ്ങളിലേക്ക് ഇത് നയിക്കും. പ്രത്യേകിച്ച് ഉയര്‍ന്ന കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍വളരെയധികം സൂക്ഷിക്കണം. കാരണം ഉറക്കമില്ലായ്മ, തലവേദന, ഹൃദയമിടിപ്പ്, നെഞ്ചെരിച്ചില്‍ എന്നിവ കഫീന്‍ അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലമാണ്. വിദഗ്ദ്ധർ പറയുന്നത് അനുസരിച്ച്, ഒരു ദിവസം 3 മുതല്‍ 5 കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് തന്നെ ശരീരത്തിൽ അമിതമാണ് . അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (1 hour ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (1 hour ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (2 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (2 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (2 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (2 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (5 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (5 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (6 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (6 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (6 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (6 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (6 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (6 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (6 hours ago)

Malayali Vartha Recommends