Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

വാക്സിൻ എടുത്തവർക്കും കൊറോണ  വരാം: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ 

09 JULY 2021 11:22 AM IST
മലയാളി വാര്‍ത്ത
കോവിഡിനെ പ്രതിരോധിക്കാൻ   നമുക്ക് മുന്നിലുള്ള ഒരേയൊരു മാർഗം വാക്സിനാണ്.    കോവിഡിനെ പ്രതിരോധിക്കാൻ സകലരും വാക്സിന്  വേണ്ടിയുള്ള നെട്ടോട്ടം തുടരുകയാണ്. ഇതിനോടകംതന്നെ നമ്മിൽ പലരും ഒരു ഡോസ് എടുത്തു കാണും. ഭൂരിഭാഗം ആൾക്കാരും രണ്ട് ഡോസ് എടുത്തു  കാണും. എന്തായാലും വാക്സിൻ എടുത്തവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം അത് പാലിക്കുകയും ചെയ്യുക. ഒന്നാമതായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം. എവിടെപ്പോയാലും നിങ്ങൾ ഇത് പാലിച്ചേ പറ്റൂ.           മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും കൊവിഡിനെ തുരത്താൻ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ.    പ്രതിരോധത്തിനായി  വാക്‌സനെടുത്ത ശേഷവും ഇക്കാര്യങ്ങളിൽ ഒട്ടും വീഴ്ച വരുത്തരുത്. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് വാക്‌സിന്റെ കഴിവിനെ മറികടന്നു നമ്മുടെ ശരീരത്തെ കീഴ്പ്പെടുത്താൻ സാധ്യതയുണ്ട്,  അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ തന്നെ ഒഴിവാക്കുക.            പരമാവധി ഡബിള്‍ മാസ്‌കിംഗ് രീതി തന്നെ തെരഞ്ഞെടുക്കുക. അതായത് രണ്ട് മാസ്‌കുകള്‍ ഒരേസമയം ഉപയോഗിക്കുന്ന രീതി. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന തുണി കൊണ്ടുള്ള മാസ്‌കിന് പുറത്തായി ഒരു സര്‍ജിക്കല്‍ മാസ്‌ക് കൂടി അണിയുന്നതാണ് ഡബിള്‍ മാസ്‌കിംഗ് രീതി. ഇടവിട്ട് സോപ്പുപയോഗിച്ച് കൈകള്‍ കഴുകുന്ന ശീലവും തടസ്സമില്ലാതെ തുടരുക.     വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ വലിയൊരു വിഭാഗം പേരും രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാകും. ആകെ ആരോഗ്യം ദുര്‍ബലമായിരിക്കുന്നവര്‍, മറ്റെന്തെങ്കിലും അസുഖങ്ങള്‍ ബാധിച്ചവര്‍  എന്നിവരിലെല്ലാം പ്രതിരോധശക്തി താരതമ്യേനെ കുറവായിരിക്കും. അങ്ങനെയുള്ളവർ  വാക്‌സിനെടുത്ത ശേഷവും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രതയോടെ നീങ്ങണം.       പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും മറ്റ് അസുഖങ്ങള്‍ മൂലം പ്രതിരോധശക്തി ദുര്‍ബലമായവരിലുമെല്ലാം പ്രത്യേകമായി അധിക ഡോസ് വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ച് വിദഗ്ധർ ചിന്തിക്കുകയാണ്. ഇപ്പോൾ എല്ലാവര്‍ക്കും ഒരേ രീതിയിലാണ് വാക്‌സിന്‍ നല്‍കിവരുന്നത്.     വാക്‌സിന്‍ എടുത്തു എന്ന ആത്മവിശ്വാസത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ കാര്യമായി പങ്കെടുക്കുന്ന ഒരു രീതി പലരും അവലംബിക്കുന്നുണ്ട്. എന്നാല്‍ ഈ രിതി ഒട്ടും സുരക്ഷിതമല്ലെന്ന് തിരിച്ചറിയുക. വാക്‌സിനെടുത്താലും ആദ്യം സൂചിപ്പിച്ചത് പോലെ വീണ്ടും രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുക.               അഥവാ ഏതെങ്കിലും തരത്തിലുള്ള കൂട്ടം  കൂടുകയാണെങ്കില്‍ തന്നെ, അത് ചെറുതും തമ്മില്‍ അറിയാവുന്നവരുടെതുമായ കൂട്ടം ആണെന്ന് ഉറപ്പുവരുത്തുക. വാക്‌സിന്‍ എടുത്തവര്‍ മാത്രം കൂടുകയാണെങ്കില്‍ അത് അത്രയും നല്ലത്. അതുപോലെ അകത്ത് കൂടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് തുറസായ സ്ഥലങ്ങളില്‍ കൂടുന്നതാണ്.      യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് വാക്‌സിനേഷന് ശേഷവും നല്ലത്. പ്രത്യേകിച്ച് പുറംരാജ്യങ്ങളിലേക്കുള്ള യാത്രകള്‍. നമ്മുടെ നാട്ടില്‍ തന്നെ വ്യാപകമായിരുന്ന പല വൈറസ് വകഭേദങ്ങളും പുറംനാടുകളില്‍ വ്യാപകമാകുന്നത് ഇപ്പോഴായിരിക്കും. വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത് രോഗസാധ്യത കൂട്ടാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രവർത്തിക്കുക. അപ്പോൾ വാക്സിൻ എടുത്തവരെല്ലാം  ഇക്കാര്യമെല്ലാം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.           "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (17 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (50 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends