Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

രക്തസമ്മര്‍ദ്ദം ഏതൊക്കെ ആഹാര വസ്തുക്കളിലൂടെ ക്രമീകരിക്കാനാകും? ഇതൊക്കെ കഴിക്കൂ

13 AUGUST 2021 02:46 PM IST
മലയാളി വാര്‍ത്ത

നാമെല്ലാവരും തെറ്റായ ജീവിതശൈലിയിൽ അകപ്പെട്ട് പല വിധ രോഗങ്ങൾക്ക് അടിമപ്പെടാറുണ്ട് . അത്തരത്തിലൊരു രോഗമാണ് രക്താതിമര്‍ദ്ദം. ഈ രോഗം പിടിപെട്ടാൽ പലവിധമാകുന്ന അസ്വസ്ഥതകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഈ രോഗത്തിന് മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാൽ രക്തസമ്മര്‍ദ്ദം ഏതൊക്കെ ആഹാര വസ്തുക്കളിലൂടെ ക്രമീകരിക്കാനാകും എന്ന് നോക്കാം.

ജീവിതശൈലിയില്‍ ശരിയായ ചിട്ടകൾ പിന്തുടരുകയും ചില മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്താൽ ഈ രോഗത്തെ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. നല്ല അളവില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

. അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഓരോരുത്തരുടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കി മാത്രമേ ഈ വഴികൾ സ്വീകരിക്കാവൂ. ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ രക്താതിമര്‍ദ്ദം എന്ന രോഗം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

അതിൽ ഒന്നാമത്തത് തൈരാണ്. പ്രോട്ടീന്‍, കാല്‍സ്യം, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്നം കുറയ്ക്കുകയും ശരീരത്തിന് ഉപയോഗപ്രദമായ നിരവധി ഘടകങ്ങള്‍ തൈര് നമ്മുടെ ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ കാല്‍സ്യം ഉണ്ട്. മുട്ടയും നല്ലതാണ് .

വിറ്റാമിനുകളും ധാതുക്കളും മറ്റ് പല പോഷക ഘടകങ്ങളും മുട്ടകളില്‍ കാണപ്പെടുന്നു. ഇത് എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഈ രാസവസ്തു നമ്മുടെ തലച്ചോറിലും കാണപ്പെടുന്നു. ഇത് വിഷാദം, വേദന തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നുണ്ട്.

നാരങ്ങ നല്ലതാണ് ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ഇതിനുപുറമെ, നാരങ്ങയുടെ ഉപയോഗം രക്തക്കുഴലുകളെ അയവുള്ളതും മൃദുവാക്കുകയും ചെയ്യുന്നു, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.

വെളുത്തുള്ളി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം എളുപ്പത്തില്‍ കുറയ്ക്കാനാകും. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകള്‍ ശരീരത്തിൽ ജലാംശം നിലനിർത്തണം. തേങ്ങാവെള്ളത്തില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട് അതും നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (18 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (51 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends