Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും മോ​ശ​മാ​യി പെ​രു​മാ​റുന്നു! ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏർപ്പെടുത്തി, സ്​​ത്രീ​ധ​നം ആവശ്യപ്പെട്ടു: രണ്ടു തവണ ഭ​ര്‍​ത്താ​വ്​ ബ​ലം പ്ര​യോ​ഗി​ച്ച്‌​ വേ​ഴ്​​ച ന​ട​ത്തി​യ​ത്​ കാ​ര​ണം യുവതിക്ക് ആരോഗ്യ​പ്രശ്​നം, ഭര്‍ത്താവി‍െന്‍റ ബലം പ്രയോഗിച്ചുള്ള ലൈം​ഗി​ക വേഴ്​ച കുറ്റകരമല്ലെന്ന് മും​ബൈ​ കോടതിയും

14 AUGUST 2021 12:25 AM IST
മലയാളി വാര്‍ത്ത

ഭാ​ര്യ​യു​ടെ താ​ല്‍​പ​ര്യ​ത്തി​ന്​ വി​രു​ദ്ധ​മാ​യി ബ​ലം​പ്ര​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക വേ​ഴ്​​ച കു​റ്റ​ക​ര​മ​ല്ലെ​ന്ന്​ കോ​ട​തി.ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വ്​ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കെ മും​ബൈ അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ ജ​ഡ്​​ജി സ​ഞ്​​ജ​ശ്രീ ജെ. ​ഘ​രാ​ട്ടിന്റേതാണ് ഇത്തരത്തിലെ പരാമർശം.


ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​ത​താ​യും ര​ണ്ടു ത​വ​ണ ഭ​ര്‍​ത്താ​വ്​ ബ​ലം പ്ര​യോ​ഗി​ച്ച്‌​ വേ​ഴ്​​ച ന​ട​ത്തി​യ​ത്​ കാ​ര​ണം ആരോഗ്യ​പ്രശ്​നം ഉണ്ടായെന്നുമാണ്​ ഭാ​ര്യ​യു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ആ​വ​ശ്യ​പ്പെ​ട്ട സ്​​ത്രീ​ധ​ന തു​ക​യെ​ത്ര​യെ​ന്ന്​ യു​വ​തി പ​റ​യു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര്‍​ത്താ​വി‍െന്‍റ ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക വേ​ഴ്​​ച്ച​ക്കെ​തി​രാ​യ ആ​രോ​പ​ണം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (2 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (2 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (2 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (7 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (7 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (7 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (7 hours ago)

ONAM ഓണം സ്പെഷ്യൽ  (7 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (8 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (8 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (8 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (8 hours ago)

Malayali Vartha Recommends