Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ശരീരം നീര് വെക്കുന്നുണ്ടോ? ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളുണ്ടോ ? കിഡ്നി പ്രശ്നങ്ങളുണ്ടാകാം

18 AUGUST 2021 12:02 PM IST
മലയാളി വാര്‍ത്ത

കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിൽ സുഗമമായി നടക്കേണ്ടുന്നതാണ്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കിഡ്നി. രക്തത്തെ ശുദ്ധീകരിക്കുക എന്ന കർമ്മമാണ് കിഡ്നിയുടെ പ്രധാന ദൗത്യം. ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കാനും കിഡ്‌നി ആവശ്യമാണ്.

പക്ഷേ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാൽ അത് ശരീരത്തെ മുഴുവനും മോശമായി ബാധിക്കും. കിഡ്നി പ്രവര്‍ത്തനരഹിതമായാല്‍ ശരീരത്തില്‍ പലവിധ പ്രശ്നങ്ങളിലേക്ക് അത് നയിക്കുകയും ചെയ്യും . എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നടക്കുന്നത് എന്ന് നോക്കാം.

നിങ്ങൾക്ക് ക്ഷീണമുണ്ടോ? കിഡ്നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവിലും ഗുണത്തിലും വ്യത്യാസം ഉണ്ടാകുമ്പോഴാണ് അത് ഒരാളെ ക്ഷീണത്തിലേക്ക് നയിക്കുന്നത്. ഇത് ശരീരത്തെ രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ ഇടയാക്കുന്നു.

ശരീരം നീര് വെക്കുന്നുണ്ടോ? ശരീരത്തില്‍ നീര് വെക്കുന്നത് കിഡ്നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ് . ഗുരുതരമായ പ്രശനങ്ങളിലേക്ക് ഇത് നയിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം പ്രശനങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ കാണണം .

                         

മലത്തില്‍ രക്തം കാണാറുണ്ടെങ്കിലും സൂക്ഷിക്കണം. ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണിത്. കിഡ്നി പ്രശ്നത്തില്‍ ആണ് എന്നതിന്റെ സൂചനയാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം കാണുന്നതും മലത്തില്‍ രക്തം കാണുന്നത്. ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്.

ചര്‍മ്മത്തിന് പുറമേയുണ്ടാകുന്ന അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണം കൊണ്ടും ഇങ്ങനെ സംഭവിക്കാം . മൂത്രത്തിലുണ്ടാവുന്ന ചില വ്യത്യാസങ്ങള്‍ തകരാറിനെ സൂചിപ്പിക്കുന്നതാണ് .

കിഡ്നി തകരാറിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് മൂത്രത്തിന്റെ അളവ് ചിലപ്പോള്‍ കുറയുന്നതും രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണുന്നതും. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.

                       

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (14 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (24 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (38 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (59 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends