Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കയ്യിൽ ; ഹൃദ്രോഗം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യൂ

18 AUGUST 2021 12:26 PM IST
മലയാളി വാര്‍ത്ത

ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമായ കാര്യമാണ്. അതിനെ സംരക്ഷിക്കാൻ വേണ്ടുന്ന എല്ലാമുൻകരുതലുകളും നാം എടുത്തേ മതിയാകൂ. ഹൃദ്രോഗം ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ നാം ശ്രദ്ധിക്കണമെന്ന് നോക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനായി പുകവലി പൂർണമായും ഒഴിവാക്കണം.

120/80 എന്നതാണ് ഏറ്റവും സുരക്ഷിതമായ ബി.പി. രക്തസമ്മർദം പരിധിക്കുള്ളിൽ നിലനിർത്താൻ ശ്രമിക്കുക. രക്തത്തിലെ ഷുഗറിന്റെ നില നോർമലായി നിലനിർത്തുക തന്നെ വേണം. കൊളസ്ട്രോള്‍ നില 200 ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കുക. നല്ല കൊളസ്ട്രോള്‍(എച്ച്.ഡി.എൽ) കൂടുകയും ചീത്ത കൊള സ്ട്രോള്‍(എല്‍.ഡി.എൽ) കുറയുകയും ചെയ്യണം.

ഭക്ഷണത്തിൽ പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ഉയർന്ന വൈറ്റമിൻ സി നില ഹൃദയാഘാതത്തെ തടയും. മത്സ്യം, മുട്ട, പാൽ, കൂൺ വിഭവങ്ങൾ എന്നിവ വൈറ്റമിൻ സിയുടെ നല്ല സ്രോതസ്സാണ്. ഇളം വെയിൽ കായുന്നതും നല്ലതാണ് എന്ന കാര്യം മറക്കണ്ട.

 

 

ചെറിയ ഇനം മത്സ്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി കഴിക്കുക. മത്തി, നത്തോലി എന്നിവയിലടങ്ങിയിരി ക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന കാര്യം മറക്കരുത്. മാനസിക പിരിമുറുക്കം ഒഴിവാക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.

ദിവസവും 30–40 മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. ശരീരഭാരം നിയന്ത്രിച്ച് നിർത്തുവാൻ ശ്രദ്ധിക്കണം ബി.എം.ഐ 25 ല്‍ താഴെയായിരിക്കണം. പുരുഷന്മാരിൽ അരവണ്ണം 90 സെ.മീറ്ററിലും സ്ത്രീകളിൽ 80 സെ.മീറ്ററിലും താഴെയായിരിക്കാൻ ശ്രദ്ധിക്കുക.

300 ഗ്രാം മാത്രമാണ് ഹൃദയത്തിന്റെ ഭാരം. നാലറകളുള്ള ഹൃദയത്തിന്റെ വലതുവശത്തുള്ള അറകളിൽ അശുദ്ധ രക്തവും ഇടതു വശത്തുള്ള അറകളിൽ ശുദ്ധരക്തവും എത്തിച്ചേരുന്നു. നാം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും കായികാധ്വാനങ്ങളിൽ ഏർപ്പെടുമ്പോഴുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം പമ്പ് ചെയ്ത് എത്തിക്കുന്നത് ഹൃദയത്തിന്റെ ധർമമാണ് എന്ന കാര്യം മറക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (13 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (23 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (37 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (58 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends