Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

ആര്‍ത്തവ സമയത്ത് അസ്വസ്ഥകൾ മറികടക്കാൻ വിറ്റാമിനുകള്‍! ഇവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവക്കാലത്ത് എന്ത് സംഭവിക്കുമെന്നോ ?

20 AUGUST 2021 03:16 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവ സമയത്ത് കഠിനമായ വേദനതോന്നുക, രക്തസ്രാവം മൂലം ക്ഷീണം വരിക തുടങ്ങിയ കാര്യങ്ങളൊക്കെ സ്വാഭാവികമായും ഒരാളുടെ ശരീരത്തിൽ സംഭവിക്കും . ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടുവാൻ ചില വിറ്റാമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.അത് ഏതൊക്കെയാണെന്ന് നോക്കാം.

 ആര്‍ത്തവ സമയത്ത് ക്ഷീണം തോന്നാറുണ്ട്. അങ്ങനെ വരുമ്പോൾ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍, മുട്ടകള്‍, സമുദ്രവിഭവങ്ങള്‍, പരിപ്പ് എന്നിവ കഴിക്കുക.ആര്‍ത്തവ സമയത്ത് ആമാശയത്തില്‍ ഒരു വാതകം ഉണ്ടാകും. അപ്പോഴാണ് ആമാശയത്തില്‍ കൂടുതല്‍ വേദന ഉണ്ടാകുന്നത് .

 

 

 

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുക. ആപ്പിള്‍, ബീന്‍സ്, മധുരക്കിഴങ്ങ് പോലുള്ളവ ധാരാളമായി കഴിക്കണം.രക്തസ്രാവം വര്‍ദ്ധിക്കുന്നസമയമാണ് ആർത്തവം. അപ്പോൾ ശരീരത്തില്‍ രക്തത്തിന്റെ കുറവ് ഉണ്ടാകുന്നു. അമിതമായ രക്തനഷ്ടം കാരണം വിളര്‍ച്ചയുടെ സാധ്യത ഉണ്ടാകും. അങ്ങനെ വരുമ്പോൾ , പനീര്‍, ടോഫു, ചീര, കടല, ബീന്‍സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.

ഭക്ഷണത്തില്‍ കാല്‍സ്യംഉൾപ്പെടുത്തിയാൽ ആര്‍ത്തവത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും . ശരീരത്തിലെ ജലവിതരണവും നിലനിര്‍ത്തുവാൻ സഹായിക്കും . കൂടുതല്‍ പാല്‍, തൈര്, ബദാം, ബ്രൊക്കോളി, പച്ച ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക.

എന്തുകൊണ്ടാണ് ആര്‍ത്തവ വേദന ഉണ്ടാകുന്നത്. ഉറക്കമില്ലായ്മ, ഉത്കണ്ഠ, തലവേദന പ്രശ്നങ്ങള്‍ എന്നിവ നേരിടാന്‍ മഗ്നീഷ്യം വളരെ ഫലപ്രദമാണ്. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദനയും ഇത് കുറയ്ക്കുന്നു. ഭക്ഷണത്തില്‍ സോയാബീന്‍, ചീര, ബദാം, അവോക്കാഡോ, വാഴപ്പഴം, ബീന്‍സ് എന്നിവ ഉള്‍പ്പെടുത്തണം.

സ്ത്രീകളുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ രാസവസ്തുവാണ് ആര്‍ത്തവത്തിലെ പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണമാകുന്നത് .പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് ഗര്‍ഭാശയത്തിന്‍റെ പേശികളില്‍ സങ്കോചം വര്‍ദ്ധിക്കുവാൻ കാരണമാകും. കൂടുതല്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉള്ള സ്ത്രീകളില്‍, കൂടുതല്‍ സങ്കോചങ്ങള്‍ കാരണം ആര്‍ത്തവ സമയത്ത് കൂടുതല്‍ വേദനയുണ്ട്.അപ്പോൾ ഇവ ഉൾപ്പെടുത്തിയ ആഹാരം കഴിക്കുന്നത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (14 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (24 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (38 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (59 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends