Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

തുളസിയും മഞ്ഞളും ഉപയോഗിച്ച് ഈ പാനിയം തയ്യാറാക്കി കുടിച്ചോളൂ..! രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല

22 AUGUST 2021 11:12 AM IST
മലയാളി വാര്‍ത്ത

നമ്മുടെ വീടിന്റെ തൊടിയില്‍ സര്‍വ സാധാരണയായി കണ്ടു വരുന്ന ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ആത്മീയ കാര്യങ്ങള്‍ക്കും എല്ലാം ഉപയോഗിക്കുന്നുണ്ട്. ധാരാളം മരുന്നുകളും സിറപ്പുകളും വിപണിയില്‍ ലഭ്യമാണെങ്കിലും, ജലദോഷവും ചുമയും പോലുള്ള ദീര്‍ഘകാല പ്രശ്നങ്ങളെ പ്രകൃതിദത്ത ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് എന്നും മികച്ചത് തന്നെയാണ്. മാത്രമല്ല, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തുളസി സഹായിക്കുന്നുണ്ട്.

തുളസിയും മഞ്ഞളും ചേര്‍ത്ത പാനീയം തയ്യാറാക്കി കഴിച്ചാല്‍ പ്രതിരോധ ശക്തി കൂടും. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. 10-12 തുളസിയില, മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍, മൂന്നോ നാലോ ഗ്രാമ്ബൂ, ഒരു കഷണം കറുവാപ്പട്ട ഇത്രയും ആണ് ആവശ്യം.

ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് മഞ്ഞള്‍ പൊടി, തുളസിയില, ഗ്രാമ്ബൂ, കറുവാപ്പട്ട ഇവ ചേര്‍ക്കുക. 15 മിനിറ്റ് തിളപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം അരിക്കാം. ഇളം ചൂടോടെ തേന്‍ ചേര്‍ത്തിളക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഈ പാനീയം കുടിക്കാം. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതോടൊപ്പം ജലദോഷം, പനി ഇവയെല്ലാം അകറ്റാനും സഹായിക്കും.

എന്നാല്‍ പ്രമേഹ രോഗികളും ഗര്‍ഭിണികളും ആരോഗ്യ വിദഗ്ദന്റെ നിര്‍ദ്ദേശം അനുസരിച്ചു വേണം തുളസിയില ഉപയോഗിക്കാന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസിക്ക് കഴിയുമെന്നാണ് വിവിധ പഠനങ്ങള്‍ അവകാശപ്പെടുന്നത്. പ്രമേഹത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ തുളസി ഇലകള്‍ കഴിക്കുന്നത് ഫലം വര്‍ദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വളരെ കുറയുകയും ചെയ്യും.

എന്നാല്‍ വളരെയധികം കുറയുന്ന പഞ്ചസാരയുടെ അളവ് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഓരോ പ്രമേഹ രോഗിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെ തന്നെ തുളസി ഇലകള്‍ ഗര്‍ഭിണിയായ സ്ത്രീയുടെയും അവളുടെ ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ബാധിക്കും. കഠിനമായ കേസുകളില്‍, ഇത് ഗര്‍ഭം അലസലിന് പോലും ഇടയാക്കും. സസ്യം ഗര്‍ഭാശയത്തിന്റെ സങ്കോചങ്ങള്‍ക്ക് കാരണമായേക്കാം, അത് അപകടകരമാണ്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും തുളസി കഴിക്കരുത് എന്ന് പറയുന്നത്. ഇത് ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. തുളസി ഇലകള്‍ ഗര്‍ഭാശയത്തിലേക്കും പെല്‍വിക് മേഖലയിലേക്കും രക്തയോട്ടം ഉത്തേജിപ്പിക്കാം, ഇത് സങ്കോചങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭാവസ്ഥയില്‍ തുളസി ഉപയോഗിക്കുന്നതിന് അനുകൂലമോ പ്രതികൂലമോ ആയ തെളിവുകള്‍ ഇല്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (14 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (24 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (38 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (59 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends