Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

വിയര്‍പ്പ് നാറ്റം കൊണ്ട് നാണക്കേടാകുന്നുണ്ടോ ? ഈ മാർഗങ്ങൾ ഉള്ളപ്പോൾ എന്തിന് വിഷമിക്കണം?

23 AUGUST 2021 01:28 PM IST
മലയാളി വാര്‍ത്ത

വിയര്‍പ്പ് നാറ്റം കൊണ്ട് നാണക്കേടുണ്ടാകുന്ന എത്രയോ അവസരങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ് വിയർപ്പ് നാറ്റം .മറ്റുള്ളവർക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്നു .ഇതിനെ മറികടക്കാനും പരിഹരിക്കാനും മാർഗങ്ങൾ ഉണ്ട് കേട്ടോ .ഒന്ന് മനസ്സ് വച്ചാൽ മതി . ചില മാർഗങ്ങൾ നമുക്കൊന്ന് പരീക്ഷിച്ച് നോക്കാം ;-

*നന്നായി വെള്ളം കുടിക്കുക.

*വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.

*നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ നാരങ്ങ ഉപയോഗിക്കാവുന്നതാണ്.

* ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം കക്ഷത്തിന്റെ ഭാഗങ്ങളില്‍ നന്നായി മസ്സാജ് ചെയ്യുക .

*ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി നന്നായി വിയര്‍ക്കുന്ന ഭാഗത്ത് പുരട്ടാം.

 

 

 

*ചെറുനാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി കുളിക്കുന്നത് വിയര്‍പ്പുനാറ്റത്തിന് പരിഹാരമാണ്.

*ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കാവുന്നതാണ്.

*കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും പുരട്ടുക.

*വിയര്‍പ്പ് നാറ്റം ഒഴിവാക്കുവാൻ സസ്യാഹാരം ശീലമാക്കുക.

*ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേർക്കുക. ഇതിലേക്ക് ഒരു ടവൽ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം.

*സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി വൃത്തിയാക്കണം. ആന്റിബാക്റ്റീരിയൽ സോപ്പോ ഡിയോഡറന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാൻ

*ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കാവുന്നതാണ്.

*ദുർഗന്ധമില്ലാതിരിക്കാൻ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്സുകളും ധരിക്കാനും ശ്രദ്ധിക്കുക.

*കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിൾസ്പൂണ്‍ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് ശരീരത്തിൽ ഒഴിക്കാം.

*അല്‍പം ബേക്കിങ് സോഡ എടുത്ത് കയ്യിടുക്കുകളിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (12 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (14 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (25 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends